Politics - Page 88

ഗാന്ധി കുടുംബം വടക്കേ ഇന്ത്യ നിന്നും വിട്ടുനിന്നാലുള്ള രാഷ്ട്രീയ തിരിച്ചടിയിൽ ആശങ്ക; രാഹുൽ ഗാന്ധി വീണ്ടും അമേഠിയിൽ മത്സരിച്ചേക്കും; സ്മൃതി ഇറാനിയുടെ വെല്ലുവിളിക്ക് മറുപടി നൽകാൻ എസ്. പിയുടെ പിന്തുണയും; റായ്ബറേലിയിൽ പ്രതികരിക്കാതെ പ്രിയങ്ക
കേരളത്തിലെ 14 സിറ്റിങ് എംപിമാരും കോൺഗ്രസിന് വേണ്ടി കളത്തിൽ ഇറങ്ങും; കണ്ണൂരിൽ കെ സുധാകരനും ഇളവ് നൽകേണ്ടതില്ലെന്ന് ഹൈക്കമാണ്ട്; വയനാട്ടിൽ രാഹുലിന്റെ കാര്യത്തിൽ ഇനിയും വ്യക്തതയില്ല; രാഹുൽ കേരളത്തെ കൈവിടില്ലെന്നും വിലയിരുത്തൽ; ആലപ്പുഴയിലും ഉടൻ തീരുമാനം
സുധാകരനുമായി ഇനി സംയുക്ത വാർത്താ സമ്മേളനത്തിന് ഇല്ലെന്ന നിലപാടിൽ സതീശൻ; ആ തെറി വിളിയിൽ സമവായം ഉണ്ടാക്കാൻ കഴിയാതെ കോൺഗ്രസ് നേതൃത്വം വിഷമ വൃത്തത്തിൽ; സമരാഗ്നിയിലെ ജ്വാല കെടാതിരിക്കാൻ ഹൈക്കമാണ്ട് ഇടപെടൽ അനിവാര്യത; പത്തനംതിട്ടയിലെ വാർത്താ സമ്മേളനം അപ്രത്യക്ഷമാകുമ്പോൾ
ഉറുമ്പിനെ പോലും നോവിക്കാത്തയാളെ് കള്ളക്കേസിൽ പെടുത്തി; ഉപരാഷ്ട്രപതിയെ എത്തിക്കാതിരിക്കാൻ എഫ് ഐ ആർ അയച്ചത് ആര്? മാർത്തോമൻ സംഗമത്തെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി ഗോവാ ഗവർണ്ണർ; വിശ്വാസം നേടി വീണ്ടും ശ്രീധരൻ പിള്ള; പത്തനംതിട്ട ചർച്ച തുടരും
ജൂലായിൽ ഒഴിവുവരുന്ന മൂന്നു സീറ്റിൽ രണ്ടെണ്ണം എൽഡിഎഫിന് ജയിക്കാൻ കഴിയുന്നവ; അത് വേണ്ടെന്ന് വച്ചാൽ രാജ്യസഭയിൽ രണ്ട് ലീഗ് അംഗങ്ങളും ഒരു കോൺഗ്രസ് അംഗവുമായി മാറും; അവരെല്ലാം ഒരേ സമുദായത്തിൽ നിന്നുള്ളവർ കൂടിയാകുന്നതും പ്രതിസന്ധിയാവും; മൂന്നാം സീറ്റിൽ സംഭവിക്കുന്നത്
എസ്‌കെഎസ്എസ്എഫ് തെരഞ്ഞെടുപ്പ്: സാദിഖലി തങ്ങൾ അട്ടിമറിച്ചതായി ആരോപണം; മെമ്പർഷിപ്പ് പോലും എടുക്കാതെ 53 വയസ്സുള്ള പാണക്കാട് കുടുംബാംഗത്തെ പ്രസിഡന്റാക്കിയെന്ന് ആരോപണം; അണികളിൽ ലീഗിനെതിരെ അതൃപ്തി പുകയുന്നു
ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ട്വന്റി 20; ചാലക്കുടിയിൽ ചാർലി പോളും എറണാകുളത്ത് ആന്റണി ജൂഡിയും സ്ഥാനാർത്ഥികളാകും; സാബു എം ജേക്കബ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കൊണ്ട് സ്ഥാനാർത്ഥി പ്രഖ്യാപനം; കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമെന്ന് സാബു
എന്നെ അറസ്റ്റ് ചെയ്താൽ ഒരാഴ്‌ച്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ ഞാൻ അകത്താക്കും; ആറ്റം ബോംബ് കൈയിലുണ്ട്; ഇത് സ്വപ്‌നയുടെ കൈയിൽ ഇരിക്കുന്ന ബോംബ് അല്ല, സാബു ജേക്കബിന്റെ കൈയിൽ ഇരിക്കുന്ന ബോംബാണ്; തന്നെ സംഘിയും കമ്മിയും ആക്കുന്നത് ജനപിന്തുണ കണ്ട് ഭയന്ന്: വെല്ലുവിളിച്ച് സാബു എം ജേക്കബ്