WORLDവീണ്ടും വിമാന ദുരന്തം; ജക്കാർത്തയിൽ നിന്ന് പറന്നുയർന്ന വിമാനം കടലിൽ തകർന്ന് വീണെന്ന് സൂചന; അപകടത്തിൽപ്പെട്ടത് ലയൺ എയർ വിമാനം; ഇന്ത്യോനേഷ്യയിൽ നിന്ന് പുറപ്പെട്ട ഫ്ളൈറ്റിലുള്ളത് 189 പേർ; എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം തകർന്ന വിമാനത്തെ കണ്ടെത്താൻ അടിയന്തര നടപടികൾ; യാത്രക്കാരെല്ലാവരും കൊല്ലപ്പെട്ടെന്നും റിപ്പോർട്ട്29 Oct 2018 9:38 AM IST
WORLDലെസ്റ്റർ ചെയർമാനും തായ്‌ലൻഡിലെ ഏറ്റവും വലിയ സമ്പന്നരിൽ അഞ്ചാമനായ വിചായിക്കൊപ്പം പൈലറ്റും കാമുകിയായ കോ-പൈലറ്റും തായ് സൗന്ദര്യ റാണിയും കൊല്ലപ്പെട്ടു; ലെസ്റ്ററിലെ ഹെലിക്കോപ്ടർ അപകടത്തിന്റെ ഞെട്ടൽ മാറാതെ ഫുട്‌ബോൾ ആരാധകർ; വൻ ദുരന്തം ഒഴിവായത് പൈലറ്റിന്റെ മിടുക്കുകൊണ്ടുമാത്രം29 Oct 2018 9:31 AM IST
WORLDകൊലക്കത്തിക്ക് ഇരയാക്കാൻ ബ്രിട്ടൻ അടിമകളെപോലെ കൊണ്ടു പോയത് 15 ലക്ഷം ഇന്ത്യക്കാരെ; സേനാധിപന്മാരുടെ ചവിട്ടും കുത്തുമേറ്റും നിറതോക്കിനിരയായും ചത്തൊടുങ്ങിയത് യാതൊരു വിലയുമില്ലാതെ: ഒന്നാം ലോകമഹായുദ്ധത്തിൽ ജീവൻ പൊലിഞ്ഞ ഇന്ത്യക്കാരെ ആരും ഓർക്കുന്നുപോലുമില്ല29 Oct 2018 9:00 AM IST
WORLDകരുണയുടെ കൈത്താങ്ങാകേണ്ട കരങ്ങൾ മരണത്തിന്റെ ദൂതനായി മാറി ! നൂറിലധികം രോഗികളെ മരുന്ന് കുത്തിവച്ച് കൊന്ന ജർമ്മൻ നഴ്‌സിന്റെ മൂന്നാം ഘട്ട വിചാരണ ഉടൻ; നീൽസ് ഹോഗി കൊന്നു തള്ളിയതെന്ന് കരുതുന്ന 134 പേരുടെ മൃതദ്ദേഹങ്ങളിൽ പരിശോധന പൂർണ്ണം; 15 വർഷം തടവനുഭവിച്ച് വരുന്ന ഇയാൾ ജർമ്മൻ ചരിത്രത്തിലെ കുപ്രസിദ്ധി നേടിയ പരമ്പര കൊലയാളി29 Oct 2018 6:23 AM IST
WORLDബാങ്കോംഗിലെ സൂപ്പർമാർക്കറ്റിൽ തുടക്കം; തായ്ലൻഡിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പന്നനായി വളർന്നു; 39 മില്യൺ പൗണ്ടിന് വാങ്ങിയ ലെസ്റ്റെർ സിറ്റി എട്ട് വർഷം കൊണ്ട് 371 മില്യണായി ഉയർത്തി; മാച്ച് കഴിഞ്ഞ ഉടൻ സ്റ്റേഡിയത്തിൽ നിന്നും പറന്നുയർന്ന ഹെലികോപ്റ്റർ തകർന്നതിന്റെ ഞെട്ടൽ മാറാതെ ലെസ്റ്റെർ ആരാധകർ28 Oct 2018 9:05 AM IST
