Politics - Page 91

ടി.പി. കേസിൽ കോടതി വിധിയാണ് പ്രധാനം; കുറ്റവാളികൾ ശിക്ഷിക്കപ്പെടണം; ഞങ്ങൾ കോടതി വിധിയെ മാനിക്കുന്നു; തിരഞ്ഞെടുപ്പ് സമയത്ത് ചർച്ചാവിഷയമാക്കാൻ ഞങ്ങളാരും ആഗ്രഹിക്കുന്നില്ല; വടകരയിൽ എൽഡിഎഫിന് അനുകൂലമായ ജനവിധിയുണ്ടാകുമെന്ന് കെ.കെ ശൈലജ
പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമായി ഉയർത്തിയ വിധി സ്വാഗതം ചെയ്യുന്നു; ഗൂഢാലോചന ഇനിയും പുറത്തു വരാനുണ്ട്; നിയമ പോരാട്ടം തുടരുമെന്ന് കെ കെ രമ; തിരശ്ശീലയ്ക്ക് പിന്നിലുള്ളവർ പുറത്തുവരേണ്ടതുണ്ടെന്ന് ആർഎംപി നേതൃത്വം
ഒരു പൊളിറ്റ് ബ്യൂറോ അംഗവും നാല് കേന്ദ്രകമ്മിറ്റിയംഗങ്ങളും; ഒരു മന്ത്രിയും ഒരു രാജ്യസഭാ എംപിയും പിന്നെ മൂന്ന് എംഎ‍ൽഎമാരും; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രമുഖനേതാക്കളെ പടയ്ക്കിറക്കി സിപിഎം; എല്ലാവരും പാർട്ടി ചിഹ്നത്തിൽ മത്സരിക്കും; പതിനഞ്ച് സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ച് എം വി ഗോവിന്ദൻ
കേരളത്തോട് വിവേചനമില്ല; അർഹമായതെല്ലാം നൽകി; വികസന കാര്യത്തിൽ കേന്ദ്രം രാഷ്ട്രീയം നോക്കാറില്ല; ഈ നാടിന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധം; എൻഡിഎയുടെ 400 സീറ്റുകൾ എന്ന ലക്ഷ്യത്തിൽ കേരളവും ഭാഗമാകും; കേരളത്തിലെ ജനങ്ങൾ ബിജെപിക്ക് ഇരട്ട അക്ക സീറ്റുകൾ നൽകുമെന്ന് പ്രധാനമന്ത്രി
ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരി; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകണം; തിരുവനന്തപുരത്തു നിന്ന് മത്സരിക്കണമെന്നാണ് ആഗ്രഹം; കേന്ദ്ര നേതൃത്വവും താനും സംസാരിച്ചിരുന്നു; പേര് നിർദ്ദേശിച്ചെന്ന് വെളിപ്പെടുത്തി സുരേഷ് ഗോപി
കണ്ണൂരിൽ മത്സരിക്കുന്നതിനാൽ സമരാഗ്നിയ്ക്ക് ശേഷം കെപിസിസി ചുമതല താൽകാലികമായി ഒഴിയും; വീണ്ടും ജയിച്ചാൽ പുതിയ കെപിസിസി അധ്യക്ഷൻ വരും; സതീശനെ ചീത്ത പറഞ്ഞില്ലെന്ന വിശദീകരണവും ഒത്തുതീർപ്പ് ഫോർമുലയയുടെ ഭാഗം; കൊല്ലത്ത് വീണ്ടും കെ എസും വിഡിയും ഒരുമിച്ചെത്തി; നിർണ്ണായകമായത് ഹൈക്കമാണ്ട് ഇടപെടൽ
യുപിയിൽ രാഹുലിനെ മത്സരിപ്പിക്കാൻ അഖിലേഷിന്റെ സമ്മർദ്ദം; വയനാട്ടിൽ ഇന്ത്യാ മുന്നണയിലെ സഖ്യ കക്ഷിക്കെതിരെ സ്ഥാനാർത്ഥിയാകുന്നതിനെ സിപിഐയും അംഗീകരിക്കുന്നില്ല; രാഹുൽ കേരളം വിടുമോ? ആലപ്പുഴയിൽ കെസി എത്തുമോ? അതിവേഗ തീരുമാനത്തിന് കോൺഗ്രസ്
മോദിയുടെ രണ്ടു മാസത്തിനിടെയിലെ മൂന്നാം വരവ്; തിരുവനന്തപുരത്ത് വരുന്നത് കേരളത്തിന്റെ പൾസ് തിരിച്ചറിയാൻ; സ്ഥാനാർത്ഥി പ്രഖ്യാപനമൊന്നും സെൻട്രൽ സ്റ്റേഡിയ വേദിയിൽ ഉണ്ടാകില്ല; തിരുവനന്തപുരത്ത് പഴുതടച്ച സുരക്ഷ; നഗരം എസ് പി ജി വലയത്തിൽ; പ്രധാനമന്ത്രിയുടേത് നിർണ്ണായക വരവ്