ELECTIONSഞങ്ങളുടെ തിരഞ്ഞെടുപ്പിന്റെ അജണ്ട സിപിഎം ഓഫീസിൽ നിന്ന് തീരുമാനിക്കേണ്ട; ഞങ്ങളുടെ അജണ്ടയ്ക്ക് പിന്നാലെ പോരാൻ പറ്റുമെങ്കിൽ വന്നോ; ഞങ്ങൾ മുഖ്യമന്ത്രിയെ ആണ് സംവാദത്തിന് ക്ഷണിക്കുന്നത്; ആറ് മാസമായി മുഖ്യമന്ത്രി വാ തുറന്നിട്ട്; തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ്; ആറു അഴിമതികൾ പുതുപ്പള്ളിയിൽ നിറയ്ക്കും; സതീശന്റെ വെല്ലുവിളി പിണറായി ഏറ്റെടുക്കുമോ?മറുനാടന് മലയാളി18 Aug 2023 10:40 AM IST
ELECTIONSസ്വന്തമായി വീടും സ്ഥലവുമില്ല; മാസ ശമ്പളം 25,000 രൂപ; ബാങ്ക് നിക്ഷേപം 15.9 ലക്ഷം; വ്യക്തിഗത വായ്പകൾ ഉൾപ്പെടെ 12,72,579 രൂപയുടെ ബാധ്യതകൾ; നിലവിൽ കൈയിലുള്ളത് 15, 000 രൂപ മാത്രം; പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ സ്വത്ത് വിവരങ്ങൾ പുറത്ത്മറുനാടന് ഡെസ്ക്17 Aug 2023 10:31 PM IST
ELECTIONSകർണാടകത്തിലെ തിരിച്ചടിയിൽ നിന്ന് പാഠം പഠിച്ചു; താഴേത്തട്ടിൽ ഒത്തിണക്കത്തോടെ പോകാൻ ഒരുമുഴം മുന്നേയെറിഞ്ഞു; മധ്യപ്രദേശിലും, ഛത്തീസ്ഗഡിലും ബിജെപി ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു; ഇതാദ്യമായി പാർട്ടിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് തീയതി വരും മുമ്പേമറുനാടന് മലയാളി17 Aug 2023 7:23 PM IST
ELECTIONSജി ലിജിൻ ലാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; എൻ ഡി എ സ്ഥാനാർത്ഥിക്കൊപ്പം വി മുരളീധരനും കെ സുരേന്ദ്രനും അടക്കമുള്ള നേതാക്കൾ; പത്രിക സമർപ്പിച്ചത് പള്ളിക്കത്തോട് ബിഡിഒ ഓഫീസിൽമറുനാടന് മലയാളി17 Aug 2023 1:44 PM IST
ELECTIONSഅപ്പയുടെ കല്ലറയിൽ പ്രാർത്ഥിച്ച് അമ്മയുടെ അനുഗ്രഹം വാങ്ങി വരവ്; ചാണ്ടി ഉമ്മൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; കെട്ടി വയ്ക്കാനുള്ള പണം നൽകിയത് ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി സി ഒ ടി നസീറിന്റെ അമ്മ; അപ്പയെ പോലെ ആരും വേട്ടയാടപ്പെടരുത്, സ്നേഹത്തിന്റെ രാഷ്ട്രീയമാണ് ചർച്ചയാവേണ്ടതെന്ന് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥിമറുനാടന് മലയാളി17 Aug 2023 11:58 AM IST
ELECTIONSജെയ്ക് സി തോമസിന് 2.06 കോടിയുടെ സ്വത്ത്; കൈവശം 4000 രൂപ; ബാങ്കിലും കെ എസ് എഫ് ഇയിലും 7.11 ലക്ഷത്തിന്റെ വായ്പാ ബാധ്യത; നാലു പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ; ഒരുകേസിലും ശിക്ഷിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽമറുനാടന് മലയാളി16 Aug 2023 10:36 PM IST
