Politics - Page 84

പിണറായി ശാസനയ്ക്ക് മുന്നിൽ മന്ത്രി രാധാകൃഷ്ണൻ വീണു; സെലിബ്രറ്റി മുഖമാകാൻ മുകേഷ്; ആറ്റിങ്ങലിൽ ജോയിയും പത്തനംതിട്ടയിൽ ഐസക്കും ആലപ്പുഴയിൽ ആരിഫും ഉറപ്പിച്ചു; എറണാകുളത്ത് തോമസ് തീരുമാനിക്കും; സിപിഎമ്മിൽ എല്ലാം നിശ്ചയിച്ചത് പിണറായി
സമൂഹം അംഗീകരിക്കാത്ത തെറ്റായ ഒരു പ്രവണതയും സിപിഎം വച്ചു പൊറുപ്പിക്കില്ലെന്ന് ഗ്യാരണ്ടി! എംവി ഗോവിന്ദന്റെ ഈ പ്രഖ്യാപനം പിണറായിക്കുള്ള മുന്നറിയിപ്പോ? വീണയെ ന്യായീകരിച്ചവരെ ഉന്നമിട്ട് കോടിയേരി പക്ഷവും നീക്കത്തിൽ; എകെജി സെന്ററിൽ റെയ്ഡ് വരുമോ? സിപിഎം ചുവട് മാറ്റും
വീണാ വിജയന്റെ ഹർജി തള്ളിയതിന് ഞാനെന്തിന് മറുപടി പറയണം? അത് അവരുടെ കമ്പനി കൈകാര്യം ചെയ്തോളും; സമൂഹം അംഗീകരിക്കാത്ത തെറ്റായ ഒരു പ്രവണതയും സി പി എം വച്ചു പൊറുപ്പിക്കില്ലെന്ന് ഗ്യാരണ്ടിയുണ്ടെന്ന് എം വി ഗോവിന്ദൻ
സ്വന്തം പഞ്ചായത്തിൽ ഭരണം നഷ്ടമായി; രാജി സമർപ്പിച്ച് തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷൻ പാലോട് രവി; രാജി പെരിങ്ങമല പഞ്ചായത്തിൽ യുഡിഎഫിന് ഭരണം പോയതോടെ; രാജി തള്ളിയെന്ന് സൂചന
നുണക്കൊട്ടാരം തകർന്നടിയുന്നു; തന്റെ കൈകൾ ശുദ്ധമാണെന്നും മടിയിൽ കനമില്ലെന്നും മുഖ്യമന്ത്രി ഇനി പറഞ്ഞാൽ ജനം പത്തലെടുക്കും; പിണറായി ഇത്രമാത്രം ഭയക്കുന്നത് കോഴി കട്ടവന്റെ തലയിൽ പൂട ഉള്ളതുകൊണ്ടു തന്നെയാണെന്നും കെ സുധാകരൻ എംപി
കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നു; സിപിഎമ്മിന് മീതേ സമ്മർദ്ദം ചെലുത്തി തിരഞ്ഞെടുപ്പിൽ ബന്ധമുണ്ടാക്കാൻ ബിജെപി ശ്രമം; എസ്എഫ്‌ഐഒ അന്വേഷണം തടസപ്പെടുത്താനാണ് മുഖ്യമന്ത്രിയും മകളും ശ്രമിച്ചതെന്നും പ്രതിപക്ഷ നേതാവ്
അൽപമെങ്കിലും മാന്യത ഉണ്ടെങ്കിൽ മുഖ്യമന്ത്രിയും മകളും അന്വേഷണത്തോട് സഹകരിക്കണം; എസ്.എഫ്.ഐ.ഒയ്ക്ക് കൂടുതൽ തെളിവുകൾ നൽകി; കെ.എസ്‌ഐ.ഡി.സിയുടെ പങ്കിൽ തിങ്കളാഴ്ച തെളിവുകൾ പുറത്തുവിടുമെന്നും ഷോൺ ജോർജ്ജ്
രാഷ്ട്രീയ പകപോക്കലെന്ന വാദത്തിന്റെ മുനയൊടിഞ്ഞു; വീണ വിജയന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളിയതോടെ മുഖ്യമന്ത്രിയും സിപിഎമ്മും നാണംകെട്ടു; മടിയിൽ കനമുള്ളതുകൊണ്ടാണ് അന്വേഷണത്തെ ഭയക്കുന്നതെന്നും കെ സുരേന്ദ്രൻ
കണ്ണൂർ പിടിക്കാൻ സ്പീക്കർ ഷംസീർ എത്തുമോ? സ്പീക്കർ പദവി രാജിവച്ച് തലശ്ശേരി എംഎൽഎയെ മത്സരിപ്പിക്കാൻ പിണറായി ബുദ്ധി; റിയാസിനോട് ഇടഞ്ഞ കടകംപള്ളിക്ക് കടക്ക് പുറത്ത്; എല്ലാം തീരുമാനിക്കുക മുഖ്യമന്ത്രി; ഈ മാസം അവസാനം ലോക്‌സഭയിലെ സിപിഎം സ്ഥാനാർത്ഥികൾ തെളിയും
വളരെ ശരിയാണ്, ഇനി വില കൂട്ടാൻ ഒരു സാധനവുമില്ല, ആകെയുള്ള കുന്നംകുളം സൂര്യന്റെ വില കൂടുകയുമില്ല; ദേശാഭിമാനി പത്രത്തിലെ പഴയ വാർത്തയുടെ ചിത്രം പങ്കുവച്ചുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിമർശനം