SPECIAL REPORT - Page 323

കുറ്റമെല്ലാം ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും എന്‍ വാസുവിനും; ബോര്‍ഡിന് കൈമാറിയത് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ദേവസ്വം മന്ത്രിക്ക് നല്‍കിയ അപേക്ഷ; ഉദ്യോഗസ്ഥര്‍ നല്‍കിയ രേഖകള്‍ പ്രകാരം നടപടിയെന്നും എ പത്മകുമാറിന്റെ മൊഴി; ആറന്മുളയിലും ബോര്‍ഡ് ആസ്ഥാനത്തും പലവട്ടം പത്മകുമാര്‍ പോറ്റിയ കണ്ടെന്ന് എസ്‌ഐടി; പ്രതി 14 ദിവസത്തേക്ക് റിമാന്‍ഡില്‍; തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും
നൂറ് നൂറ്റിപ്പത്ത് സ്പീഡിൽ കുതിച്ചോടുന്ന ബസ്; മുഴുവൻ ഗിയർ മാറി സ്മൂത്ത് ഡ്രൈവ്; പെട്ടെന്ന് യാത്രക്കാരുടെ ജീവന് പുല്ലുവില കൊടുക്കുന്ന പ്രവർത്തി; വളയത്തിൽ പിടിച്ചുകൊണ്ട് ഡ്രൈവർമാർ ചെയ്തത്; തല പുകയുന്ന ചിത്രങ്ങൾ പുറത്ത്
ഭഗവാന്റെ വക ആരു കട്ടു കൊണ്ടു പോയാലും ഭഗവാന്‍ തിരിച്ചു കൊണ്ടു വരും; ഏതവന്‍ കൊണ്ടു പോയാലും! സ്ത്രീ പ്രവേശന സമയത്ത് സന്നിധാനത്തെ നിയന്ത്രിച്ച നാലു പേരും ഔട്ട്; സ്വര്‍ണ്ണ കൊള്ളയിലെ ഈ നാലു അറസ്റ്റുകള്‍ തിരിച്ചു കൊണ്ടു വരുന്നതും വിശ്വാസം; നവോത്ഥാന കളിയില്‍ ബാറ്റ് വീശിയ അഞ്ചാം വിക്കറ്റും വീഴുമോ? മണ്ഡലകാലം അറസ്റ്റുകളുടേത്
മെസ്സി വരും കെട്ടോ.., കായിക മന്ത്രിയുടെ വാക്കുകേട്ട് ചര്‍ച്ചയ്ക്ക് ഇറങ്ങിയ കായിക വകുപ്പിന് ചെലവായത് 13 ലക്ഷം രൂപ; സ്വകാര്യ കമ്പനിയെ സ്പോണ്‍സര്‍ഷിപ്പ് ഏല്‍പ്പിച്ചു; പക്ഷെ കരാര്‍ ഇല്ല;  നവംബര്‍ വിന്‍ഡോയില്‍ അംഗോളയില്‍ പോയ അര്‍ജന്റീനയെ ഇനി കാത്തിരിക്കണോ?  മാര്‍ച്ചിലെ കേരള സന്ദര്‍ശനവും തള്ള് മാത്രം;  സ്വന്തം വകുപ്പിനെ ഇരുട്ടില്‍നിര്‍ത്തിയ മന്ത്രിയുടെ ഇടപെടല്‍ വീണ്ടും ചര്‍ച്ചയില്‍
രണ്ടര മണിക്കൂര്‍ അഭിമുഖം ക്യാപ്‌സൂളാക്കി ആന്റോ അഗസ്റ്റിന്‍ നടത്തിയ പി ആര്‍ വര്‍ക്കും ഏറ്റില്ല;  ഇടതു സൈബര്‍ ഹാന്‍ഡിലുകള്‍ പ്രചാരണം ഏറ്റെടുത്തിട്ടും ഗുണമില്ല; ബാര്‍ക് റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വാധിപത്യം തുടരുമ്പോള്‍ റിപ്പോര്‍ട്ടര്‍ ബഹുദൂരം പിന്നില്‍;  റിപ്പോര്‍ട്ടറിനേക്കാള്‍ 22 പോയിന്റും, 24 ന്യൂസിനേക്കാള്‍ 45 പോയിന്റും അധികം നേടി തിളങ്ങി ഏഷ്യാനെറ്റ്
സ്വന്തം സഹോദരിക്ക് നേരേ തുടര്‍ച്ചയായി അറ്റാക്ക്! ആധാര്‍ റദ്ദാക്കാന്‍ വരെ പരാതി; സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുവെട്ടാന്‍ നീക്കം; മിനി കൃഷ്ണകുമാറിന് എതിരായ നിയമപോരാട്ടത്തില്‍ സഹോദരി സിനി വി എസിന് വിജയം; എന്നെയും കുഞ്ഞിനെയും ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്നും വോട്ടുവെട്ടാന്‍ ശ്രമമെന്നും പരാതിയുമായി സിനി
