Politics - Page 90

ടിപി കേസിലെ ഹൈക്കോടതി വിധി സിപിഎം കൊലയാളി പാർട്ടിയെന്ന് വ്യക്തമാക്കുന്നത്; മോദി-പിണറായി സർക്കാരുകൾക്കെതിരായ ജനരോഷം കേരളത്തിൽ യുഡിഎഫ് തരംഗമാകും; അഗ്‌നിയിൽ സ്ഫുടം ചെയ്ത കാരിരുമ്പുപോലെ സമരാഗ്നി പ്രക്ഷോഭ യാത്ര കോൺഗ്രസിനെ മാറ്റിയെടുത്തുവെന്ന് പ്രതിപക്ഷ നേതാവ്
2026ൽ യുഡിഎഫ് അധികാരത്തിൽ എത്തിയില്ലെങ്കിൽ വഹാബിന് 2027ൽ രാജ്യസഭാ എംപി സ്ഥാനം നഷ്ടമാകും; ഉടൻ ഒഴിവു വരുന്നത് ജോസ് കെ മാണിയുടെ സീറ്റായതു കൊണ്ട് ഈ ഫോർമുലയിൽ കോൺഗ്രസിന് സീറ്റ് നഷ്ടവുമില്ല; ഇടിക്ക് മലപ്പുറം കൊടുത്തും പിടിമുറുക്കൽ; മുസ്ലിം ലീഗിൽ കുഞ്ഞാലിക്കുട്ടി ഇഫക്ട് തുടരുമ്പോൾ
പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ 2 രാജ്യസഭ സീറ്റ് എന്നത് നേട്ടം; രണ്ട് ലോക്‌സഭയിൽ തൃപ്തിപ്പെട്ട് മുസ്ലിം ലീഗ്; സീറ്റ് വച്ചുമാറി ഇടിയും സമദാനിയും; മലപ്പുറത്തും പൊന്നാനിയിലും താമനാഥപുരത്തും മുസ്ലിം ലീഗിന് സ്ഥാനാർത്ഥികളാകുമ്പോൾ
അടുത്ത സുഹൃത്തായ തരൂരിനെതിരെ മത്സരിക്കാൻ നാഗവല്ലിക്ക് താൽപ്പര്യമില്ല; ട്രാവൻകൂർ സിസ്റ്റേഴ്‌സിന്റെ പുതു തലമുറക്കാരിക്ക് പ്രധാനം സൗഹൃദം; ബിജെപിക്കായി ശോഭന മത്സരിക്കില്ല; ഫോൺ വിളിയിൽ സ്ഥിരീകരണ കഥ പറഞ്ഞ് ശശി തരൂർ; തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി മത്സരിച്ചേക്കും
കരുത്തരെ കളത്തിലിറക്കി ഇടതു പ്രചരണം തുടങ്ങിയപ്പോൾ കോൺഗ്രസ് തുടങ്ങിയിടത്തു തന്നെ; വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാതിരുന്നാൽ പകരമാരെന്ന ചർച്ചകളും സജീവം; ആലപ്പുഴയിൽ കെ സി വേണുഗോപാൽ മത്സരിച്ചു വിജയിച്ചാൽ രാജ്യസഭയിൽ കോൺഗ്രസിന് ഒരു സീറ്റ് കുറയുമെന്നത് പ്രതിസന്ധി
സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ മുസ്ലിം ലീഗ്, പാർലമെന്ററി യോഗം ഇന്ന്; രാജ്യസഭാ സീറ്റ് യുവാക്കൾക്ക് നൽകണമെന്ന ആവശ്യത്തിൽ ആശയക്കുഴപ്പം; സീറ്റിനായി പിഎംഎ സലാമും പി കെ ഫിറോസും രംഗത്ത്; സമാദാനിക്ക് രാജ്യസഭയിൽ താൽപ്പര്യമെങ്കിൽ പൊന്നാനിയിൽ പുതിയ സ്ഥാനാർത്ഥി വരും
യുപിയിലും ബിജെപിക്ക് ബോണസ് സീറ്റ്; സമാജ് വാദി പാർട്ടിയുടെ മൂന്നാം സ്ഥാനാർത്ഥി തോറ്റു; എട്ട് സീറ്റിൽ ബിജെപിക്കും, രണ്ട് സീറ്റിൽ എസ്‌പിക്കും ജയം; ക്രോസ് വോട്ട് ചെയ്തത് 7 എസ്‌പി അംഗങ്ങൾ; രാജ്യസഭാ തിരഞ്ഞെടുപ്പിലും ബിജെപി സ്‌കോർ ചെയ്യുമ്പോൾ
ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാരിന് ഓർക്കാപ്പുറത്ത് ഒരടി; ഏക രാജ്യസഭാ സീറ്റിൽ ബിജെപി അട്ടിമറി ജയം നേടിയതോടെ ഭരണവും തുലാസിൽ; ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തത് ആറ് കോൺഗ്രസ് എംഎൽഎമാരും മൂന്ന് സ്വതന്ത്രരും; വ്യാഴാഴ്ച സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ബിജെപി; ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഓപ്പറേഷൻ താമര വീണ്ടും
രാജ്യസഭാ സീറ്റിൽ കർണാടകയിൽ നാല് സീറ്റിൽ മൂന്നിലും കോൺഗ്രസിന് ജയം; രണ്ടുസീറ്റിൽ ജയം മോഹിച്ച ബിജെപി -ജെഡിഎസ് സഖ്യത്തിന് തിരിച്ചടി; ക്രോസ് വോട്ട് ചെയ്ത രണ്ട് എംഎൽഎമാർക്കെതിരെ പരാതി നൽകാൻ ബിജെപി; യുപിയിലും ഹിമാചലിലും ക്രോസ് വോട്ടിങ് പരാതികൾ