WORLDഎല്ലാ യഹൂദന്മാരും ചാവണം എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് വെടിയുതിർത്തത് വലത് വംശീയവാദി; കീഴടങ്ങിയ റോബർട്ട് ബൊവേഴ്‌സ് ട്രംപിന്റെ വലിയ വിമർശകനും; പിറ്റ്സ്ബർഗിലെ യഹൂദപള്ളിയിലുണ്ടായ വെടിവയ്‌പ്പിൽ മരണം പതിനൊന്നായി; പെൻസിൽവാനിയിലെ അക്രമം തുറന്നു കാട്ടുന്നതും സുരക്ഷാ വീഴ്ച28 Oct 2018 8:42 AM IST
WORLDഅമേരിക്കയിൽ വെടിവെപ്പിൽ എട്ട് മരണം; യഹൂദ ആരാധനാലയത്തിൽ കയറിയ അക്രമി തുരുതുരാ വെടിയുതിർത്തു; നിരവധി പേർക്ക് പരിക്ക്27 Oct 2018 9:13 PM IST
WORLDസെൽഫി ഭ്രമം അതിരു കടന്നു; അമേരിക്കയിൽ മലയാളി യുവ ദമ്പതികൾ ദാരുണാന്ത്യം; മരണം മലമുകളിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ്; അപകടം ട്രക്കിംഗിനിടയിൽ 27 Oct 2018 4:09 PM IST
WORLDപൈപ്പ് ബോംബുകൾ മെയിലിൽ അയച്ചത് ട്രംപിന്റെ കടുത്ത ആരാധകൻ; പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ വാഹനത്തിൽ നിറയെ ട്രംപ് പോസ്റ്ററുകൾ; ബോഡിബിൽഡിങ് ഭ്രാന്തിനൊപ്പം ട്രംപ് ഭ്രാന്തും ചേർന്നപ്പോൾ സർവതും നശിപ്പിക്കാൻ സെസാർ ഇറങ്ങി27 Oct 2018 9:09 AM IST
WORLDകല്യാണം നടത്താനും ഇനി വെള്ളക്കാർ പള്ളിയിലേക്ക് വന്നേക്കില്ല; പബ്ബിനുള്ളിലും വിവാഹച്ചടങ്ങുകൾ അനുവദിച്ചുകൊണ്ടുള്ള നിയമ പരിഷ്കാരം നടത്താനുറച്ച് ബ്രിട്ടൻ27 Oct 2018 8:57 AM IST
WORLDഗുഗിളിലും മീ ടു പ്രതിഫലനം; ആൻഡ്രോയിഡിന്റെ പിതാവ് ആൻഡി റൂബ് രാജിവച്ചതല്ല പുറത്താക്കിയത്; രണ്ടു വർഷത്തിനിടെ ആരോപണ വിവാദത്തിൽ 48പേരെ പുറത്താക്കിയെന്നും ഗൂഗിളിന്റെ വെളിപ്പെടുത്തൽ; തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പുവരുത്തുമെന്നും സിഇഒ സുന്ദർ പിച്ചൈ മറുനാടന് ഡെസ്ക്26 Oct 2018 1:22 PM IST
WORLDപ്രവാചകനെ ബാലപീഡകനെന്ന് വിളിച്ച് പ്രസംഗിച്ച യുവതിയോട് കരുണ കാട്ടാതെ യൂറോപ്യൻ മനുഷ്യാവകാശ കോടതിയും; ഓസ്ട്രിയയിലെ സുപ്രീംകോടതി വരെ പോയി തോറ്റ യുവതിക്ക് ശിക്ഷ ഇളവ് ചെയ്യേണ്ടതില്ലെന്ന് വിധിച്ച് യൂറോപ്യൻ കോടതി; ഇസ്ലാമോഫോബിയക്ക് ചുട്ട മറുപടിയുമായി വെള്ളക്കാരുടെ നാട്ടിലും ഒരു വിധിമറുനാടന് ഡെസ്ക്26 Oct 2018 11:55 AM IST