Politics - Page 89

വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ സുധാകരനും; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സാധ്യതാ പട്ടികയിൽ മുഴുവൻ സിറ്റിങ് എംപിമാരും; കെപിസിസി സ്‌ക്രീനിങ് കമ്മിറ്റി നൽകിയ പട്ടികയിൽ ആലപ്പുഴയിൽ ആരെയും നിർദേശിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം എം എ ഷുക്കൂറിനെയും പരിഗണിച്ചേക്കും
തിരുവനന്തപുരത്ത് തരൂരിനെ നേരിടാൻ രാജീവ് ചന്ദ്രശേഖർ തന്നെ സ്ഥാനാർത്ഥിയാകും; തലസ്ഥാനത്ത് ദേശീയ നേതാവ് കളത്തിലിറങ്ങുന്നതേടെ മണ്ഡലം ദേശീയശ്രദ്ധയിൽ; തൃശ്ശൂരിൽ ത്രികോണ പോരിന് സുരേഷ് ഗോപി; വി മുരളീധരൻ ആറ്റിങ്ങലിലും കളത്തിലിറങ്ങും; ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഇന്ന് വൈകീട്ട് തയ്യാറാകും
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കാനില്ലെന്ന് കെ സുധാകരൻ; വിജയസാധ്യത കണക്കിലെടുത്ത് മത്സരിക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം തള്ളി; കണ്ണൂരിൽ പകരക്കാരനായി കെ ജയന്തിന്റെ പേര് നിർദേശിച്ചു; ജയന്തിനൊപ്പം വി.പി. അബ്ദുൽ റഷീദിന്റെ പേരും പട്ടികയിൽ; അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത്
മാത്യു കുഴൽനാടനുമായി സംവാദത്തിന് ഏതെങ്കിലും കുട്ടികളെ അയയ്ക്കാം; മാത്യുവിന് മറുപടി പറയേണ്ട ഘട്ടമൊക്കെ കഴിഞ്ഞു; എസ്എഫ്‌ഐഒ അന്വേഷണത്തെ കെഎസ്‌ഐഡിസി എതിർക്കുന്നതിന് പിന്നിൽ കാരണം ഉണ്ടെന്നും മന്ത്രി പി രാജീവ്
രാജ്യസഭ തിരഞ്ഞെടുപ്പിൽ 56 സീറ്റുകളിൽ മുപ്പതിലും ബിജെപിക്ക് ജയം; രാജ്യസഭയിൽ ഭൂരിപക്ഷത്തിനരികെ എൻഡിഎ; ഇനി വേണ്ടത് നാല് സീറ്റുകൾ മാത്രം; 97 എംപിമാരുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി; 29 എംപിമാരുള്ള കോൺഗ്രസ് രണ്ടാമത്
ടിപി കേസിലെ ഹൈക്കോടതി വിധി സിപിഎം കൊലയാളി പാർട്ടിയെന്ന് വ്യക്തമാക്കുന്നത്; മോദി-പിണറായി സർക്കാരുകൾക്കെതിരായ ജനരോഷം കേരളത്തിൽ യുഡിഎഫ് തരംഗമാകും; അഗ്‌നിയിൽ സ്ഫുടം ചെയ്ത കാരിരുമ്പുപോലെ സമരാഗ്നി പ്രക്ഷോഭ യാത്ര കോൺഗ്രസിനെ മാറ്റിയെടുത്തുവെന്ന് പ്രതിപക്ഷ നേതാവ്