Politics - Page 92

ഡൽഹി സമരം ആരെയും തോൽപ്പിക്കാനല്ല, അർഹമായത് നേടിയെടുക്കാൻ; ചിലയിടങ്ങളിൽ ലാളനയും മറ്റിടങ്ങളിൽ പീഡനവുമെന്നതാണു കേന്ദ്രനയം; രാജ്യമൊന്നാകെ കേരളത്തിനൊപ്പം അണിചേരുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി
ഡൽഹിയിൽ നടത്തുന്ന സമരം പൊതുജനത്തിന്റെ വയറ്റത്തടിക്കുന്ന രാഷ്ട്രീയ നാടകം; വീഴ്ചകൾ മറക്കാൻ പൊതുഖജനാവിൽ നിന്ന് കോടികൾ ചെലവാക്കിയുള്ള പ്രഹസനം; ഒരു കള്ളം പലതവണ ആവർത്തിച്ചാൽ സത്യമാകുമെന്ന ഗീബൽസിയൻ തന്ത്രം; മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങൾ ഉന്നയിച്ചു വി മുരളീധരൻ
പദ്ധതിക്കായി 3.90 കോടി അനുവദിച്ചത് തന്റെ കാലത്ത്; വികസനം കാലം മാറ്റി ഇപ്പോഴാണ് അനുവദിക്കുന്നത് എന്ന തോന്നൽ ഉളവാക്കുന്നത്  സർക്കാറിനു ദോഷകരം; സ്‌കൂൾ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനത്തിൽ നിന്ന് തന്റെ പേര് ഒഴിവാക്കിയതിന് എതിരെ ജി സുധാകരൻ
കോൺഗ്രസ് 40 സീറ്റുകൾ കടക്കുമോയെന്ന് സംശയം; ബിജെപിക്ക് മാത്രം 370 സീറ്റുകളും എൻഡിഎ സഖ്യത്തിന് 400 സീറ്റുകളും കിട്ടുമെന്നും ആത്മവിശ്വാസം; ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കും പരിഹാസം; നെഹ്റുവിന് നേരെയും വിമർശനം; ലോക്സഭാ തിരഞ്ഞെടുപ്പിന് കളമൊരുക്കി രാജ്യസഭയിൽ മോദിയുടെ പ്രസംഗം
സിപിഎമ്മിന് ഒരു നയം മാറ്റവും ഉണ്ടായിട്ടില്ല; സ്വകാര്യ മൂലധനം എങ്ങനെ ഉപയോഗിക്കാമെന്നാണ് സർക്കാർ ആലോചിക്കുന്നത്; സ്വകാര്യ മേഖലയില്ലാതെ വിജ്ഞാന സമ്പദ്വ്യവസ്ഥ ഉണ്ടാകില്ല; എസ്.എഫ്.ഐയുടെ ആശങ്കകൾ പരിശോധിക്കും; സ്വകാര്യ സർവകലാശാലാ വിഷയത്തിൽ ന്യായീകരണവുമായി എം വി ഗോവിന്ദൻ
അയോധ്യയിലെ രാമക്ഷേത്രം മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന ലീഗ് നിലപാടിൽ പുതുമയുണ്ട്; അന്ധമായ ഹിന്ദു വിരോധം കൊണ്ടുനടക്കുന്നവരെ ലീഗിന്റെ നിലപാട് വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുമെന്ന് കരുതാം; അയോധ്യയിലെ രാമക്ഷേത്രത്തെ പിന്തുണച്ച സാദിഖലി തങ്ങളെ പ്രകീർത്തിച്ച് ജന്മഭൂമി മുഖപ്രസംഗം
അജിത് പവാർ യഥാർത്ഥ എൻസിപിയാകുമ്പോൾ കേരളത്തിലെ ഇടതുപക്ഷത്ത് ബിജെപിക്കൊപ്പമുള്ള രണ്ട് ഘടകക്ഷികൾ! ജെഡിഎസിന് പിന്നാലെ എൻസിപിയും ഇരട്ട റോൾ കളിക്ക്; അവസരം മുതലെടുത്ത് മന്ത്രിയാകാൻ കൂട്ടനാട്ടെ തോമസ് കെ തോമസ്; ശരത് പവാറിനെ കാണുന്നത് വിലപേശലിന്?
ചിഞ്ചുറാണിക്കുണ്ടായത് കോടികളുടെ ബജറ്റ് വിഹിത നഷ്ടം; സപ്ലൈകോയ്ക്ക് ഒരു രൂപ നൽകാതെ അപമാനിച്ചു; കൃഷിക്കും നഷ്ടക്കച്ചവടം; മുഖ്യമന്ത്രിക്കൊപ്പം ചേർന്ന് നിൽക്കുന്ന മന്ത്രി രാജന് നഷ്ടവുമില്ല; മന്ത്രി റിയാസിനുള്ള പരിഗണന വേണമെന്ന് സിപിഐ; ഇടതിൽ പ്രതിഷേധത്തിന് ബിനോയ് വിശ്വം
മികച്ച നവാഗത പാർലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്‌കാരം ജോൺ ബ്രിട്ടാസ് എം പിക്ക്; പുരസ്‌കാരം സമ്മാനിച്ചത് മന്ത്രി നിതിൻ ഗഡ്കരി; യെച്ചൂരിക്ക് ശേഷം സി പി എം പാർലമെന്റേറിയനു കിട്ടുന്ന രണ്ടാമത്തെ പുരസ്‌കാരം
എം പിമാർ സ്‌കൂൾ കുട്ടികളല്ല, ഞങ്ങളോട് മാന്യമായി പെരുമാറണം; ചോദ്യോത്തരവേളയിൽ ചോദ്യം ഒഴിവാക്കിയതിനെ ചോദ്യം ചെയ്തുള്ള പ്രതിപക്ഷ ബഹളത്തിനിടെ രാജ്യസഭാ ചെയർമാനോട് ജയാ ബച്ചൻ; പറഞ്ഞതിനെ മാനിക്കുന്നുവെന്ന് ജഗധീപ് ധൻകർ
ചോദ്യപേപ്പർ ചോർത്തലിന് പത്ത് വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും; വാറന്റില്ലാതെ അറസ്റ്റ് രേഖപ്പെടുത്താൻ അനുമതി; മത്സരപ്പരീക്ഷാ ക്രമക്കേട് തടയാനുള്ള ബിൽ പാസാക്കി ലോക്സഭ