Politics - Page 82

ടിപി അടക്കമുള്ള കൊലപാതകങ്ങൾക്കു പിന്നിൽ ഒരു ശക്തി മാത്രമാണുള്ളത്; ആ ഉന്നത നേതാവാരെന്ന് ആലോചിച്ചാൽ കിട്ടുമെന്ന് കെ സുധാകരൻ; എക്‌സാലോജികിനെതിരായ അന്വേഷണം മൂടിവച്ചത് ബിജെപി - സിപിഎം ധാരണ മൂലമാണോയെന്ന് വി ഡി സതീശൻ; സമരാഗ്‌നി യാത്രയിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ വിമർശനവുമായി കോൺഗ്രസ് നേതൃത്വം
കേരളത്തെ കിഫ്ബിയിലൂടെ കടക്കെണിയിലാക്കിയത് തോമസ് ഐസക്; കേരളത്തിന് 4.5 ലക്ഷം കോടി രൂപ കടം ഉണ്ടാക്കി വെച്ചു; ആലപ്പുഴക്കാരൻ എന്തിനാണു പത്തനംതിട്ടയിൽ മത്സരിക്കുന്നത്? ഇങ്ങോട്ട് വരട്ടെ, ജയിപ്പിച്ച് തരാം; ഇവനെ നാട്ടുകാർ അടിക്കും; തോമസ് ഐസക്കിനെതിരെ പി.സി.ജോർജ്
വീണയുടെ കമ്പനിക്ക് മാസപ്പടി നൽകിയ കമ്പനികൾ ഏതൊക്കെ? എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നും എക്‌സാലോജിക് എടുത്ത ലോണിലെ ഗണ്യമായ തുക എവിടെ പോയി? നികുതി ഇളവ് നൽകിയിട്ടുണ്ടോ? 3 വർഷം ഇ.ഡി അന്വേഷണം നടത്താതിരുന്നത് എന്തുകൊണ്ട്? മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി വി ഡി സതീശൻ
മുസ്ലിംലീഗ് സീറ്റുകളിൽ സ്ഥാനാർത്ഥികൾ ഇ.ടി മുഹമ്മദ് ബഷീറും അബ്ദുസമദ് സമദാനിയും തന്നെ; മണ്ഡലങ്ങൾ പരസ്പ്പരം വെച്ചുമാറും; ലീഗിന് മൂന്നാം സീറ്റ് ലഭിച്ചേക്കില്ല; പകരം രാജ്യസഭാ സീറ്റ് നൽകാമെന്ന് യുഡിഎഫ് ധാരണയെന്ന് സൂചനകൾ
ടി.പി വധക്കേസിലെ ഹൈക്കോടതി വിധി തിരിച്ചടിയായി; വടകര പാർലമെന്റ് മണ്ഡലത്തിൽ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക സിപി എമ്മിൽ ശക്തം; കെ.കെ ശൈലജ നേരിടേണ്ടി വരിക ടി.പിയുടെ മരിക്കാത്ത ഓർമ്മകളെ; കെ.മുരളീധരനെ വിജയിപ്പിക്കാൻ അരയും തലയും മുറുക്കി ആർ.എംപി ഇറങ്ങും
ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ലോലഹൃദയത്തിന്റെ ഉടമയായിരുന്നു കുഞ്ഞനന്തൻ; രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് കുഞ്ഞനന്തനെ പ്രതിയാക്കിയത്; കേസിൽ ഉൾപ്പെട്ടവരിൽ പലരും നിരപരാധികൾ; കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയവരെ അനുകൂലിച്ചു ഇ.പി.ജയരാജൻ
മാധ്യമങ്ങൾ സ്വയം നവീകരിക്കാൻ തയ്യാറാകണമെന്ന് മന്ത്രി വി ശിവൻകുട്ടി; ഡോ. സിന്ധു എസ് എഴുതിയ മാധ്യമങ്ങളിലെ വിമൻ ഇമേജസ് ആൻഡ് റെപ്രസന്റേഷൻസ് എന്ന പുസ്തകം പ്രകാശനം ചെയ്തു
മട്ടന്നൂരിൽ ഗവർണറുടെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടിയുമായി എസ്എഫ്‌ഐ; വാഹനത്തിൽ നിന്നും റോഡിലിറങ്ങി അടുത്തേക്ക് വരാൻ ആക്രോശിച്ച് ആരിഫ് മുഹമ്മദ് ഖാൻ; സംഘർഷാവസ്ഥ; പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
പൊലീസ് കേസെടുത്തത് വിദേശത്തു പോകാൻ നിൽക്കുന്നവർക്കെതിരെ; കേസ് അവരുടെ ഭാവി ഇല്ലാതാക്കും; സർക്കാർ ഇടപെടലുകൾക്ക് വേഗം പോരായെന്നും മാനന്തവാടി രൂപത ബിഷപ്പ്; ളോഹ പരാമർശത്തിൽ ബിജെപി നേതാവിന് വിമർശനം
പിടിക്കെടാ തല്ലെടാ എന്ന് ളോഹ ഇട്ടവർ ആക്രോശിച്ചു, ആളുകൾ പ്രകോപിതരായി; ഇവർക്കെതിരെ കേസില്ല; പുൽപ്പള്ളിയിലെ സംഘർഷത്തിൽ ഏകപക്ഷീയമായിട്ടാണ് കേസെടുക്കുന്നതെന്ന് ബിജെപി. നേതാവ്; വിവാദമായതോടെ പറഞ്ഞ വാക്കിൽ മലക്കം മറിഞ്ഞ് പ്രതികരണം
കണ്ണൂരിൽ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് എം വി ജയരാജൻ ഇറങ്ങുമ്പോൾ ആരാകും ജില്ലാ സെക്രട്ടറി?  ടി വി രാജേഷിന് മുൻതൂക്കം; അമരക്കാരാവാൻ മുഖ്യമന്ത്രിയുടെ വിശ്വസ്തരായ കെ കെ രാഗേഷും പി ശശിയും; പി.ജെ യോട് കാണിച്ച അനീതിയും പാർട്ടിയിൽ ചർച്ചയാവുന്നു