Politics - Page 86

എ.കെ.ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് മാറ്റണം; പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി എൻസിപി അജിത് പവാർ വിഭാഗം; പുതിയ നീക്കം അജിത് പവാർ വിഭാഗത്തെ ഔദ്യോഗികമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതോടെ
കരിമണൽ കമ്പനിയുടെ കരാർ റദ്ദാക്കാൻ കേന്ദ്ര സർക്കാർ നിയമം വന്നതിന് ശേഷം 4 വർഷം കാത്തിരുന്നു; മകൾ കൈക്കൂലി വാങ്ങുന്നതിന് അച്ഛൻ നിയമങ്ങൾ അനുകൂലമാക്കുന്നു; മാസപ്പടി വിവാദത്തിൽ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ
മുഖ്യമന്ത്രിയുടെ വസതിയിൽ നിതിൻ ഗഡ്കരി വിരുന്നുണ്ടില്ലേ അതിനെ ഞങ്ങൾ വിമർശിച്ചോ മസ്‌ക്കറ്റ് ഹോട്ടലിൽ ശ്രീ എമ്മുമായി മുഖ്യമന്ത്രി രഹസ്യ ചർച്ചനടത്തി; കുറച്ചുദിവസം കഴിഞ്ഞപ്പോൾ എമ്മിന് നാലേക്കർ എഴുതിക്കൊടുത്തു; പ്രേമചന്ദ്രനെതിരെ തിരിഞ്ഞ ഭരണപക്ഷത്തിന്റെ വായടപ്പിച്ചു സതീശൻ
കോടികളുടെ കുടിശികയാണ് സർക്കാർ വരുത്തിവച്ചിരിക്കുന്നത്; പാവങ്ങളെ ചേർത്ത് നിർത്താൻ കാലാകാലങ്ങളായി ഭരിച്ച സർക്കാരുകൾ നടപ്പാക്കിയ സാമൂഹിക സുരക്ഷാ പദ്ധതികളാണ് മുടങ്ങിയിരിക്കുന്നത്; ധനസ്ഥിതി പോകുന്നത് അപകടകരമായ നിലയിലേക്കെന്ന് വി ഡി സതീശൻ
പി വിക്കും മകൾക്കും കോടാനുകോടി രൂപ ലഭിച്ചു; ഇപ്പോൾ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുന്നു; സിഎംആർഎല്ലിന്റെ സ്ഥലം ഏറ്റെടുക്കാതിരുന്നത് മാസപ്പടിക്ക് വേണ്ടി; കരിമണൽ ഖനന ലൈസൻസ് റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷമെന്ന് തെളിഞ്ഞതോടെ തുറന്നടിച്ചു മാത്യു കുഴൽനാടൻ
പത്തനംതിട്ടയിൽ കോൺഗ്രസ് പുറത്താക്കിയ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ സിപിഎമ്മിലേക്ക്; ബാബു ജോർജിനും സജി ചാക്കോയ്ക്കും 16 ന് എംവി ഗോവിന്ദൻ അംഗത്വം നൽകും; സിപിഎം കേഡർ പാർട്ടിയെന്നും പിണറായിയുടേത് മികച്ച നേതൃത്വവുമെന്നും നേതാക്കൾ
സിപിഐ മന്ത്രിമാരുടെ പരാതിക്കും പരിഭവത്തിനും പരിഹാരം; ഭക്ഷ്യ വകുപ്പിന് 70 കോടി കൂടി അനുവദിച്ചു; ഇത്തവണ ഭക്ഷ്യ വകുപ്പിന് പണം കുറഞ്ഞിട്ടില്ലെന്നും ധനമന്ത്രി; വിദേശ സർവകലാശാല വിവാദത്തിലും കെ എൻ ബാലഗോപാലിന്റെ വിശദീകരണം
രാജ്യസഭയിലേക്ക് അഞ്ചാംവട്ടവും മത്സരിക്കാൻ ജയ ബച്ചൻ; നാമനിർദ്ദേശ പത്രിക നൽകി; യുപിയിൽ രാജ്യസഭയിലേക്ക് അഞ്ചാമൂഴം കിട്ടുന്ന രണ്ടാമത്തെ എസ്‌പി നേതാവ്; ജയ ബച്ചന് 1578 കോടി രൂപ മൂല്യമുള്ള സ്വത്ത്
25 വർഷമായി തുടരുന്ന റായ്ബറേലി ബന്ധം അവസാനിപ്പിക്കാൻ സോണിയ ഗാന്ധി; രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്ക് പത്രിക നൽകി; സോണിയ മത്സരരംഗത്തു നിന്നും പിന്മാറുന്നത് ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നെന്ന് കോൺഗ്രസ്; റായ്ബറേലിയിൽ പ്രിയങ്ക മത്സരിച്ചേക്കും; സിങ്വി അടക്കം നാലുപേരുടെ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്
ഡോ. വന്ദന ദാസ് കൊലപാതകം കൃത്യമായ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്; എന്ത് അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണ ആവശ്യമെന്ന് മനസിലാകുന്നില്ല; സിബിഐ അന്വേഷണ ആവശ്യം തള്ളി മുഖ്യമന്ത്രി നിയമസഭയിൽ