WORLD - Page 168

ഇസ്രയേൽ ബന്ധവും സൗദി പുനപ്പരിശോധിക്കുമോ? എയർ ഇന്ത്യയ്ക്ക് സൗദി വ്യോമപാത തുറുന്നുനൽകുമെന്ന് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു; ടെൽ അവീവിലേക്കും തിരിച്ചും പറക്കുന്നതിനുള്ള അനുവാദം ലഭിച്ചെന്ന ഇസ്രയേൽ പ്രധാനമന്ത്രിയുടെ വാർത്ത സ്ഥിരീകരിക്കാതെ സൗദി അധികൃതർ
ഇന്ത്യയുടെ മൂന്നിരട്ടി; അമേരിക്കയ്ക്ക് പോലും ഒപ്പം വരാൻ പറ്റുന്നില്ല; സൈനിക ചെലവ് കുത്തനെ ഉയർത്തി ചൈന വെല്ലുവിളിക്കുന്നത് ആരെ? ഒന്നും പിടികിട്ടാതെ പാശ്ചാത്യ ലോകം; യഥാർത്ഥ ഭീഷണി ചൈനയും റഷ്യയും എന്നു തന്നെ തിരിച്ചറിഞ്ഞു അമേരിക്കയും ബ്രിട്ടനും ജപ്പാനും
ശത്രുവിനെ ഏത് ദുനിയാവിൽ ചെന്നും വധിക്കും; വിവരങ്ങൾ ഒപ്പിയെടുക്കാൻ ലോകത്തെവിടെയും ഏജന്റുമാർ; അമേരിക്കയ്ക്കും ചൈനയ്ക്കും പോലും ഭീഷണി; റഷ്യൻ ചാരന്മാർ ഒരുപക്ഷേ നിങ്ങളുടെ സമീപത്ത് തന്നെ കണ്ടേക്കാം
റഷ്യൻ വിവരങ്ങൾ ബ്രിട്ടന് ചോർത്തി നൽകിയതിനെ തുടർന്ന് 13 വർഷത്തേക്ക് തടവിലിട്ടു; ശിക്ഷ പൂർത്തിയാകുന്നതിന് മുമ്പ് പുറത്തിറങ്ങി; വീട് നൽകി ബ്രിട്ടൻ അഭയമേകി; ഒടുവിൽ റഷ്യയുടെ പ്രതികാരാഗ്‌നിക്ക് ഇരയായി മരണത്തോട് മല്ലിടുന്നു
ബ്രിട്ടീഷ് ചാരസംഘടനക്ക് വിവരങ്ങൾ നൽകിയതിന്റെ പേരിൽ പിടിയിലാകും മുമ്പ് അഭയം നൽകിയ റഷ്യൻ കേണലും ബന്ധുവും ലണ്ടനിലെ റസ്റ്റോറന്റിൽ വച്ച് വിഷബാധയേറ്റ് ഗുരുതരാവസ്ഥയിൽ; വിഷം പടരാതിരിക്കാൻ വൻ കരുതലെടുത്ത് പൊലീസ്
ശിരോവസ്ത്രം അണിയാതെ തെരുവിലൂടെ നടന്നതിനു പരിഹാസം; ഇരുമ്പ് വടിയുമായി പറന്നു നടന്നു ജനക്കൂട്ടത്തെ തല്ലിയോടിച്ചു യുവതി: പുതിയതായി ലഭിച്ച സ്വാതന്ത്യം ആഘോഷമാക്കി സൗദി സ്ത്രീകൾ
വിമാനം പറന്നുയർന്നതോടെ ഇരുപതുകാരൻ തുണികൾ അഴിച്ചിട്ട് പോൺ വീഡിയോ കാണാൻ തുടങ്ങി; കാബിൻ ക്രൂ നിർബന്ധിച്ചതോടെ വസ്ത്രം ധരിക്കാൻ തയ്യാറായ യുവാവ് എയർ ഹോസ്റ്റസിനെ ആലിംഗനം ചെയ്യാനും ശ്രമം; ഒടുവിൽ സഹികെട്ട യാത്രക്കാരും വിമാന അധികൃതരും യുവാവിനെ കെട്ടിയിട്ടു യാത്ര തുടർന്നു
ഏറ്റവും കൂടുതൽ നീലച്ചിത്രങ്ങൾ കാണുന്നത് ഏറ്റവും വലിയ വിശ്വാസികൾ; ആഴ്ചയിൽ ഒന്നിലധികം തവണ ബ്ലൂഫിലിം കാണുന്നവർ കൂടുതൽ പശ്ചാത്താപത്തോടെ പ്രാർത്ഥിക്കണം; ഒരു പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്
ശരീരത്തിലെ വസ്ത്രത്തിന്റെ അളവ് ഇങ്ങനെയും കുറയ്ക്കാമോ? നാമമാത്രമായ വസ്ത്രങ്ങൾ ധരിച്ച് ഓസ്‌ട്രേലിയയിലെ ആണും പെണ്ണും തെരുവിലിറങ്ങിയപ്പോൾ; സിഡ്‌നി മാർഡിസ് ഗ്രാസിന്റെ വർണക്കാഴ്ചകളിലൂടെ
സൗദി ആകാശം വിട്ടപ്പോൾ എസ്‌കോർട്ടായി പ്രത്യേക യുദ്ധവിമാനം അകമ്പടി സേവിച്ചു; ഈജിപ്തിന്റെ മനസ്സറിഞ്ഞശേഷം ബ്രിട്ടനിലേക്കും അമേരിക്കയിലേക്കും; ഗൾഫിൽ അജയ്യത ഉറപ്പിച്ച സൗദി രാജകുമാരൻ ആദ്യ ലോക പര്യടനത്തിന് ഇറങ്ങുന്നത് അതി സുരക്ഷാ സന്നാഹത്തോടെ
സ്ത്രീകളെ കണ്ടാൽ നിയന്ത്രണം പോകുന്ന ബർലുസ്‌കോണി ഇക്കുറി ഒന്ന് നോക്കിയിട്ട് തിരിഞ്ഞുനടന്നു; വോട്ട് ചെയ്യാൻ എത്തിയ ഇറ്റാലിയൻ നേതാവിന്റെ മുന്നിലേക്ക് മാറുകാട്ടി എത്തിയ യുവതിയോട് നേതാവ് ചെയ്തത്
WORLD