WORLD - Page 94

നാലുവർഷമായി പോളിഷുകാരനെ തടവിൽ പാർപ്പിച്ച് അടിമപ്പണി ചെയ്യിച്ചു; പകരമായി ഭക്ഷണവും വർക്ക് ഷെഡ്ഡിലെ താമസവും; യുകെയിലെ ഇന്ത്യൻ വംശജയായ കോളേജ് അദ്ധ്യാപികയും ഭർത്താവും അറസ്റ്റിൽ
ഞങ്ങളുടെ ആക്രമണത്തിൽനിന്ന് അകലെയാണു നിങ്ങൾ എന്നു കരുതരുത്; ഫ്രാൻസിസ് മാർപാപ്പയ്ക്ക് വധഭീഷണി; വത്തിക്കാനു രണ്ടു തവണ ഭീഷണി സന്ദേശമയച്ചത് ഐഎസ് ബന്ധമുള്ള ഭീകരസംഘടന; ഗ്രനേഡ് ആക്രമണം നടത്തുമെന്നും അൽ അബ്ദ് അൽ ഫക്കിർ സംഘടന
സംഹാര താണ്ഡവമാടി സൗദിയിൽ കനത്ത മഴ; പ്രളയത്തിൽ മരിച്ചത് 14 പേർ; മുന്നൂറിലധികം ആളുകളെ മാറ്റി പാർപ്പിച്ചു; അഗ്നിശമന സേന കണ്ടെടുത്തത് പ്രളയത്തിൽ ഒലിച്ചു പോയ 282 വാഹനങ്ങൾ; മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഭീതിയിലാണ്ട് അറബ് ജനത
ഇറ്റലിയിലെ വത്തിക്കാൻ എംബസി കെട്ടിടത്തിൽ നിന്നും കണ്ടെത്തിയ അസ്ഥികൂടം 35 വർഷം മുൻപ് കാണാതായ പെൺകുട്ടികളുടേതെന്ന് സംശയം ! അസ്ഥികൾ കണ്ടെത്തിയത് കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെ; കാണാതായതിൽ ഒരാൾ വത്തിക്കാനിലെ ഉന്നതന്റെ മകൾ
ഇന്ത്യൻ വംശജന് യുഎസിൽ 63 കോടി രൂപ പിഴയും അഞ്ച് വർഷം നല്ല നടപ്പും 2500 മണിക്കൂർ സാമൂഹിക സേവനവും ! യുഎസ് സർവകലാശാലയ്ക്ക് നേരെ സൈബർ ആക്രണം നടത്തിയ പരസ് ഝായക്ക് വിധിച്ച ശിക്ഷ കേട്ട് ഏവരും അമ്പരപ്പിൽ; പരസ് സൃഷ്ടിച്ചത് ക്യാമറകളുടേയും ഇന്റർനെറ്റ് ഉപകരണങ്ങളുടേയും പ്രവർത്തനം തടസ്സപ്പെടുത്തുന്ന മിറായ് ബോട്ട്‌നെറ്റുകൾ
നെഹ്‌റു കോട്ടിനെ മോദി ജാക്കറ്റ് എന്ന് വിശേഷിപ്പിച്ച് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ; മൂൺ ജെ ഇൻ ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിന് നിമിഷങ്ങൾക്കകം വിമർശന ശരങ്ങളുടെ പ്രളയം; എതിർ ട്വീറ്റുമായി രംഗത്തെത്തിയത് കശ്മീർ പ്രതിപക്ഷ നേതാവ് ഒമർ അബ്ദുല്ല അടക്കമുള്ള നേതാക്കൾ; ചൂടൻ ചർച്ചയ്ക്ക് വഴി വച്ചത് കോട്ടിൽ തുന്നിയിരുന്ന മോദി വെസ്റ്റ് എന്ന പേര്
