WORLD - Page 167

വംശീയ വിദ്വേഷം മാത്രം ആയുധമാക്കി കുടിയേറ്റക്കാർക്കെതിരെ രംഗത്തിറങ്ങിയ ബ്രിട്ടൻ ഫസ്റ്റിന് തിരിച്ചടി; ചെയർമാനെയും വനിതയായ ഡെപ്യൂട്ടി ചെയർമാനെയും വിദ്വേഷം പടർത്തിയതിന് ജയിലിലടച്ചു
റഷ്യൻ ചാരനെയും മകളെയും വിഷബാധയേൽപ്പിച്ചത് നെർവ് ഏജന്റ് എന്ന് സ്ഥിരീകരിച്ച് പൊലീസ്; പുറകിൽ റഷ്യയെന്ന് സംശയം; ആദ്യം സ്ഥലത്തെത്തിയ പൊലീസുകാരും അബോധാവസ്ഥയിൽ; ഏത് കോണിലും ചെന്ന് ശത്രുവിന്റെ ജീവൻ എടുക്കുമെന്ന് പരസ്യമായി പറഞ്ഞ് പുട്ടിനും
റഷ്യ ഇല്ലാത്തൊരു ലോകം ആരും സ്വപ്‌നം കാണേണ്ട; ഞങ്ങൾക്കുനേരേ ആണവാക്രമണം ഉണ്ടായാൽ സർവരാജ്യങ്ങളെയും ഞങ്ങൾ തുടച്ചുനീക്കും; പുട്ടിന്റെ പ്രസ്താവന ഗൗരവമായി എടുത്ത് ലോകം; അണുബോംബിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും
ശിരോവസ്ത്രം നീക്കിയ യുവതിക്ക് രണ്ടുവർഷം തടവ് വിധിച്ച് ഇറാനിയൻ കോടതി; അറസ്റ്റിലായ മുപ്പതിലധികം സ്ത്രീകൾക്കും തടവ് ശിക്ഷ കിട്ടിയേക്കും; ഇറാനിലെ ബുർഖ വിരുദ്ധ സമരത്തിന് അകാലചരമം
മന്ത്രിയായാൽ സ്വത്തുക്കൾ ഇരട്ടിക്കുന്ന ഇന്ത്യയിലെ നേതാക്കൾ അറിയുക; പ്രസിഡന്റായതോടെ ട്രംപിന്റെ സ്വത്തുക്കളിൽ വൻ ഇടിവ്; ലോക സമ്പന്നരിൽ 544-ാം സ്ഥാനം അലങ്കരിച്ചിരുന്ന ട്രംപ് ഇപ്പോൾ 766-മതായി
ഇത് താൻ ടാ കമ്മ്യൂണിസ്റ്റ് ചൈന; ശത്രുവാണെങ്കിലും നമുക്കും പരീക്ഷിച്ചു കൂടെ ഈ ചൈനിസ് മാതൃക; ചൈനയിൽ ഓരോ ദിവസവും ദാരിദ്ര രേഖയ്ക്ക് മുകളിലേക്ക് എത്തുന്നത് 37,000 പേർ: ദാരിദ്ര നിരക്ക് കുറഞ്ഞത് 10.2 ശതമാനത്തിൽ നിന്ന് 3.1 ശതമാനമായി: പാവങ്ങളിൽ പാവങ്ങളുള്ള ഇന്ത്യയ്ക്കും പട്ടിണിയകറ്റാൻ ഈ ചൈനീസ് മോഡൽ പരീക്ഷിച്ചു നോക്കാം
ബുദ്ധമതസ്ഥരും മുസ്ലീമതവിശ്വാസികളും തമ്മിലുള്ള സംഘർഷാവസ്ഥ തുടരുന്നു; ശ്രീലങ്കയിൽ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ത്രിരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് പരമ്പര നടക്കുമോയെന്ന ആശങ്കയിൽ ക്രിക്കറ്റ് പ്രേമികൾ