WORLD - Page 91

ഫേക്ക് അക്കൗണ്ടിലൂടെ സൗദി ഭരണകൂടത്തെ വിമർശിച്ചു; സൗദി ചാരന്മാർ ദുബായിൽ നിന്നും കൈയോടെ പൊക്കി ജയിലിലടച്ചു; മറ്റൊരു മാധ്യമപ്രവർത്തകനെക്കൂടി സൗദി സർക്കാർ കൊന്നുവെന്ന് ആരോപിച്ച് പാശ്ചാത്യ മാധ്യമങ്ങൾ രംഗത്ത്
കാമുകിയുമായി പിരിയും മുമ്പ് കാർഡ് ഡീറ്റെയിൽസ് സ്വന്തമാക്കി; പുതിയ കാമുകിയുമായി വിദേശ ടൂറിന് പോകാൻ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ ക്യൂ നിൽക്കവെ അറസ്റ്റ് ചെയ്ത് പൊലീസ്; ഒരു യുവതിയുടെ മധുരപ്രതികാരം ചർച്ചയാവുമ്പോൾ
സുഖമായി ഉറങ്ങുന്ന ഇന്ത്യക്കാരുടെ വീടുകൾ തകർത്ത് അർധരാത്രിയിൽ ബ്രിട്ടീഷ് പൊലീസിന്റെ പരിശോധന; ഇന്റർനെറ്റിലൂടെ കൊലപാതകികളും ബലാത്സംഗികളുമായി നടത്തിയ പ്രചാരണത്തിൽ വീണ മാഞ്ചസ്റ്ററിലെ പൊലീസ് ഇന്ത്യക്കാർക്ക് തലവേദനയാകുന്നത് ഇങ്ങനെ
ഇന്ത്യയുടെ കടുംപിടിത്തത്തിന് മുൻപിൽ കീഴടങ്ങി അമേരിക്ക; ഇറാനിലെ തുറമുഖ നിർമ്മാണവും അഫ്ഗാൻ വഴിയുള്ള റെയിൽ ലൈനും തുടരാൻ ഇന്ത്യയ്ക്ക് അനുമതി; ഇന്ത്യ അടക്കം എട്ടു രാജ്യങ്ങൾക്ക് എണ്ണ ഇറക്കുമതി തുടരാനുള്ള അനുമതിയും താൽക്കാലികം
ബ്രിട്ടീഷ് സേനയിൽ ഇനി ഏത് ഇന്ത്യക്കാരനും ജോലി ചെയ്യാം; കോമൺവെൽത്ത് രാജ്യങ്ങളിലെ പൗരന്മാർക്ക് കര-നാവിക-വ്യോമ സേനകളിൽ ജോലി നൽകുന്ന തരത്തിൽ നിയമപരിഷ്‌കാരം; ഒഴിവാക്കിയത് അഞ്ചുവർഷം എങ്കിലും ബ്രിട്ടനിൽ ജീവിക്കണം എന്ന നിബന്ധന; ഗുണകരമാകുന്നത് ഏതെങ്കിലും വിസയിൽ യുകെയിൽ എത്തിയ ഇന്ത്യക്കാർക്കും
കുടിയേറ്റക്കാരെ നിയന്ത്രിക്കാനായി പോക്കറ്റ് കീറണോ? ബ്രിട്ടീഷൂകാർ മനസ്സുമാറ്റുന്നു; ഏറ്റവും പുതിയ സർവേയിൽ 54 ശതമാനം പേരും ബ്രെക്‌സിറ്റിന് നോ പറഞ്ഞു; ബ്രെക്‌സിറ്റിന്റെ പേരിലുള്ള കോലാഹലങ്ങൾ എല്ലാവരും മടുത്തുവെന്ന് റിപ്പോർട്ട്
കണ്ണിൽക്കാണുന്ന ഒരു വൃദ്ധയെപ്പോലും വെറുതെവിടാത്ത ഒരുത്തൻ; ഒടുവിൽ അമ്മയെയും അമ്മായിയമ്മയെയും ബലാത്സംഗം ചെയ്തു; വൃദ്ധ സ്ത്രീകളെ കാണുമ്പോൾ സർവ നിയന്ത്രണവും പോകുന്ന ഒരുത്തനെ പിടികൂടി യുകെ പൊലീസ്