ശബരിമല സ്വര്‍ണക്കൊള്ളയുടെ മുഖ്യ ആസൂത്രകന്‍ എ പത്മകുമാര്‍;  ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഢാലോചന നടത്തി;  സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും കണ്ടെത്തല്‍; തെളിവുകളുമായി എസ്ഐടിയുടെ ചോദ്യം ചെയ്യല്‍; പിന്നാലെ അറസ്റ്റ്; മറ്റ് പ്രതികളുടെ മൊഴികളും നിര്‍ണായകം
സാമൂഹ്യ മാധ്യമത്തില്‍ ഏറ്റുമുട്ടല്‍; നേരിട്ടു കണ്ടപ്പോള്‍ ഷര്‍ട്ടില്‍ പിടിച്ച് മൂക്കിലിടിച്ചു, ചവിട്ടി; കാസര്‍കോട് ഡിസിസി ഓഫീസില്‍ കൊലവിളി; കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ത്തല്ലിയത് തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജന തര്‍ക്കത്തിന്റെ പേരില്‍
ശബരിമലയില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് സര്‍വ്വസ്വാതന്ത്ര്യവും നല്‍കി; സന്നിധാനത്തെ ഗസ്റ്റ്ഹൗസുകളില്‍ പോറ്റിക്ക് ഒന്നിലധികം മുറികള്‍; നട അടച്ചിടുന്ന സമയത്ത് പോലും പോറ്റി എത്തി; പോറ്റിയുടെ ബന്ധുക്കളും അതിഥികളും ശബരിമലയില്‍ എത്തുമ്പോള്‍ ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡന്റിന്റെ മുറി; എ പദ്മകുമാറും പോറ്റിയും ഭായി ഭായി
ദേവസ്വം കരാറുകാരനായ പിതാവ് വഴി ശബരിമലയോട് ആത്മബന്ധം; വിവാദമായ യുവതി പ്രവേശനത്തില്‍ ഭക്തര്‍ക്കൊപ്പം നിന്ന് പിണറായിയെ ഞെട്ടിച്ച വിശ്വസ്തന്‍; 34-ാം വയസില്‍ എംഎല്‍എ; പത്തനംതിട്ടയില്‍ പിണറായിസം വളര്‍ത്തിയ പ്രമുഖന്‍; എ. പത്മകുമാറും അഴിക്കുള്ളിലാകുമ്പോള്‍
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റില്‍;  എസ്‌ഐടിയുടെ നിര്‍ണായക നീക്കം  രഹസ്യകേന്ദ്രത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെ;  നടപടി ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍;  ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് പത്മകുമാറാണെന്ന നിഗമനത്തില്‍ അന്വേഷണ സംഘം;  ജില്ലാ കമ്മിറ്റി അംഗം കുരുക്കിലായതോടെ സിപിഎം പ്രതിരോധത്തില്‍
ആദിലയെയും നൂറയെയും വേദനിപ്പിക്കാനുള്ള ഉദ്ദേശ്യം എനിക്കുണ്ടായിരുന്നില്ല; അവര്‍ക്കെതിരായ അനാവശ്യ വിമര്‍ശനങ്ങളും ഹേറ്റ് ക്യാംപെയ്‌നുകളും അവസാനിപ്പിക്കണം; തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ക്ഷമ ചോദിക്കുന്നു; തന്റെ വീടിന്റെ ഹൗസ് വാമിങ് ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി ഫൈസല്‍ മലബാര്‍