SPECIAL REPORT - Page 74

ബുര്‍ജ് ഖലീഫയ്ക്ക് പിന്നാലെ ബഹ്റൈനിലെ ആഡംബര ടവറിലും ഡ്രോണ്‍ ആക്രമണം; മനാമയിലെ ഇറ വ്യൂ ടവറിന് നേരെ പാഞ്ഞുവന്നത് ആത്മഹത്യാ ഡ്രോണ്‍; ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതോടെ എങ്ങും ഭീതി; പക വീട്ടലിന് ഇറങ്ങിയ ഇറാന്റെ കഥ കഴിയുമെന്ന് ട്രംപ്;  മലയാളികള്‍ പ്രാര്‍ഥനയില്‍; പശ്ചിമേഷ്യയില്‍ ഇനി എന്ത്? ലോകം മുള്‍മുനയില്‍!
സഹായം ഉടന്‍ എത്തും എന്ന് ട്രംപ് പറഞ്ഞു; പിന്നാലെ ഇറാനില്‍ പ്രകമ്പനം സൃഷ്ടിച്ച് വ്യോമാക്രമണം; ആകാശം മുട്ടെ പുക ഉയരുന്നതിനിടെ വിദ്യാര്‍ത്ഥികളുടെ ആഹ്ലാദ പ്രകടനം! ഐ ലവ് ട്രംപ് വിളികളുമായി ഇറാനിയന്‍ യുവത!  ഇറാന്‍ ഭരണകൂടത്തിന് തിരിച്ചടിയായി ജനകീയ വികാരം; 6000-ത്തിലധികം പേരെ കൊന്നൊടുക്കിയ ക്രൂരതയ്ക്ക് മറുപടിയോ? ടെഹ്റാനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍!
ബുര്‍ജ് ഖലീഫയ്ക്ക് തൊട്ടടുത്ത് ഷാഹേദ്-136 ഡ്രോണ്‍ പതിച്ചു; പാം ജുമൈറയില്‍ മിസൈല്‍ വീണ് തീപിടുത്തം; ഖമനേയി കൊല്ലപ്പെട്ടോ എന്ന് ദുരൂഹത; ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്റെ യുദ്ധപ്രഖ്യാപനം; നൂറിലധികം യുഎസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് അവകാശവാദം; ഗള്‍ഫിലുടനീളം മിസൈല്‍ വര്‍ഷം; പ്രവാസികള്‍ കടുത്ത ഭീതിയില്‍; പശ്ചിമേഷ്യ മഹായുദ്ധത്തിലേക്കോ?
2026ന്റെ തുടക്കത്തില്‍ കിഴക്കുനിന്നും ഒരു മഹായുദ്ധം ആരംഭിക്കും; ഈ യുദ്ധം ഏറ്റവും കൂടുതല്‍ ബാധിക്കുക യൂറോപ്പിനെ; അവിടുത്തെ ഭൂമി പാഴ്നിലമായി മാറും;  ഈ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ റഷ്യ ലോകത്തെ പ്രധാന ശക്തിയായി മാറും; ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കമോ? ബാബ വംഗയുടെ പ്രവചനങ്ങള്‍ ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ
കുവൈറ്റ് വിമാനത്താവളത്തിന് നേരേ ഇറാന്റെ ഡ്രോണാക്രമണം; ജീവനക്കാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്; ദോഹയ്ക്കും അബുദബിക്കും പുറമേ ദുബായിലും ആക്രമണം; മിസൈല്‍ പതിച്ച് പാം ജുമൈറ ഹോട്ടലിന് തീ പിടിച്ചു; യുഎസ്-ഇസ്രയേല്‍ സംയുക്താക്രമണത്തില്‍ ഖമനേയി കൊല്ലപ്പെട്ടതായി അവകാശവാദം; എനിക്ക് അറിയാവുന്നിടത്തോളം അദ്ദേഹം ജീവനോടെയുണ്ടെന്ന്  ഇറാന്‍ വിദേശകാര്യ മന്ത്രിയും
പേരാവൂര്‍ തിരിച്ചുപിടിക്കാന്‍ സണ്ണി ജോസഫിനെതിരെ കെ കെ ശൈലജ; മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചു? മട്ടന്നൂരില്‍ വി കെ സനോജ്; തളിപ്പറമ്പില്‍ പി കെ ശ്യാമള;  തലശ്ശേരിയില്‍ ഷംസീറിന് പകരം കാരായി രാജന്‍? കണ്ണൂര്‍ ജില്ലയില്‍ നിര്‍ണായക നീക്കങ്ങളുമായി സിപിഎം
