WORLD - Page 93

സയിദ് വർഷത്തിന്റെ അലങ്കാരത്തിൽ ഒരു വിമാന യാത്ര ! ഉംറ നിർവഹിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ചാർട്ടേഡ് വിമാനമൊരുക്കി ദുബായ് ഭരണാധികാരി; എമിറേറ്റ്‌സിന്റെ ഇകെ 2819 ബോയിങ് വിമാനത്തിൽ യാത്ര നടത്തിയത് 428 ജീവനക്കാർ; സേവനം നൽകാൻ സാധിച്ചതിൽ സന്തോഷമറിയിച്ച് എമിറേറ്റ്‌സ് ഗ്രൂപ്പ്
കൗമാരക്കാരുടെ മൃതദ്ദേഹം പൂന്തോട്ടത്തിൽ അടക്കം ചെയ്ത നിലയിൽ; 49കാരനായ പിതാവിനെ അറസ്റ്റ് ചെയ്ത് വാഷിങ്ടൺ പൊലീസ്; പ്രതി പ്രാദേശിക സൂപ്പർ മാർക്കറ്റിലെ സാന്താക്ലോസ് ജോലിക്കാരൻ ; സംഭവത്തിൽ രണ്ടാം ഭാര്യയും മാതാവും സുഹൃത്തും പിടിയിൽ; കുട്ടികളെ കാണാതായത് 2016ൽ
ഐസ്‌ലാൻഡിൽ കാർ പാലത്തിൽ നിന്ന് മറിഞ്ഞ് മൂന്ന മരണം; കൊല്ലപ്പെട്ടത് രണ്ട സ്ത്രീകളും ഒരു കുഞ്ഞുമുൾപ്പടെ മൂന്ന് പേർ; അപകടത്തിൽ പ്പെട്ടത് ബ്രിട്ടനിൽ നിന്നും ടൂർ പോയ രണ്ട് ഇന്ത്യൻ കുടുബങ്ങൾ; രണ്ട് പേരുടെ നില ഗുരുതരം
ഇന്തോനേഷ്യയിൽ വീണ്ടും സുനാമി മുന്നറിയിപ്പ്; തീരപ്രദേശത്ത് നിന്ന് നാലായിരത്തോളം പേരെ ഒഴിപ്പിച്ചു; കഴിഞ്ഞയാഴ്ചത്തെ സുനാമിയിലെ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നു
അമേരിക്കക്കാർ ഏറ്റവും കൂടുതൽ ആദരിക്കുന്ന വനിത മിഷേൽ ഒബാമ; 17 വർഷം തുടർച്ചയായി ഗാലപ് പോളിൽ ഒന്നാം സ്ഥാനത്തു നിന്ന ഹിലാരി ക്ലിന്റനെ പിന്നിലാക്കി അമേരിക്കൻ മുൻ പ്രഥമവനിത; ഏറ്റവും കൂടുതൽ ആദരവ് നേടുന്ന പുരുഷനും ബരാക് ഒബാമ തന്നെ
മേഗനെ ചുറ്റിപ്പറ്റിയുള്ള കഥകൾക്ക് അന്ത്യമാകുന്നില്ല; ആദ്യവിവാഹ പാർട്ടിക്കിടെ മേഗൻ കഞ്ചാവ് വിളമ്പിയിരുന്നുവെന്ന് റിപ്പോർട്ടുകൾ; ജമൈക്കയിൽ 2011-ൽ നടത്തിയ വിവാഹവിരുന്നിൽ കഞ്ചാവ് നൽകിയിരുന്നുവെന്ന് വ്യക്തമാക്കി രാജകുമാരിയുടെ പിതാവും
പാവങ്ങളെ കുറിച്ച് ബ്രിട്ടീഷ് രാജ്ഞി വാതോരാതെ സംസാരിച്ചത് കോടികൾ വിലമതിക്കുന്ന സ്വർണ പിയാനോയുടെ മുമ്പിൽ ഇരുന്ന്; രാജ്ഞിയുടെ ചുറ്റിനും ശതകോടികളുടെ ആഡംബര കാഴ്ചകൾ കണ്ട് പരിഹസിച്ച് സോഷ്യൽ മീഡിയ
ലോറിയുമായി ഇടിച്ചുണ്ടായ അപകടത്തിൽ തകർന്ന കാറിൽ നിന്നും നിസ്സാര പരുക്കുകളോട രക്ഷിച്ച യുവതിയുടെ വീട്ടിൽ ചെന്നപ്പോൾ രണ്ട് കുട്ടികൾ മരണത്തോട് മല്ലിടുന്നു; കുഞ്ഞുങ്ങളെ കൊന്ന ശേഷം അപകടം ഉണ്ടാക്കിയതിന് 37കാരിയെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്
സ്വർണത്തിനും അസൽ വ്യാജൻ കണ്ടുപിടിച്ച് ചൈനീസ് ഗവേഷകർ; ചെമ്പിൽ നിന്നും സ്വർണത്തിന് സമാനമായ ലോഹം കണ്ടെത്തിയെന്ന വാർത്തയിൽ ഞെട്ടി ലോകം; എന്നാൽ യഥാർത്ഥ സ്വർണമല്ലെന്നും ചെമ്പിൽ നിന്നും രാസപ്രക്രിയയിലൂടെ രൂപമാറ്റം വരുത്തിയ ലോഹമാണെന്നും ഗവേഷകർ
വിശ്വാസത്തിന്റെ പേരിൽ ഓരോ മാസവും കൊല്ലപ്പെടുന്നത് 250-ഓളം ക്രിസ്ത്യാനികൾ; ക്രിസ്തുമതം ജനിച്ച മിഡിൽ ഈസ്റ്റിൽ വംശനാശ ഭീഷണി; വേഗത്തിൽ നശിക്കുന്ന ക്രിസ്തുമതത്തെ കാക്കാൻ പ്രത്യേക പദ്ധതികളൊരുക്കി ബ്രിട്ടൻ