Politics - Page 83

കമിഴ്ന്നു വീണാൽ കാൽപ്പണവുമായി പൊങ്ങുന്ന അഴിമതിക്കാരാണ് കേരള സർക്കാരെന്ന് തെളിയിക്കപ്പെട്ടു; മകളുടെ ഷെൽ കമ്പനിയെ കുറിച്ച് അന്വേഷണം അവസാനിക്കുന്നതുവരെ പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നിൽക്കണമെന്നും വി ഡി സതീശൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്ന ബൈജു കലാശാല ബിഡിജെഎസിൽ ചേർന്നു; മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായേക്കും; തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിക്കും
അധികാരം ആസ്വദിക്കാനല്ല മൂന്നാമൂഴം ആവശ്യപ്പെടുന്നത്; വികസിത ഭാരതമെന്ന സ്വപ്നത്തിലേക്കുള്ള യാത്രയിൽ നിർണായകം; അടുത്ത 100 ദിവസം ഊർജത്തോടെ പ്രവർത്തിക്കണം; പുതിയ ഓരോ വോട്ടർമാരിലേക്കും എത്തണം; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റ് നേടുമെന്ന് നരേന്ദ്ര മോദി
ബാരാമതിയിൽ ഇത്തവണ പവാർ കുടുംബ പോര്? അജിത്ത് പവാറിന്റെ ഭാര്യയും ശരദ് പവാറിന്റെ മകളും നേർക്കുനേർ; എൻ സി പിയുടെ പൊന്നാപുരം കോട്ടയിൽ ആര് ജയിക്കും; ലോക്‌സഭ തെരഞ്ഞെടുപ്പിലെ ത്രില്ലർ പോരാട്ടം പ്രതീക്ഷിച്ച് മഹാരാഷ്ട്ര
കമൽനാഥും മകനും ഒന്നും പറയുന്നില്ല; മധ്യപ്രദേശിൽ കോൺഗ്രസിനെ അടപടലം തകർക്കാൻ ബിജെപി; പഞ്ചാബിൽ ലക്ഷ്യമിടുന്നത് മനീഷ് തിവാരിയേയും ക്രിക്കറ്റർ സിദ്ദുവിനേയും; ഉത്തരേന്ത്യയിൽ പ്രതിപക്ഷത്തെ തകർക്കാൻ ഓപ്പറേഷൻ താമര; ഒന്നും നിഷേധിക്കാത്ത നേതാക്കൾ ഹൈക്കമാണ്ടിന് നൽകുന്നത് തലവേദന
കണ്ണൂരിൽ ഇ പിയുടെ അണിയറ നീക്കങ്ങൾ നനഞ്ഞ പടക്കമായി; എൽ ഡി എഫ് കൺവീനറുടെ വാക്കുകൾ വേണ്ട പോലെ ഗൗനിക്കാതെ സിപിഎം ജില്ലാ നേതൃത്വം; പി കെ ശ്രീമതിക്ക് അനുകൂലമായി വാദിച്ചത് വിരലിൽ എണ്ണാവുന്നവർ മാത്രം; പുതുമുഖങ്ങൾ ഗോദായിൽ ഇറങ്ങണമെന്ന വാദവും ഏറ്റില്ല; എം വി ജയരാജൻ സി പി എം സ്ഥാനാർത്ഥിയായി മത്സരിക്കും
കൊമ്പുകോർക്കുന്നത് അവിടെ നിൽക്കട്ടെ! സിപിഎമ്മിന് കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ സംഭാവന കിട്ടിയത് കിറ്റക്‌സ് ഗ്രൂപ്പിൽ നിന്ന്; കഴിഞ്ഞ സാമ്പത്തിക വർഷം പാർട്ടി കൈപ്പറ്റിയത് 30 ലക്ഷം; പേടി കൊണ്ടല്ല സ്വാഭാവിക നടപടി മാത്രമെന്ന് സാബു എം ജേക്കബ്
തോട്ടപ്പള്ളി പൊഴിമുഖത്തെ ഖനനം സി എം ആർ എല്ലിനെ സഹായിക്കാൻ മുഖ്യമന്ത്രി ആസൂത്രണം ചെയ്തത്; പ്രതിഫലമായി എക്‌സാലോജിക് കമ്പനിക്ക് മാസം തോറും ലക്ഷങ്ങൾ കിട്ടി; സി എം ആർ എൽ ലാഭത്തിൽ എത്തിയതും മുഖ്യമന്ത്രിയുടെ ഇടപെടലിൽ; വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻ
സമുദായ സമവാക്യങ്ങൾ അനുകുലമാക്കാൻ സിപിഎം; കണ്ണൂർ പിടിക്കാൻ അരയും തലയും മുറുക്കി എത്തുക എംവി ജയരാജനോ ? കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷോ പി.ശശിയോ എത്തിയേക്കും; മുഖ്യമന്ത്രിയുടെ ഓഫീസിലും മാറ്റത്തിന് സാധ്യത   
കോട്ടയത്ത് കേരള കോൺഗ്രസ് പോരാട്ടത്തിന് കളമൊരുങ്ങി; ഫ്രാൻസിസ് ജോർജ് യു.ഡി.എഫ് സ്ഥാനാർത്ഥി; എതിരാളി ഇടതുമുന്നണിയുടെ സിറ്റിങ് എംപിയായ തോമസ് ചാഴികാടൻ; ഇരുമുന്നണികളും സ്ഥാനർത്ഥിയെ പ്രഖ്യാപിച്ചതോടെ പ്രചരണച്ചൂടിലേക്ക്