മനുഷ്യ വംശത്തെ രക്ഷിക്കാൻ യേശു സ്വയം ബലിയാടായി; പറയൂ പ്രവാചകൻ എന്താണ് ചെയ്തത് ? കുടിവെള്ളം നിഷേധിച്ചപ്പോൾ ചോദിച്ച ചോദ്യം ആസിയായെ തടവിലാക്കിയത് എട്ട് കൊല്ലം; സുപ്രീം കോടതി വധശിക്ഷ റദ്ദാക്കിയപ്പോൾ പാക്കിസ്ഥാനിൽ എങ്ങും കലാപം തുടങ്ങി
ഞാനെന്റെ ഭർത്താവിനെ കുത്തിയിട്ട് മൂന്ന് മണിക്കൂറായി, ഇപ്പോഴെന്നെ കണ്ടാൽ ഒരു മൃഗത്തിനെ പോലെയില്ലേ ? മുൻ ഭർത്താവിനെ കത്തിയുപയോഗിച്ച് പരുക്കേൽപ്പിച്ച ശേഷം യുവതിയുടെ സെൽഫി സമൂഹ മാധ്യമത്തിൽ; മദ്യപിച്ച് ലക്കുകെട്ട 25കാരിയുടെ ക്രൂരത കണ്ട് ഞെട്ടി ലോകം; രാജ്യം വിട്ടു പോകരുതെന്നും യുവതിയോട് പൊലീസ് നിർദ്ദേശം
238 മനുഷ്യജീവനുകളുമായി നാലുവർഷംമുമ്പ് കാണാതായ വിമാനം കടലിൽ വീണെന്ന സങ്കൽപം തെറ്റായിരുന്നുവെന്ന് സൂചന; കംബോഡിയൻ കാടുകളിൽ വിമാനാവശിഷ്ടങ്ങൾ ഉണ്ടെന്ന വാദം ശക്തമാകുന്നു; കണ്ടെന്ന് പറഞ്ഞ സിനിമാക്കാരന് പ്രവശിക്കാൻ കഴിയാത്തവിധം മാഫിയകളുടെ നിയന്ത്രണത്തിൽ
സൗദിയിൽ സ്ത്രീസ്വാതന്ത്ര്യം ആയെന്ന് കരുതി ഒറ്റയ്ക്ക് പാർട്ടിക്ക് പോയി കുടുങ്ങരുതേ; ഹാലോവീൻ പാർട്ടിയുടെ പേരിൽ അറസ്റ്റിലായത് 17 ഫിലിപ്പിനോ യുവതികൾ; ഹിജാബിനെതിരേ തെരുവിലിറങ്ങിയ പെൺകുട്ടികളുടെ മേൽ പൊലീസ് വാഹനം കയറ്റുന്ന ഇറാനിയൻ ദൃശ്യങ്ങളും വൈറൽ
റോളർ കോസ്റ്ററിൽ കയറിയാൽ തലകറങ്ങാത്തവർക്ക് സ്വിറ്റ്‌സർലൻഡിലേക്ക് ഒരു ടൂർ പോകാം; സ്വിസ് കൊടുമുടികൾക്കിടയിലൂടെ കുത്തനെ താഴ്ന്നും ഉയർന്ന് പൊങ്ങിയും ഒരു ട്രെയിൻ യാത്ര; അപൂർവ വീഡിയോ കാണാം
രാജ്യാധികാരങ്ങൾ മുഴുവൻ ചാൾസ് രാജകുമാരന് കൈമാറാൻ എലിസബത്ത് രാജ്ഞി പദ്ധതി ഒരുക്കുന്നു; രാജ്ഞി പദവി മരിക്കുംവരെ തുടരുമെങ്കിലും റീജന്റ് ആക്കി നിയമിച്ച് അധികാരം കൈമാറും; കാമില രാജ്ഞിയാകുന്നതിൽ നിരാശ മാറാതെ ബ്രിട്ടീഷുകാർ