STATEവീട്ടിലെത്തിയ കടകംപള്ളിക്കുണ്ടായത് നിരാശ; പുറത്തായതിനാല്‍ നടനെ കാണാനായില്ല; തിരുവനന്തപുരത്തെ നാടാര്‍ വോട്ടുകളില്‍ കണ്ണുവെച്ച് രാഷ്ട്രീയ നീക്കങ്ങള്‍; പ്രേംകുമാറിനെ തിരികെപ്പിടിക്കാന്‍ സി.പി.എം, ഒപ്പംകൂട്ടാന്‍ കോണ്‍ഗ്രസും; പിണറായി സര്‍ക്കാരിന്റെ 'വരേണ്യ ബോധം' ചര്‍ച്ചകളില്‍ തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ16 Feb 2026 7:05 AM IST
SPECIAL REPORTശബരിമല പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കാനുള്ള പുതിയ ഒന്‍പതംഗ ബെഞ്ച് ഇന്ന് രൂപീകരിക്കാന്‍ സാധ്യത; സ്ത്രീ പ്രവേശനത്തില്‍ നിലപാട് ഇന്ന് പറയേണ്ടി വരില്ലെന്ന ആശ്വാസത്തില്‍ സര്‍ക്കാര്‍; ആചാര സംരക്ഷണത്തിന് മുന്‍ഗണന നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; തുല്യതയും വിശ്വാസ സ്വതന്ത്രവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹര്‍ജികള്‍ വീണ്ടും ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ16 Feb 2026 6:51 AM IST
SPECIAL REPORTമിഥുന്‍ ബൈക്കില്‍ പേട്ട ഭാഗത്തേക്ക് പോകുന്നത് കണ്ട എസ് എഫ് ഐ പ്രവര്‍ത്തകര്‍ പിന്നാലെ കൂടിയത് ഈ പഴയ വൈരാഗ്യം വെച്ച്; 2023 ഓഗസ്റ്റില്‍ പേട്ടയിലെ ഹെല്‍മെറ്റ് പരിശോധനയുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ. നേതാവ് ഉള്‍പ്പെട്ട തര്‍ക്കമാണ് മിഥുനെ രാഷ്ട്രീയക്കാരുടെ നോട്ടപ്പുള്ളിയാക്കി; മാള്‍ ഓഫ് ട്രാവന്‍കൂറിലെ ഓപ്പറേഷന് പിന്നിലെ പകയുടെ കഥമറുനാടൻ മലയാളി ബ്യൂറോ16 Feb 2026 6:30 AM IST
SPECIAL REPORTശെടാ..കണ്ണ്..മൂക്ക്..ചെവി..ആ താടി എല്ലാം അതുപോലെ; ഒരുമിച്ച് കണ്ടപ്പോൾ കിളി പോകുന്ന അവസ്ഥ!! കണ്ടപാടെ ചെറുപുഞ്ചിരിയുമായി ഓടിയെത്തിയ കേരളത്തിന്റെ സ്വന്തം ഹനുമാൻകൈൻഡ്; ഇഷാൻ കിഷനെ കെട്ടിപ്പിടിച്ച് ജേഴ്‌സി കൈമാറിയപ്പോൾ ആരാധകർ ശ്രദ്ധിച്ചത് മറ്റൊന്ന്; അമ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി താരങ്ങൾ; ചേട്ടാ..അനിയാ മീമുമായി സോഷ്യൽ മീഡിയമറുനാടൻ മലയാളി ബ്യൂറോ15 Feb 2026 11:04 PM IST
SPECIAL REPORTഒരു പോലീസുകാരനെയും തല്ലാന്‍ എസ്.എഫ്.ഐ ആഹ്വാനം ചെയ്തിട്ടില്ല; വ്യക്തിപരമായ കാരണത്താല്‍ ഉണ്ടായ ഒരു സംഘര്‍ഷത്തെ എങ്ങനെ എസ്.എഫ്.ഐയുടെ തലയില്‍ ഇടാം എന്നാണ് ചിലര്‍ നോക്കുന്നത്: മാധ്യമ വിചാരണകളിലൂടെ തകര്‍ക്കാന്‍ നോക്കിയിട്ടും കഴിയാത്തതിന്റെ വൈരാഗ്യ തീര്‍ക്കുന്നുവെന്ന് എം ശിവപ്രസാദ്മറുനാടൻ മലയാളി ബ്യൂറോ15 Feb 2026 8:41 PM IST
SPECIAL REPORTവെയിറ്റ് എ മിനിറ്റ്..ഗെറ്റ് ഇറ്റ് ഹൗ യു ലിവ് ഇറ്റ്..!! ഇന്ത്യ-പാക്ക് മത്സരം നടക്കുന്ന ആ വമ്പൻ സ്റ്റേഡിയത്തിൽ പെട്ടെന്ന് ഒരു മലയാളി പയ്യന്റെ എൻട്രി; ഇതോടെ അതിർത്തി വേലികൾ മറന്ന് എല്ലാവരും ഒന്നാകുന്ന കാഴ്ച; പ്രേമദാസ സ്റ്റേഡിയത്തെ ഇളക്കിമറിച്ച് 'ഹനുമാൻകൈൻഡ്'; ഇതാണ് രോമാഞ്ചിഫിക്കേഷൻ എന്ന് കാണികൾമറുനാടൻ മലയാളി ബ്യൂറോ15 Feb 2026 8:41 PM IST
