Politics - Page 81

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാമിന് ക്യാബിനറ്റ് പദവി; പൊലിസ് വകുപ്പിൽ 190 പൊലിസ് കോൺസ്റ്റബിൾ  - ഡ്രൈവർ തസ്തികകൾ; പ്രളയദുരിതാശ്വാസമായി ഇടുക്കി സ്വദേശി ജിജി. റ്റി.റ്റിക്ക് 10 ലക്ഷം രൂപ ധനസഹായം: മന്ത്രിസഭായോഗ തീരുമാനങ്ങൾ
ആംബുലൻസിൽ കോടതിയിലെത്തിയ ജ്യോതിബാബുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി; കെ.കെ കൃഷ്ണനെ കോഴിക്കോട് ജില്ലാ ജയിലിലേക്കും; ടിപി കേസിൽ കൃഷ്ണനെ കുരുക്കിയത് കെ കെ രമയുടെ സാക്ഷിമൊഴി
അഴിമതിക്കു പേര് കേട്ട കേന്ദ്ര ഭരണമിന്ന് തച്ചുടയ്ക്കാൻ അണി നിരക്കുക...; കേന്ദ്ര ഭരണത്തെ വിമർശിച്ച് സുരേന്ദ്രന്റെ പദയാത്രാഗാനം; പദയാത്ര നോട്ടീസിന് പിന്നാലെ ഗാനവും പാളിയതോടെ സമൂഹമാധ്യമങ്ങളിൽ ട്രോൾ പൂരം
കേരള സർക്കാർ പകൽ എസ്എഫ്‌ഐക്കൊപ്പവും രാത്രി പോപ്പുലർ ഫ്രണ്ടിന് ഒപ്പവും; എസ്എഫ്‌ഐ-പോപ്പുലർ ഫ്രണ്ട് ബന്ധത്തെ കുറിച്ച് കേന്ദ്ര ഏജൻസികളുടെ പക്കൽ വിവരമുണ്ട്; കടുത്ത ആരോപണങ്ങളുമായി ഗവർണർ
വടകരയിൽ കെ മുരളീധരനെ കൊമ്പു കുത്തിക്കാൻ കെ കെ ശൈലജ; പാലക്കാട് എ വിജയരാഘവനും ആലത്തൂരിൽ കെ.രാധാകൃഷ്ണനും സ്ഥാനാർത്ഥികളാകും; ചാലക്കുടിയിൽ മുന്മന്ത്രി സി.രവീന്ദ്രനാഥ്; പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ.എസ്.ഹംസയും; ലോക്‌സഭയിൽ കരുത്തരെ കളത്തിലിറക്കി സിപിഎം; ഔദ്യോഗിക പ്രഖ്യാപനം 26ന്
മറ്റ് സമുദായ സംഘടനകൾക്കൊപ്പവും താൻ ഭക്ഷണം കഴിച്ചിട്ടുണ്ട്; പിണറായിയെ പോലെ മദ്യമുതലാളിമാർക്കും പാറമടക്കാർക്കും ഒപ്പമല്ല ഊണ് കഴിച്ചത്; ഉച്ചഭക്ഷണം എസ്സി, എസ്ടി നേതാക്കളും ഒന്നിച്ച് പോസ്റ്ററിൽ വിശദീകരണവുമായി കെ സുരേന്ദ്രൻ; കെപിഎംഎസിൽ നിന്നടക്കം നിരവധി നേതാക്കൾ ബിജെപിയിൽ എത്തുമെന്നും നേതാവ്
എൽഡിഎഫിലെ ധാരണ: പത്തനംതിട്ട ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ രാജി വച്ചു; സ്ഥാനമൊഴിയുന്നത് കരാർ കാലാവധി പിന്നിട്ട ശേഷം; സിപിഐയിലെ ശ്രീനാദേവി കുഞ്ഞമ്മ അടുത്ത പ്രസിഡന്റാകും
ടി പി ചന്ദ്രശേഖരൻ വധം വി എസ് അച്യുതാനന്ദനുള്ള സിപിഎമ്മിന്റെ താക്കീത്; കേസിലെ ഉന്നതതല ഗൂഢാലോചന സർക്കാരിന് മടിയിൽ കനമില്ലെങ്കിൽ അന്വേഷിക്കണം; സിബിഐ അന്വേഷണത്തിനായി ശ്രമം തുടരുകയാണെന്നും കെ കെ രമ
സുപ്രീം കോടതിയെ സമീപിച്ചതോടെ കേരളത്തെ കേന്ദ്രം ബ്ലാക്ക് മെയിൽ ചെയ്യുന്നു; 13000 കോടി രൂപയോളം കേരളത്തിന് കേന്ദ്രം തരാനുണ്ട്; അങ്ങേയറ്റം ഭരണഘടന വിരുദ്ധ നിലപാടാണിതെന്നും മന്ത്രി കെ എൻ ബാലഗോപാൽ
ധാതുമണൽ കൊള്ളക്ക് കെഎസ്‌ഐഡിസി കൂട്ടുനിന്നു; 30000 രൂപ വില ഈടാക്കേണ്ടിടത്ത് ഖനനനുമതി നൽകിയത് 467രൂപക്കാണ് നൽകിയത്; കെഎംഎംഎല്ലിന് കുറഞ്ഞ വിലക്ക് മണൽ നൽകാൻ കെഎസ്‌ഐഡിസി ഇടപെട്ടു; രേഖകൾ എസ്എഫ്‌ഐഒക്ക് കൈമാറിയെന്ന് ഷോൺ ജോർജ്
വയനാട്ടിൽ കന്നുകാലികളെ പുലിയും കടുവയും കൊല്ലുന്നത് പതിവെന്ന് ജനപ്രതിനിധികളുടെ പരാതി; വനാതിർത്തി പ്രദേശങ്ങളിൽ കന്നുകാലികളെ വിതരണം ചെയ്യുന്നത് കുറയ്ക്കണമെന്ന് മന്ത്രി എം ബി രാജേഷിന്റെ വിചിത്ര നിർദ്ദേശം; യോഗത്തിൽ നിന്ന് യുഡിഎഫ് അംഗങ്ങൾ ഇറങ്ങി പോയി