Politicsമൂന്നാം സീറ്റിൽ നിലപാട് കടുപ്പിച്ച് മുസ്ലിംലീഗ്; സീറ്റ് തന്നില്ലെങ്കിൽ കടുത്ത തീരുമാനങ്ങൾ എടുക്കുമെന്ന് മുന്നറിയിപ്പ്; ചർച്ച പുരോഗമിക്കുന്നതായി പിഎംഎ സലാം; എൽഡിഎഫ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചു മുമ്പിലെത്തുമ്പോൾ യുഡിഎഫിൽ ലീഗ് സീറ്റിൽ തട്ടി പ്രതിസന്ധിമറുനാടന് മലയാളി23 Feb 2024 5:07 PM IST
ELECTIONSതദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നു തുടങ്ങി; തിരുവനന്തപുരത്ത് രണ്ട് വാർഡുകളിൽ ബിജെപിയെ അട്ടിമറിച്ചു എൽഡിഎഫിന് വിജയം; 10 ഇടത്ത് യുഡിഎഫിന് ലീഡ്; മട്ടന്നൂർ നഗരസഭയിൽ അക്കൗണ്ട് തുറന്ന് ബിജെപി; മൂന്നിടത്ത് ബിജെപിമറുനാടന് മലയാളി23 Feb 2024 4:21 PM IST
ELECTIONSആറു സീറ്റിൽ അട്ടിമറി ജയത്തോടെ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് എൽഡിഎഫ്B.Rajesh23 Feb 2024 3:30 PM IST
ELECTIONSതിരുവനന്തപുരത്ത് ബിജെപിക്ക് കനത്ത തിരിച്ചടി; ഇത്തവണ നേട്ടം ഇടതുപക്ഷത്തിന്Remesh Kumar K23 Feb 2024 11:55 AM IST
ELECTIONSതിരുവനന്തപുരത്ത് രണ്ട് വാർഡുകളിൽ ബിജെപിയെ അട്ടിമറിച്ചു എൽഡിഎഫിന് വിജയംRajeesh Lalu Vakery23 Feb 2024 10:51 AM IST
ELECTIONS23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ 75.1% ശതമാനം പോളിങ്; ജനവിധി തേടിയത് 88 സ്ഥാനാർത്ഥികൾ; വോട്ടെടുപ്പ് സമാധാനപരം; വോട്ടെണ്ണൽ വെള്ളിയാഴ്ചമറുനാടന് മലയാളി23 Feb 2024 2:55 AM IST
Politicsആനക്ക് താലി കെട്ടിയതല്ലല്ലോ റേഡിയോ കോളർ; ആനക്ക് പകരം വനപാലകർക്ക് റേഡിയോ കോളർ ഘടിപ്പിക്കുന്നതാണ് നല്ലത്; 'മുഖ്യമന്ത്രിയോട് പറയാനുള്ളത്, ഊരിപ്പിടിച്ച വാളിനിടയിലൂടെ അല്ല ഒറ്റക്കൊമ്പനും ഇരട്ടക്കൊമ്പനും ഇടയിലൂടെ വന്നവരാണ് ഞങ്ങൾ; സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ബിഷപ്പ് പാംപ്ലാനിമറുനാടന് മലയാളി23 Feb 2024 12:27 AM IST
Politicsഒടുവിൽ സമ്മതം അറിയിച്ചു പന്ന്യൻ, തിരുവനന്തപുരത്ത് തരൂരിനെതിരെ മത്സരിക്കും; വയനാട്ടിൽ രാഹുലിനെതിരെ ആനി രാജ; തൃശ്ശൂരിൽ ത്രികോണ പോരാട്ടത്തിന് വി എസ് സുനിൽകുമാർ; മാവേലിക്കരയിൽ സി.എ. അരുൺകുമാർ; സിപിഐ സ്ഥാനാർത്ഥികളിൽ ധാരണയായിമറുനാടന് ഡെസ്ക്22 Feb 2024 11:12 PM IST
Politics'ഹൈക്കോടതി പോലും കൊലപാതകിയായി വിധിയെഴുതിയ ഒരു പ്രമുഖ ക്രിമിനൽ മരിച്ചുപോയപ്പോൾ മറ്റൊരു പ്രമുഖ നന്മമരം എഴുതിയ കരളലിയിക്കുന്ന ഗദ്ഗദക്കുറിപ്പാണിത്': കെ കെ ശൈലജയ്‌ക്കെതിരെ വിമർശനവുമായി വി ടി ബൽറാംമറുനാടന് മലയാളി22 Feb 2024 9:54 PM IST
ELECTIONS23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ 75.1% ശതമാനം പോളിങ്B.Rajesh22 Feb 2024 9:25 PM IST
Politicsഅച്ഛൻ മരിച്ചത് അൾസർ മൂർച്ഛിച്ച്, മരണത്തിൽ ദുരൂഹതയില്ല; ചികിത്സ നിഷേധിച്ചു കൊന്നത് യുഡിഎഫ്; കെ എം ഷാജി തിരഞ്ഞെടുപ്പു നോക്കി എറിഞ്ഞു നോക്കിയതാണ്; ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകൾ ഷബ്ന; ചികിത്സ നിഷേധിക്കാൻ യുഡിഎഫിന് ആശുപത്രി ഇല്ലെന്ന് എം എം ഹസനുംമറുനാടന് മലയാളി22 Feb 2024 6:24 PM IST