Politics - Page 79

അന്ന് സുരേഷ് ഗോപി എൻ എസ് എസ് ബജറ്റ് സമ്മേളന ഹാളിൽ എത്തിയത് ചില ലക്ഷ്യങ്ങളോടെ; തെറ്റു സമ്മതിച്ച സുരേഷ് ഗോപിയെ കൊണ്ട് മാപ്പു പറയിപ്പിച്ചത് ബിജെപി; ഇറക്കിവിട്ടതിന്റെ കാരണം വിശദീകരിച്ച് ജി സുകുമാരൻ നായർ
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ബഹുമാന്യനായ കെ. സുരേന്ദ്രൻ അവർകളേ: സമരാഗ്നി ജാഥയിൽ കെ സുധാകരന് പകരം കെ സുരേന്ദ്രന് സ്വാഗതം പറഞ്ഞ് ആന്റോ ആന്റണി എം പി ; അമളി ഉടൻ തിരുത്തിയെങ്കിലും വിടാതെ സോഷ്യൽ മീഡിയ
വിവരാവകാശ കമ്മീഷണർമാരുടെ നിയമന പട്ടികയിൽ പരാതി; സർക്കാർ സമർപ്പിച്ച മൂന്നുപേരുടെ പട്ടിക ഗവർണർ തിരിച്ചയച്ചു; ഒരു മാധ്യമപ്രവർത്തകന്റെയും രണ്ട് അദ്ധ്യാപകരുടെയും കാര്യത്തിൽ വിശദീകരണം തേടി ആരിഫ് മുഹമ്മദ് ഖാൻ
സുധാകരന്റെ നീരസപ്രകടനവും അസഭ്യപ്രയോഗവും; കടുത്ത പ്രതിഷേധം ഹൈക്കമാൻഡിനെ അറിയിച്ച് വി ഡി സതീശൻ; എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെ സി; സംഭവം സോഷ്യൽ മീഡിയയിൽ ആഘോഷമായതോടെ തങ്ങൾ ജ്യേഷ്ഠാനുജൻന്മാരെ പോലെയെന്ന് ഇരുവരും
മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി സ്റ്റേജ് ഷോ, മുൻകൂട്ടി നിശ്ചയിച്ച് ചോദ്യങ്ങൾ നൽകി; സർക്കാരിനെതിരെ ഒരു ചോദ്യവും ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് പരിപാടി നടത്തുന്നത്; ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുമ്പോഴാണ് രണ്ട് ലക്ഷം കോടിയുടെ കെ റെയിൽ നടപ്പാക്കുന്നത്; വിമർശനവുമായി വി ഡി സതീശൻ
കുഞ്ഞനന്തനെ വിഷം കൊടുത്തു കൊന്നു; മരണത്തിൽ ദുരൂഹതയുണ്ട്; സ്വതന്ത്ര ഏജൻസി അന്വേഷിക്കണം; രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ എല്ലാ കാലത്തും ആസൂത്രിതമായ കൊലപാതകം നടത്തിയ പാർട്ടിയാണ് സിപിഎം: വിമർശനവുമായി കെ സുധാകരൻ
മൂന്നാം സീറ്റിൽ നിലപാട് കടുപ്പിച്ച് മുസ്ലിംലീഗ്; വേണ്ടി വന്നാൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും കോൺഗ്രസിന് സന്ദേശം നൽകും; രാഹുൽ വയനാട്ടിൽ മത്സരിച്ചാൽ കോഴിക്കോട് സീറ്റ് വേണമെന്ന് നിലപാട്; സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പിഎംഎ സലാം; വിവാദം മുറുകുമ്പോൾ ലീഗിനെ നോട്ടമിട്ട് സിപിഎം നീക്കവും
സഭാപ്രതിനിധികളും ഹിന്ദു സംഘടനകളും ഞാൻ സ്ഥാനാർത്ഥിയാകണമെന്ന് ആഗ്രഹിക്കുന്നുണ്ട്; പാർട്ടിയിൽ നിന്നും തന്നെയാരും സമീപിച്ചിട്ടില്ല; എന്റെ പ്രസ്ഥാനം നിർദേശിക്കുന്ന കാര്യങ്ങൾ അനുസരിച്ചിട്ടേയുള്ളൂ; പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയായി പരിഗണിക്കവേ ശ്രീധരൻ പിള്ളയുടെ പ്രതികരണം; പത്തിടത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ബിജെപി
ആറു സീറ്റിൽ അട്ടിമറി ജയത്തോടെ ഉപതിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് എൽഡിഎഫ്; യുഡിഎഫും എൽഡിഎഫും പത്ത് സീറ്റ് വീതം നേടിയെങ്കിലും നാല് സീറ്റ് നഷ്ടമായ ക്ഷീണത്തിൽ യുഡിഎഫ്; നാല് സീറ്റുണ്ടായിരുന്ന ബിജെപിക്ക് മൂന്നിൽ ജയം
തരൂരിനെ നേരിടാൻ ശോഭനയോ? ബിജെപിക്കാരുടെ മനസ്സിലേക്ക് ഓടിക്കയറുന്നത് മണിചിത്രത്താഴിലെ നാഗവല്ലി! ലളിത-പത്മിനി-രാഗിണിയുടെ സഹോദര പുത്രിയെ ചർച്ചകളിൽ നിറയ്ക്കുന്നത് തിരുവിതാംകൂറിലെ ബന്ധുബലം കണക്കിലെടുത്ത്; ഇനി അറിയേണ്ടത് ശോഭനയുടെ മനസ്സ്
നാല് സീറ്റുകളുണ്ടായിരുന്ന എൽഡിഎഫ് അഞ്ച് സീറ്റുകൾ അധികം കിട്ടി; 14 സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് പത്തിൽ ഒതുങ്ങി; നാല് സീറ്റുകളുണ്ടായിരുന്ന ബിജെപിക്ക് ഉപതിരഞ്ഞെടുപ്പിൽ ജയം മൂന്ന് സീറ്റിൽ; മട്ടന്നൂരിലും നെടുമ്പാശ്ശേരിയിലും വമ്പൻ അട്ടിമറികളും; തിരുവനന്തപുരത്ത് ബിജെപിക്ക് കനത്ത തിരിച്ചടി; ഇത്തവണ നേട്ടം ഇടതുപക്ഷത്തിന്