ഇറാന്റെ സുപ്രധാന കേന്ദ്രങ്ങളെ ചുട്ടെരിച്ച് മിസൈല്‍ മഴ! ആകാശത്ത് തീഗോളം; ആക്രമണം നടത്തിയത് നൂറോളം സ്ഥലങ്ങളില്‍; വ്യോമാക്രമണത്തിന്റെ ആദ്യദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍;  മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ത്തു; ഖമനേയിയെ ഒളിത്താവളത്തിലേക്ക് മാറ്റി; പശ്ചിമേഷ്യ യുദ്ധഭീതിയില്‍
ചില കമാന്‍ഡര്‍മാരെ നഷ്ടപ്പെട്ടിട്ടുണ്ടാകാം: തുറന്നുസമ്മതിച്ച് ഇറാന്‍; അത് അത്ര വലിയ പ്രശ്‌നമല്ലെന്നും ഇസ്രയേല്‍-യുഎസ് ആക്രമണം പരാജയപ്പെട്ട നീക്കമെന്നും ന്യായീകരണം; ടെഹ്‌റാന്റെ മിസൈല്‍ ആക്രമണത്തിന് എതിരെ ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നടങ്കം; എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും സംഘര്‍ഷം കൂടുതല്‍ വഷളാകുന്നത് ഒഴിവാക്കണമെന്നും സമവായപാതയുമായി ഇന്ത്യയും
കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി; പാതിവഴിയില്‍ വിമാനങ്ങള്‍ തിരിച്ചുവിളിച്ചു; എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്‍ഡിഗോയും സര്‍വീസ് നിര്‍ത്തി; മസ്‌കറ്റിലേക്കുള്ള വിമാനം പകുതിവഴിയില്‍ നിന്ന് മടങ്ങി; കൊച്ചിയിലും കണ്ണൂരിലും പ്രവാസികളുടെ കണ്ണീര്‍; ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാന്‍ നിര്‍ദ്ദേശം; യുദ്ധം തളയ്ക്കുന്നത് ആയിരങ്ങളെ
പിഞ്ചുകുഞ്ഞുങ്ങള്‍ ചോരയില്‍ കുളിച്ചു; സ്‌കൂളില്‍ മിസൈല്‍ വീണ് പൊലിഞ്ഞത് 51 പെണ്‍കുട്ടികളുടെ ജീവന്‍;  ട്രംപിന്റെ തനിനിറം പുറത്തുവന്നെന്ന് റഷ്യ;  യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഉടന്‍ വിളിക്കണം; ആക്രമണം ഉടന്‍ നിര്‍ത്തണം; ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിടരുതെന്നും മുന്നറിയിപ്പ്
പറഞ്ഞ വാക്കുപാലിച്ച് മുസ്ലിംലീഗ്!  മുണ്ടക്കൈ ദുരിത ബാധിതര്‍ക്കായി നിര്‍മ്മിച്ച 51 സ്‌നേഹവീടുകള്‍ കൈമാറി; ലീഗ് കൈമാറുന്ന വീടുകള്‍ക്ക് 3 കിടപ്പുമുറികളുള്ള വീടുകള്‍; ആവശ്യമെങ്കില്‍ വീട് മുകളിലേക്ക് ഉയര്‍ത്താന്‍ കഴിയുന്ന തറബലം; ആവശ്യമായ  വീട്ടുപകരണങ്ങളും നല്‍കും;  ആയിരങ്ങളെത്തിയ ചടങ്ങില്‍ പങ്കെടുത്ത് പ്രിയങ്ക ഗാന്ധിയും
അമേരിക്കന്‍ സൈനിക താവളങ്ങളില്‍ ഇറാന്റെ തിരിച്ചടി;  ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചത് അബൂദബിയിലെ ജനവാസ മേഖലയില്‍; പാക്കിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു;  ഇന്ത്യന്‍ പൗരന്മാര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ എംബസി