Politics - Page 87

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നു തുടങ്ങി; തിരുവനന്തപുരത്ത് രണ്ട് വാർഡുകളിൽ ബിജെപിയെ അട്ടിമറിച്ചു എൽഡിഎഫിന് വിജയം; 10 ഇടത്ത് യുഡിഎഫിന് ലീഡ്; മട്ടന്നൂർ നഗരസഭയിൽ അക്കൗണ്ട് തുറന്ന് ബിജെപി; മൂന്നിടത്ത് ബിജെപി
ആനക്ക് താലി കെട്ടിയതല്ലല്ലോ റേഡിയോ കോളർ; ആനക്ക് പകരം വനപാലകർക്ക് റേഡിയോ കോളർ ഘടിപ്പിക്കുന്നതാണ് നല്ലത്; മുഖ്യമന്ത്രിയോട് പറയാനുള്ളത്, ഊരിപ്പിടിച്ച വാളിനിടയിലൂടെ അല്ല ഒറ്റക്കൊമ്പനും ഇരട്ടക്കൊമ്പനും ഇടയിലൂടെ വന്നവരാണ് ഞങ്ങൾ; സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ബിഷപ്പ് പാംപ്ലാനി
ഒടുവിൽ സമ്മതം അറിയിച്ചു പന്ന്യൻ, തിരുവനന്തപുരത്ത് തരൂരിനെതിരെ മത്സരിക്കും; വയനാട്ടിൽ രാഹുലിനെതിരെ ആനി രാജ; തൃശ്ശൂരിൽ ത്രികോണ പോരാട്ടത്തിന് വി എസ് സുനിൽകുമാർ; മാവേലിക്കരയിൽ സി.എ. അരുൺകുമാർ; സിപിഐ സ്ഥാനാർത്ഥികളിൽ ധാരണയായി
ഹൈക്കോടതി പോലും കൊലപാതകിയായി വിധിയെഴുതിയ ഒരു പ്രമുഖ ക്രിമിനൽ മരിച്ചുപോയപ്പോൾ മറ്റൊരു പ്രമുഖ നന്മമരം എഴുതിയ കരളലിയിക്കുന്ന ഗദ്ഗദക്കുറിപ്പാണിത്: കെ കെ ശൈലജയ്‌ക്കെതിരെ വിമർശനവുമായി വി ടി ബൽറാം
അച്ഛൻ മരിച്ചത് അൾസർ മൂർച്ഛിച്ച്, മരണത്തിൽ ദുരൂഹതയില്ല; ചികിത്സ നിഷേധിച്ചു കൊന്നത് യുഡിഎഫ്; കെ എം ഷാജി തിരഞ്ഞെടുപ്പു നോക്കി എറിഞ്ഞു നോക്കിയതാണ്; ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകൾ ഷബ്ന; ചികിത്സ നിഷേധിക്കാൻ യുഡിഎഫിന് ആശുപത്രി ഇല്ലെന്ന് എം എം ഹസനും
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാമിന് ക്യാബിനറ്റ് പദവി; പൊലിസ് വകുപ്പിൽ 190 പൊലിസ് കോൺസ്റ്റബിൾ  - ഡ്രൈവർ തസ്തികകൾ; പ്രളയദുരിതാശ്വാസമായി ഇടുക്കി സ്വദേശി ജിജി. റ്റി.റ്റിക്ക് 10 ലക്ഷം രൂപ ധനസഹായം: മന്ത്രിസഭായോഗ തീരുമാനങ്ങൾ