Politics - Page 85

തൃശ്ശൂരിലെ ക്രിസ്ത്യൻ പള്ളികൾ അമ്പലങ്ങളായിരുന്നുവെന്ന ഹിന്ദു ഐക്യവേദി വാദം ഹീനം; വർഗീയ ധ്രുവീകരണം ഉണ്ടാക്കി വോട്ടു നേടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വി ഡി സതീശൻ; പ്രധാനമന്ത്രി ഏത് മതേതരത്വത്തിന്റെ കാവൽഭടനാണെന്ന് കെ സുധാകരനും
ഗുണ്ടാ നേതാവിന്റെ വിവാഹം നടത്താൻ സിപിഎം ഏരിയാ കമ്മറ്റി അംഗം ലോക്കൽ സെക്രട്ടറിയായി ആൾമാറാട്ടം നടത്തി; യഥാർഥ ലോക്കൽ സെക്രട്ടറിയുടെ പരാതിയിൽ സിപിഎം തിരുവല്ല ഏരിയാ കമ്മറ്റിയംഗം പ്രകാശ് ബാബുവിനെതിരേ അന്വേഷണം
പത്തനംതിട്ട ജനറൽ ആശുപത്രിയിലേയ്ക്ക് നടന്നുപോയ ആൾ ഇന്ന് പള്ളിക്കാട്ടിൽ ഉറങ്ങുന്നു; ആരോഗ്യ വകുപ്പിന്റെ നേട്ടങ്ങൾ പ്രശംസ അർഹിക്കുന്നതാണെങ്കിലും മന്ത്രിയുടെ സ്വന്തം നാട്ടിലെ ജനങ്ങൾ നിരാശയിൽ; ആരോഗ്യമന്ത്രിക്കെതിരേ ഫേസ് ബുക്ക് പോസ്റ്റുമായി ഘടക കക്ഷിയുടെ ജില്ലാ നേതാവ്
യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ച മുന്നോട്ട് നീങ്ങാത്തത് രാഹുൽ ഗാന്ധിയിൽ തട്ടി; രാഹുൽ വയനാട്ടിൽ മത്സരിച്ചില്ലെങ്കിൽ മൂന്നാം സീറ്റ് ആവശ്യം ലീഗ് ശക്തമാക്കും;  കോൺഗ്രസ് വഴങ്ങാതെ വന്നാൽ രാജ്യസഭാ സീറ്റിൽ നോട്ടമിടും; മുന്നണിയിലെ സീറ്റ് വിഭജനം വൈകുന്നതിൽ അതൃപ്തിയോടെ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും
കൊല്ലത്ത് ഐഷ പോറ്റി, കണ്ണൂരിലോ വടകരയിലോ കെ കെ ശൈലജ; വസീഫിനെ പരിഗണിക്കുന്നത് കോഴിക്കോട് മണ്ഡലത്തിൽ; പാലക്കാട് പരിഗണിക്കുന്നവരിൽ എം സ്വരാജും; സിപിഎം സ്ഥാനാർത്ഥി ലിസ്റ്റിൽ പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും സാധ്യത; ഈ മാസം അവസാനത്തോടെ പ്രഖ്യാപനം നടത്താൻ ആലോചന
പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടും വിട്ടുനിന്ന മോഹൻലാലിന്റെ പാത പ്രിയദർശനും പിന്തുടരേണ്ടതായിരുന്നു; ചതി തിരിച്ചറിഞ്ഞ് പിന്തിരിയാൻ പ്രിയദർശൻ ശ്രമിക്കേണ്ടതായിരുന്നു: വിമർശനവുമായി കെ ടി ജലീൽ
ഈ മാസം 27 ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ; കേരള പദയാത്രയുടെ സമാപന സമ്മേളനം നരേന്ദ്ര മോദി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമെന്ന് കെ സുരേന്ദ്രൻ; ഭാരത് അരിക്കെതിരെ പ്രചാരണം നടത്തുന്നതു അരി ലോബിയെ സഹായിക്കാൻ വേണ്ടിയെന്നും ആരോപണം
ഇരിങ്ങാലക്കുടയിൽ അഞ്ചിടങ്ങളിൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഗവർണർക്ക് നേരേ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം; സർക്കാരും എസ്എഫ്‌ഐയും ഒത്തുകളിക്കുന്നുവെന്ന് ഗവർണർ; മുഖ്യമന്ത്രിക്ക് നല്ലത് നാടകക്കമ്പനി തുടങ്ങുന്നതാണെന്നും പരിഹാസം
പുതിയ ഇലക്ട്രിക് ബസുകൾ എന്റെ കുഞ്ഞാണ്; ഫ്‌ളാഗ് ഓഫിന് വരുന്നത് രണ്ടാം അച്ഛനാണോ എന്ന് അറിയില്ല; ഫ്‌ളാഗ് ഓഫ് അറിയിച്ചില്ല; വണ്ടികൾ ഒരുമാസമായി വെറുതെ കിടക്കുകയായിരുന്നു; ഗണേശിനെ പരോക്ഷമായി വിമർശിച്ച് ആന്റണി രാജു
മോദിയും പിണറായിയും തമ്മിലുള്ള വ്യത്യാസം കോട്ടും താടിയും ഹിന്ദിയും മാത്രം; ലക്ഷണമൊത്തൊരു ഏകാധിപതിയായി പിണറായി മാറി; പിണറായിക്ക് കേരളം ഒരു ബാഡ് സർവീസ് എക്സിറ്റ് കരുതി വച്ചിട്ടുണ്ടെന്നും ഷാഫി പറമ്പിൽ എംഎൽഎ
ഗൺമാന്റെ രക്ഷാപ്രവർത്തനത്തിനും മറുപടി പറയുക അസാധ്യം; വീണ്ടും അബദ്ധങ്ങൾ വീഴാതിരിക്കാൻ കരുതൽ; അടിയന്തര പ്രമേയ നോട്ടീസിന് അനുമതി പോലും നിഷേധിച്ച് സ്പീക്കർ; സഭ വിട്ടിറങ്ങി പ്രതിപക്ഷം; വിവാദങ്ങളിൽ ഒന്നും ഇനി സർക്കാരും സിപിഎമ്മും പ്രതികരിക്കില്ല