ELECTIONS - Page 71

എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന് ഹാട്രിക് കിട്ടും; അപ്പനോടും മകനോടും തോറ്റു എന്ന പേരും ലഭിക്കും; ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ടു സിപിഎം നടത്തുന്നത് തറ പ്രചരണം; മറ്റു നേട്ടങ്ങൾ പറയാൻ ഇല്ലാത്തതു കൊണ്ടാണ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നത്: കെ മുരളീധരൻ
ജെയ്ക്ക് സി തോമസിന്റെ സ്ഥാനാർത്ഥിത്വം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും; മണർകാട് മുതൽ വാകത്താനം വരെ വാഹന പര്യടനത്തോടെ പ്രചരണം തുടങ്ങും; സുകുമാരൻ നായരെക്കണ്ട് അനുഗ്രഹം വാങ്ങി പഞ്ചായത്ത് തല പ്രചരണം ഊർജ്ജിതമാക്കി ചാണ്ടി ഉമ്മൻ; പിണറായി ജെയ്ക്കിനായി എത്തുമ്പോൾ രാഹുൽ ഗാന്ധി യുഡിഎഫ് സ്ഥാനാർത്ഥിക്കായി മണ്ഡലത്തിലെത്തും
പുതുപ്പള്ളിയിൽ ഒരു പുണ്യാളനേ ഉള്ളൂ, അത് ഗീവർഗീസ് പുണ്യാളൻ എന്ന് പറഞ്ഞ് പാർട്ടി നയം വ്യക്തമാക്കി ജെയ്ക് സി തോമസ്; ഇടതുപക്ഷ അടിത്തറയുള്ള മണ്ഡലത്തിൽ വിശ്വാസമർപ്പിച്ചു മുന്നോട്ട്; ഇടതു സ്ഥാനാർത്ഥിക്ക് വോട്ട് ഉറപ്പിക്കാൻ നേരിൽ കളത്തിലിറങ്ങാൻ മുഖ്യമന്ത്രിയും; പിണറായി വിജയൻ പുതുപ്പള്ളിയിൽ പ്രചരണത്തിന് എത്തുക രണ്ട് ഘട്ടങ്ങളിലായി
ഉമ്മൻ ചാണ്ടിയുടെ തറവാട് വീട്ടിൽ എത്തി വോട്ട് ചോദിച്ച് ജെയ്കിന്റെ പ്രചരണം തുടങ്ങാനുള്ള ആലോചന സിപിഎമ്മിൽ; ഉമ്മൻ ചാണ്ടിയെ പതിനായിരത്തിൽ താഴെ ഭൂരിപക്ഷത്തിൽ പിടിച്ചു നിർത്തിയ യുവ നേതാവ് അത്ഭുതം കാട്ടുമെന്ന് വിലയിരുത്തൽ; ചാണ്ടി ഉമ്മന് വേണ്ടി ആഞ്ഞെടിക്കാൻ ഇടയുള്ള സഹതാപത്തെ പിടിച്ചു നിർത്താൻ ഹാട്രിക് മത്സരത്തിന് യുവ നേതാവ്; ചികിൽസയിൽ അജണ്ട ഒരുക്കാൻ ഇടതുപക്ഷം
പുതുപ്പള്ളിയിൽ ജെയ്ക് സി തോമസിന് മൂന്നാമങ്കം; ചാണ്ടി ഉമ്മന് എതിരാളിയായി ജെയ്ക് തന്നെ മതിയെന്ന് സിപിഎം തീരുമാനം; ഇടതുമുന്നണിയുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ; സംസ്ഥാന നേതൃത്വം പരിഗണിച്ചത് ഒറ്റപ്പേര്; ജെയ്കിന് അനുകൂലമായത് 2021 ൽ ഉമ്മൻ ചാണ്ടിക്ക് എതിരെ കാഴ്ച വച്ച തകർപ്പൻ പ്രകടനം
ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ സിപിഎം അധിക്ഷേപിക്കുന്നു; പുതുപ്പള്ളിയിൽ നടത്തുന്നത് തരംതാണ പ്രചരണം; രാഷ്ട്രീയം പറഞ്ഞാൽ പ്രതിക്കൂട്ടിലാകുമെന്നതിനാലാണ് ചികിത്സയും പള്ളിയും പറയുന്നതെന്ന് വിഡി സതീശൻ; ഉമ്മൻ ചാണ്ടിയുടെ ചികിത്സയിൽ സിപിഎമ്മോ സർക്കാരോ ഇടപെടേണ്ട ഒരു കാര്യവും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്
17ൽ എട്ടിടത്ത് യുഡിഎഫ്; ഏഴിടത്ത് ഇടതുപക്ഷം; ബിജെപിക്കും ഒരു സീറ്റ്; ഒരിടത്ത് സ്വതന്ത്രൻ; തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളിൽ കോൺഗ്രസ് മുന്നണിക്ക് മുൻതൂക്കം; ഫല സൂചനകൾ ഇങ്ങനെ
ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗം ഇടതു സ്വതന്ത്രനാകുമോ? കോൺഗ്രസ് വിമതർ പോലും പരിഗണനയിൽ; എന്തായാലും ചികിൽസാ നിഷേധം ചർച്ചയാക്കാനുറച്ച് സിപിഎം; ചികിൽസയിൽ എതിരഭിപ്രായം പറഞ്ഞ കുടുംബാഗങ്ങൾ ഇപ്പോഴും പുതുപ്പള്ളിയിലുണ്ടെന്ന് പരസ്യമായി പറഞ്ഞ് ഇടതു നേതാവ്; വേണമെങ്കിൽ തെളിവ് അടക്കം പുറത്തു വിടും; പുതുപ്പള്ളിയിൽ അജണ്ട മാറുമോ?
ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിൽ കേരള സർക്കാരിന് പ്രത്യേക ഇടപെടൽ നടത്തേണ്ടി വന്നുവല്ലോ; അതിന്റെ സാഹചര്യം ഒരുക്കിയതിൽ ഉത്തരവാദിത്തം താങ്കൾ കൂടി പങ്കിടേണ്ടതല്ലേ! വിമർശനം വിഡി സതീശനെങ്കിലും ലക്ഷ്യം മറ്റു ചിലരെ; ഉമ്മൻ ചാണ്ടിയുടെ ചികിൽസയും പുതുപ്പള്ളിയിൽ ചർച്ചയാക്കും; സൂചനകളുമായി സിപിഎം നേതാവിന്റെ പോസ്റ്റ്; പോര് കടുപ്പിക്കാൻ ഇടതുപക്ഷം
സിപിഎം നടത്തിയ നീക്കങ്ങൾ ആ ക്യാമ്പിൽനിന്നുതന്നെ ചോർന്നത് ഇടതുനേതാക്കൾക്കും അമ്പരപ്പുണ്ടാക്കിയെന്ന് റിപ്പോർട്ട്; കോൺഗ്രസിൽ നിന്ന് ഇടത് സ്വതന്ത്രനെ കിട്ടാത്തതിന് പിന്നിൽ രഹസ്യ ചോർച്ച! തുടക്കം പിഴച്ച് ഇടതുമുന്നണി; കോൺഗ്രസ് നേതാവിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം പാളി; പുതുപ്പള്ളിയിൽ കോൺഗ്രസ് ഭിന്നത ഒഴിവാക്കിയപ്പോൾ
ഇന്ന് മുതൽ പത്രികാ സമർപ്പണം; ഓഗസ്റ്റ് 17 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം; പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ 17 വരെ വോട്ടർപട്ടികയിൽ പേരു ചേർക്കാം; സൂക്ഷ്മപരിശോധന 18ന്; പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 21ന്; പുതുപ്പള്ളിയിൽ തീയതികൾ