WORLD - Page 169

ഇന്ത്യയുടെ സൈനിക താവളത്തിനായി അസംപ്ഷൻ ദ്വീപിൽ സ്ഥലം അനുവദിക്കുന്നതിനെ എതിർത്ത് സെയ്ഷൽ ജനങ്ങൾ; രാജ്യത്തിന്റെ സമ്പദ്ഘടനയെ മോശമായി ബാധിക്കുമെന്ന് ആരോപണം; വിവാദങ്ങളുടെ നടുവിൽ ദ്വീപിലെ സൈനിക താവള നിർമ്മാണം
മഞ്ഞിൽ തട്ടി ട്രെയിൻ പിടിച്ചിട്ടപ്പോൾ ഇറങ്ങി ലൈൻ ക്രോസ് ചെയ്ത് വേറെ വഴി നോക്കി; റെയിൽവെട്രാക്കിൽ അതിക്രമിച്ച് കടന്നതിന് കേസെടുത്ത് പൊലീസ്; മഞ്ഞ് വീഴ്ചയുടെ പേരിൽ സ്വൈര്യം നഷ്ടമായവർക്ക് ഇനി കോടതി കയറാം
എച്ച്1ബി വിസക്കാരുടെ ആശ്രിതർക്ക് ജോലി വിലക്കുന്ന ബിൽ പരിഗണിക്കുന്നത് ജൂണിലേക്ക് മാറ്റി; നടപ്പിലാക്കാൻ ഒരു വർഷം വരെ എടുത്തേക്കും; എച്ച്4 വിസ വിഭാഗത്തിൽ ജോലി വേണ്ടവർ ഉടൻ അപേക്ഷിക്കുക
സ്ത്രീകളെ നോക്കുന്നതൊക്കെ കൊള്ളാം; പക്ഷേ കമന്റടിച്ചാൽ പണിപാളും: പൂവാലന്മാരെ പിടികൂടാൻ പിഴയുമായി ഫ്രഞ്ച് സർക്കാർ; ഫ്രാൻസിൽ പൊതുസ്ഥലങ്ങളിൽ സ്ത്രീകളെ കമന്റടിക്കുന്ന പുരുഷന്മാർക്ക് 7000 രൂപ പിഴ
കരയിലൂടെയും കടലിലൂടെയും ആകാശത്ത് കൂടെയും ശത്രുവിന്റെ കണ്ണ് വെട്ടിച്ച് പറക്കും; ഇത് മിസൈലുകളുടെയും കണ്ണ് വെട്ടിക്കും; ലോകത്തെ ഏത് ലക്ഷ്യത്തിലും ചെന്ന് പതിക്കും; മനുഷ്യരാശിയെ ഇല്ലാതാക്കാൻ പറ്റുന്ന അണുവായുധ മിസൈലുമായി റഷ്യ
കന്യാസ്ത്രീകളെ വിശുദ്ധ വേലക്കാരായും വിലകുറഞ്ഞ തൊഴിലാളികളുമായി കാണുന്ന മെത്രാന്മാർക്കും വൈദികർക്കും മുന്നറിയിപ്പുമായി വത്തിക്കാൻ; പുരോഹിതന്മാർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തും മേശ തുടച്ചും അടുക്കളയിൽ തളച്ചിടുന്ന സംസ്‌കാരത്തിനെതിരെ കനത്ത താക്കീത്
ഗംഭീരപോരാട്ടത്തിനൊടുവിൽ കാറുകൾ പൊട്ടിത്തെറിച്ചു; ഡ്രൈവർമാരായ മത്സരാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു: അമേരിക്കയിലെ അരിസോണയിലെ കാറോട്ട മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ ഉണ്ടായ അപകടത്തിന്റെ നടുക്കത്തിൽ നിന്നും മാറാതെ കാണികളും
അപ്രതീക്ഷിതമായി കിട്ടിയ സ്വാതന്ത്ര്യം ആഘോഷമാക്കി സൗദി സ്ത്രീകൾ; ഭക്ഷണം ഇഷ്ടപ്പെടാതെ പോയപ്പോൾ അടുക്കളയിൽനിന്നും ഷെഫിനെ വിളിച്ചിറക്കി നന്നായി പെരുമാറി യുവതി; ജിദ്ദയിൽ ഫോർ സ്റ്റാർ ഹോട്ടലിലെ വീഡിയോ ദൃശ്യങ്ങളിങ്ങനെ
തോക്കുകൾ കൂട്ടക്കുരുതിക്ക് കാരണമായിട്ടും അമേരിക്കക്കാർക്ക് തോക്കിനോടുള്ള ഭ്രമം തീരുന്നില്ല; തലയിൽ ബുള്ളറ്റുകൊണ്ടുള്ള കിരീടം; കയ്യിൽ തോക്ക്; ഇതൊന്നും ഇല്ലാത്തവർക്ക് പ്രവേശനവുമില്ല; പെൻസിൽവാനിയയിലെ ഒരു പള്ളിയിലെ പ്രാർത്ഥന ചർച്ചയാകുമ്പോൾ