WORLD - Page 95

ബ്രിട്ടനിലെ ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നായ ബ്രിട്ടീഷ് ബേക്ക് ഓഫ് ഏഴുവർഷംമുമ്പ് യുകെയിലെത്തിയ കൊൽക്കത്തക്കാരന്; രാഹുലിന്റെ വിജയം പ്രധാനവാർത്തയാക്കി ബ്രിട്ടീഷ് മാധ്യമങ്ങൾ; എഡിബിൾ റോക്ക് ഗാർഡൻ കേക്ക് ലോക ശ്രദ്ധയിലേക്ക്
തന്റെ പ്രതിശ്രുത വരന്റെ കൊലപാതകത്തിന് പിന്നിലുള്ള രഹസ്യം മറച്ച് വെക്കാൻ സൗദിയെ ട്രംപ് അനുവദിക്കരുത് ; ഖഷോഗ്ഗിയുടെ കൊലപാതകത്തിൽ രാഷ്ട്രതലവന്മാരുടെ നിലപാട് നിരാശപ്പെടുത്തുന്നതാണ് ; മാധ്യമപ്രവർത്തകൻ ഖഷോഗ്ഗിയുടെ കൊലപാതകത്തിൽ മൗനം വെടിയണമെന്ന് സൗദിയോടും ട്രംപിനോടും ആവശ്യപ്പെട്ട് പ്രതിശ്രുത വധു ഹാറ്റിസ്
അമേരിക്കയിൽ പിറക്കുന്ന വിദേശികളുടെ മക്കൾക്ക് പൗരത്വം നിഷേധിക്കുമെന്ന് ട്രംപ് ; വിദേശികളുടെ മക്കൾക്ക് പൗരത്വം നൽകുന്ന നിയമത്തിൽ മാറ്റം വരുത്തുമെന്ന് മുന്നറിയിപ്പ് ; നിയമഭേദഗതി വരുത്താൻ ട്രംപ് ഉദ്ദേശിക്കുന്നത് ഭരണഘടനയുടെ 14ാം ഭേദഗതിയിലെ അവകാശം എടുത്ത് കളഞ്ഞുകൊണ്ട്
അതിവേഗ റെയിൽ പദ്ധതിയടക്കം ആറു കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും ജപ്പാനും; ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരും പ്രതിരോധ മന്ത്രിമാരും പങ്കെടുക്കുന്ന 2 പ്ലസ് 2 ചർച്ച നടത്തുന്നതിനും ധാരണ
ഹെലിക്കോപ്റ്റർ കത്തി മരിച്ച കോടീശ്വരനൊപ്പം കൊല്ലപ്പെട്ട മിസ് തായ്ലൻഡ് വെപ്പാട്ടിയായിരുന്നോ? വിവാദത്തിന് തീകൊളുത്തിയത് ബിബിസിയുടെ സീനിയർ സ്പോർട്സ് എഡിറ്റർ; വിധവയും മകനും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയപ്പോഴും വിവാദം തുടരുന്നു
ഗർഭിണിയാകുന്നതിന് കരാർ വെച്ച് മേഘൻ മെർക്കൽ; ശരീരസൗന്ദര്യം നഷ്ടമാകാതിരിക്കാൻ പേഴ്‌സണൽ ട്രെയ്‌നറെയും ഡയറ്റീഷ്യനെയുംവെയ്ക്കാൻ കരാർ ഒപ്പിട്ട ശേഷം മാത്രം ഗർഭിണിയാകാൻ സമ്മതിച്ച് രാജകുമാരി
മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അറസ്റ്റിൽ; കേന്ദ്രമന്ത്രി അർജുന രണതുംഗെ അറസ്റ്റിലായത് വെടിവെപ്പു കേസിൽ; ഔദ്യോഗിക വസതിയിൽ നിന്ന് രണതുംഗയെ അറസ്റ്റ് ചെയ്തതു കൊളംബോ ക്രൈം വിഭാഗം
15കാരിയെ ആംബുലൻസിനുള്ളിൽ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്തത് മെഡിക്കൽ സഹായികൾ ! കരളലിയിക്കുന്ന സംഭവം പഞ്ചാബിലെ പാക്കിസ്ഥാൻ പ്രവിശ്യയിൽ; റോഡരികിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തിയത് മാതാപിതാക്കൾ അന്വേഷിച്ചിറങ്ങിയതോടെ
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കിട്ടിയ ആ കത്തിക്കുത്ത് ഹയർ ബോൾസൊണാരോയ്ക്ക് ഗുണമായി മാറി; ട്രോപ്പിക്കൽ ട്രംപ് എന്നറിയപ്പെടുന്ന വലതു വംശീയവാദി ബ്രസീലിലെ പുതിയ പ്രസിഡന്റ്; ലാറ്റിനമേരിക്കൻ ഇടതുവസന്തത്തിന് അന്ത്യമാവുകയാണോ?
വീണ്ടും വിമാന ദുരന്തം; ജക്കാർത്തയിൽ നിന്ന് പറന്നുയർന്ന വിമാനം കടലിൽ തകർന്ന് വീണെന്ന് സൂചന; അപകടത്തിൽപ്പെട്ടത് ലയൺ എയർ വിമാനം; ഇന്ത്യോനേഷ്യയിൽ നിന്ന് പുറപ്പെട്ട ഫ്ളൈറ്റിലുള്ളത് 189 പേർ; എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം തകർന്ന വിമാനത്തെ കണ്ടെത്താൻ അടിയന്തര നടപടികൾ; യാത്രക്കാരെല്ലാവരും കൊല്ലപ്പെട്ടെന്നും റിപ്പോർട്ട്
ലെസ്റ്റർ ചെയർമാനും തായ്‌ലൻഡിലെ ഏറ്റവും വലിയ സമ്പന്നരിൽ അഞ്ചാമനായ വിചായിക്കൊപ്പം പൈലറ്റും കാമുകിയായ കോ-പൈലറ്റും തായ് സൗന്ദര്യ റാണിയും കൊല്ലപ്പെട്ടു; ലെസ്റ്ററിലെ ഹെലിക്കോപ്ടർ അപകടത്തിന്റെ ഞെട്ടൽ മാറാതെ ഫുട്‌ബോൾ ആരാധകർ; വൻ ദുരന്തം ഒഴിവായത് പൈലറ്റിന്റെ മിടുക്കുകൊണ്ടുമാത്രം