WORLDഇന്നലെ ബ്രിട്ടൻ തീവെച്ചുകളിച്ചു; തെരേസ മേയുടെയും ബോറിസ് ജോൺസന്റെയുമടക്കം നേതാക്കളുടെ കോലം കത്തിച്ചും ആഘോഷം; എന്തുകൊണ്ടാണ് ബ്രിട്ടീഷുകാർ ബോൺഫയർ ആഘോഷിക്കുന്നത്?6 Nov 2018 8:43 AM IST
WORLDവിക്ടോറിയ ബെക്കാം ഇല്ലാതെ സ്‌പൈസ് ഗേൾസ് വീണ്ടും ഒരുമിക്കുന്നു; ജൂൺ ഒന്നുമുതൽ 15 വരെ യുകെയിലെമ്പാടുമായി 12 സ്റ്റേജുകൾ; എത്രകാശുമുടക്കിയും ടിക്കറ്റ് സ്വന്തമാക്കാനൊരുങ്ങി ആരാധകർ6 Nov 2018 8:38 AM IST
WORLDമൂന്നോ നാലോ വയസ്സുള്ള ഒരു പെൺകുട്ടിയെ അപരിചിതൻ തട്ടിക്കൊണ്ടുപോയെന്ന് ഊഹാപോഹം; ഹെലിക്കോപ്ടർ വരെ ഉപയോഗിച്ച് അരിച്ചുപെറുക്കി പൊലീസ്; യുകെയിലെ ബ്രൈറ്റനിലെ സിസിടിവി ദൃശ്യങ്ങളിൽപ്പോലും ദുരൂഹത6 Nov 2018 8:35 AM IST
WORLDപതിവായി ഉപയോഗിക്കുന്ന മരുന്നുകൾ കൈവശം വയ്ക്കാൻ പ്രത്യേക അനുമതി വാങ്ങേണ്ട; യുഎഇ6 Nov 2018 8:34 AM IST
WORLD60 ലക്ഷം രൂപ വിലവരുന്ന വജ്രം വിഴുങ്ങിയ ശേഷം ദുബായിൽ നിന്നും ഇന്ത്യ വഴി ഹോങ്കോങിലേക്ക്; ദുബായിലെ ജൂവലറിയിൽ നിന്നും വജ്രം മോഷ്ടിച്ച ഏഷ്യൻവംശജരായ ദമ്പതിമാരെ 20 മണിക്കൂറിനകം ഇന്ത്യയിൽനിന്നും പൊക്കി പൊലീസ്: എക്‌സറേ പരിശോധനയിൽ വയറ്റിൽ വജ്രം കണ്ടെത്തിയതോടെ ഇനി ചൈനീസ് ദമ്പതികൾക്ക് അഴിയെണ്ണാം6 Nov 2018 7:34 AM IST
WORLDഗർഭപാത്രവും സ്തനങ്ങളും നീക്കം ചെയ്തിട്ട് കൃത്രിമ ലൈംഗികാവയവം പിടിപ്പിച്ചു; ഹോർമോൺ ചികിത്സയിലൂടെ താടിയും മീശയുമുള്ള എല്ലാം തികഞ്ഞ പുരുഷനായി; 15 വർഷം പുരുഷനായി ജീവിച്ച് കഴിഞ്ഞപ്പോൾ വീണ്ടും പെണ്ണാകണമെന്ന മോഹം5 Nov 2018 9:29 AM IST
WORLDമെനുബോർഡ് മറിഞ്ഞ് വീണ ശബ്ദം കേട്ടപ്പോൾ വെടിയൊച്ചയായി കരുതി ഒരാൾ ഓടി; ബോംബ് എന്ന് ആക്രോശിച്ച് ആയിരങ്ങൾ തലങ്ങനെയും വിലങ്ങനെയും ഓടി; യുകെയിലെ കെന്റിലെ ഷോപ്പിങ് കോംപ്ലക്സിൽ ഇന്നലെ നടന്നത്5 Nov 2018 9:20 AM IST
WORLDയൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിൽ ധാരണയിലായതായി സൂചന; കരാർ വിവരങ്ങൾ നാളെ തെരേസ മെയ് കാബിനറ്റിൽ പറയും; ഐറിഷ് ബോർഡറിൽ അയവ് നൽകി കസ്റ്റംസ് യൂണിയനിൽ തുടരാനുള്ള കരാർ എംപിമാർ അംഗീകരിക്കുമോ...?5 Nov 2018 9:17 AM IST
WORLD'തനിക്കും കുടുംബത്തിനും ജീവനിൽ കൊതിയുണ്ട്; സഹപ്രവർത്തകരിൽ നിന്നു തന്നെ വധഭീഷണി നേരിടുന്നു; കേസിന്റെ പുനഃപരിശോധനാവേളയിൽ സുരക്ഷയുറപ്പാക്കുമെങ്കിൽ ആസിയയ്ക്കുവേണ്ടി ഹാജരാകാൻ പാക്കിസ്ഥാനിൽ തിരിച്ചെത്തുമെന്ന് അഭിഭാഷകൻ; ആസിയ ബീവിക്ക് രാജ്യം വിടാൻ പാക് സർക്കാറിന്റെ വിലക്ക്; വിദേശ രാജ്യങ്ങളുടെ ഇടപെടൽ തേടി കുടുംബം4 Nov 2018 10:47 AM IST
WORLDഒന്നേക്കാൽക്കോടി ഫേസ്‌ബുക്ക് അക്കൗണ്ടുകളുടെ നിയന്ത്രണം ഹാക്കർമാരുടെ കൈയിൽ; ആൺപെൺ സുഹൃത്തുക്കളുമായുള്ള ചാറ്റിങ് അടക്കമുള്ള വിവരങ്ങൾ പുറത്തുവിടാൻ ഒരുങ്ങി ഹാക്കർമാർ; ചെറിയ വിലകൊടുത്താൽ ഏത് അക്കൗണ്ടും വാങ്ങാം4 Nov 2018 9:24 AM IST
WORLDഇക്കുറി ലോക സുന്ദരി പട്ടം തേടിയെത്തിയത് വിയറ്റ്‌നാമിസ് സുന്ദരിയെ; ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ രോഗം അജ്ഞതയാണെന്ന സുന്ദരിയുടെ മറുപടിയിൽ കൈയടിച്ച് ലോകം; ഫിലിപ്പീൻസിൽ നടന്ന ലോകസുന്ദരി മത്സരത്തിൽ ഫുവോൻഗ് എൻഗുയെൻ ലോകസുന്ദരി പട്ടം നേടിയത് ഇങ്ങനെ4 Nov 2018 9:13 AM IST
WORLDആ കൈപിടിത്തം വെറുതെ ആയില്ല; അച്ഛനെ ഉപേക്ഷിച്ച മേഗൻ ചാൾസ് രാജകുമാരനെ അച്ഛനായി സ്വീകരിച്ചു; മേഗനും ഹാരിയുടെ പിതാവും തമ്മിലുള്ള ഹൃദ്യമായ പിതൃ-പുത്രീ ബന്ധം ആഘോഷമാക്കി മാധ്യമങ്ങൾ4 Nov 2018 9:07 AM IST