SPECIAL REPORTതിരുനാവായ മഹാമാഘം വന്‍വിജയം; 100 കോടിയിലേറെ രൂപയുടെ വ്യാപാരം നടന്നു; ജാതിമതഭേദമന്യേ എല്ലാവരും സഹകരിച്ചു; ഹിന്ദുധര്‍മ്മത്തില്‍ പറയുന്നത് ഇവിടെ നിലനിര്‍ത്തി കൊണ്ട് നേടാം എന്നാണ്; കമ്മ്യൂണിസം പറയുന്നത് നശിപ്പിച്ച് കൊണ്ട് നേടാമെന്നും; മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് പറയുന്നുമറുനാടൻ മലയാളി ഡെസ്ക്15 Feb 2026 6:11 PM IST
SPECIAL REPORTഈ പൊന്നോമ്മനയെ കേരളം മറക്കില്ല! കുഞ്ഞുമാലാഖ ആലിന്‍ ഷെറിന് യാത്രാമൊഴിയേകി കേരളം; നാല് കുരുന്നുകള്‍ക്ക് പുതുജീവനേകി മടക്കം; നെടുങ്ങാടപ്പള്ളിയെന്ന കൊച്ചുഗ്രാമത്തിലേക്ക് ഒഴുകിയെത്തിയത് ജനസാഗരം; കണ്ണീരോടെ അന്ത്യാഞ്ജലി അര്‍പ്പിച്ച് അവയവം സ്വീകരിച്ച കുഞ്ഞിന്റെ മുത്തച്ഛനും; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരംസ്വന്തം ലേഖകൻ15 Feb 2026 5:33 PM IST
SPECIAL REPORTനാളെ മുതൽ നീ വരണ്ട..എന്ന് പറഞ്ഞാണ് കൂലിപ്പണിക്കാരെ മാറ്റുന്നത്; ഇത് അത് പോലുമില്ല..ഒന്നും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേട്; അദ്ദേഹം പറഞ്ഞതിൽ സത്യം ഉണ്ട്..; ചലച്ചിത്ര അക്കാദമിയിൽ നിന്ന് സിപിഎം പടിയിറക്കിയ പ്രേംകുമാറിനെ പിന്തുണച്ച് സംവിധായകൻ വിനയൻ; നടന്റെ അന്നത്തെ വാക്കുകളും ചർച്ചകളിൽമറുനാടൻ മലയാളി ബ്യൂറോ15 Feb 2026 5:29 PM IST
SPECIAL REPORT'യുഡിഎഫുകാര്‍ വന്നാല്‍ പെന്‍ഷന്‍ കിട്ടൂല, ഇങ്ങള് തന്നെ വരണം..'; വല്ലുപ്പയുടെ വാക്കുകള്‍ കേട്ട് പണം കൈയില്‍ വാങ്ങി തിരികെ പോക്കറ്റിലിട്ടു നല്‍കി എം വി ഗോവിന്ദന്‍; അറിഞ്ഞു കൊണ്ട് നല്‍കിയതല്ല, പാര്‍ട്ടിക്കാര്‍ പറഞ്ഞതുകൊണ്ട് ചെയ്തതെന്ന് പരിപാടിക്ക് ശേഷം വയോധികന്‍; വികസന മുന്നേറ്റ ജാഥയിലെ പി ആര്‍ പൊളിഞ്ഞെന്ന് പരിഹസിച്ചു യുഡിഎഫ് ഗ്രൂപ്പുകള്മറുനാടൻ മലയാളി ഡെസ്ക്15 Feb 2026 4:42 PM IST
SPECIAL REPORTഞായറഴ്ച രാവിലെ കർത്താവിന്റെ തിരുശരീരവും രക്തവും സത്യവിശ്വാസികൾക്ക് നൽകാനെത്തിയ വൈദികൻ; പെട്ടെന്ന് കൺമുന്നിൽ കണ്ടത് തീർത്തും വിജനമായ പള്ളി; ഫരീദാബാദ് രൂപതക്ക് കീഴിലെ ദേവാലയത്തിലും കേരളത്തിലെ അതെ അവസ്ഥ; ഒടുവിൽ 'വിശുദ്ധ കുർബാന' നടന്നത് ഇങ്ങനെസ്വന്തം ലേഖകൻ15 Feb 2026 4:25 PM IST
SPECIAL REPORTകര്‍ഷകര്‍ക്കുള്ള സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല; സബ്സിഡി അനുവദിക്കാന്‍ തീരുമാനിച്ചത് ആത്മഹത്യയ്ക്ക് ശ്രമിച്ച ഏലിയാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍; സര്‍ക്കാരിന്റെ കര്‍ഷക സ്‌നേഹം വെറും തള്ള് മാത്രം; മുഖ്യമന്ത്രിയില്‍ നിന്നും പുരസ്‌ക്കാരം വാങ്ങിയ മാതൃകാ കര്‍ഷകന്‍ ജീവനൊടുക്കിയതില്‍ പ്രതിഷേധം ശക്തംസ്വന്തം ലേഖകൻ15 Feb 2026 4:20 PM IST