ELECTIONSപുതുപ്പള്ളിയിൽ വികസന രാഷ്ട്രീയമാണ് ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് അജണ്ട; ആ ചർച്ചക്ക് യുഡിഎഫ് തയ്യാറാണോ? വികസനത്തെ മുൻനിർത്തിയുള്ള രാഷ്ട്രീയ സംവാദത്തിന് യു ഡി എഫ് സ്ഥാനാർത്ഥി തയ്യാറായിട്ടില്ല; ജെയ്ക് സി തോമസ്മറുനാടന് ഡെസ്ക്16 Aug 2023 3:31 PM IST
ELECTIONSജെയ്ക് സി. തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു; ഇ.പി. ജയരാജനും എം.വി ഗോവിന്ദനും അടക്കമുള്ള നേതാക്കളും ഒപ്പമെത്തി; കെട്ടിവെക്കാനുള്ള തുക നൽകിയത് ഡിവൈഎഫ്ഐ; വൈകീട്ട് എൽഡിഎഫ് പുതുപ്പള്ളി മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻമറുനാടന് മലയാളി16 Aug 2023 12:48 PM IST
ELECTIONSപുതുപ്പള്ളി അങ്കത്തിന് കണ്ണൂരിലെ നേതാക്കൾ കൂട്ടത്തോടെ ഇറങ്ങും; ഇരു മുന്നണികളും പ്രചാരണം കൊഴുപ്പിക്കുന്നതും തന്ത്രങ്ങൾ മെനയുന്നതും കണ്ണൂർ സ്റ്റൈലിൽ; ഒരു വശത്ത് ഗോവിന്ദനും പിണറായിയും ഇപി ജയരാജനും; മറുവശത്ത് കെ.സുധാകരന് ഇടംവലം നിൽക്കാൻ കോൺഗ്രസ് നേതാക്കൾ പുതുപ്പള്ളിയിലേക്ക്അനീഷ് കുമാര്16 Aug 2023 11:21 AM IST
ELECTIONSഎൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ കണ്ട് ബിജെപി സ്ഥാനാർത്ഥി; തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മിത്തായിരുന്നതെല്ലാം സിപിഎമ്മിന് ദൈവങ്ങളായെന്ന് ലിജിൻ ലാൽ; സ്പീക്കറുടെ പരമാർശം തിരഞ്ഞെടുപ്പ് വിഷയമായി ഉന്നയിക്കും; വിശ്വാസങ്ങൾക്കെതിരായ വാക്കുകളുണ്ടായാൽ അത് അവരെ മുറിപ്പെടുത്തും എന്നുള്ളതിൽ സംശയമില്ലെന്നും ലിജിൻമറുനാടന് മലയാളി15 Aug 2023 12:27 PM IST
ELECTIONSപുതുപ്പള്ളിയിൽ താമര ചിഹ്നത്തിൽ മത്സരിക്കുക ലിജിൻ ലാൽ; ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്റിനെ നിയോഗിക്കുന്നത് വോട്ട് ചോർച്ച ഉണ്ടാകില്ലെന്ന് ഉറപ്പിക്കാൻ; പുതുപ്പള്ളിയിൽ മത്സര ചിത്രം തെളിഞ്ഞു; കടുത്തുരുത്തിയിലെ പഴയ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നത് ന്യൂനപക്ഷ വോട്ടുകൾ കൂടി അടുപ്പിക്കാൻമറുനാടന് മലയാളി14 Aug 2023 2:24 PM IST
ELECTIONSതെരഞ്ഞെടുപ്പിൽ പുരോഗമനക്കാർ അല്ലാത്തവർക്കും വോട്ടുണ്ടല്ലോ! സിപിഎമ്മിന് എൻഎസ്എസിനോട് എന്നല്ല ആരുമായും പിണക്കമില്ലെന്നും സ്ഥാനാർത്ഥി സന്ദർശനത്തെ തിണ്ണ നിരങ്ങലായി കണക്കാക്കരുതെന്നും ഗോവിന്ദൻ; സിപിഎമ്മിന് എൻ എസ് എസിനോട് പിണക്കമില്ല; പെരുന്നയിൽ ഇനി സിപിഎമ്മുകാർക്ക് പോകാം; വീണാ വിജയൻ വിവാദത്തിൽ സിപിഎം ഇനി മൗനത്തിലേക്ക്മറുനാടന് മലയാളി14 Aug 2023 11:29 AM IST