ELECTIONS - Page 72

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി; ഓഗസ്റ്റ് 17 വരെ പത്രിക സമർപ്പിക്കാം; പിൻവലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21; മണ്ഡലത്തിൽ ആകെ 1,75,605 വോട്ടർമാർ; പരമാവധി പുതിയ വോട്ടർമാരെ ബൂത്തിലെത്തിക്കുക ലക്ഷ്യമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
കല്ലറയിലേക്കുള്ള ജനപ്രവാഹം തുടരുന്നു; ബൂത്ത് കമ്മറ്റികളിൽ നേരിട്ടെത്തി വോട്ട് ചോദിച്ച് പ്രചരണം സജീവമാക്കി ചാണ്ടി ഉമ്മൻ; ഉമ്മൻ ചാണ്ടിയോടുള്ള സ്‌നേഹവും ബഹുമാനവും സഹതാപതരംഗവും തിരഞ്ഞെടുപ്പിൽ നിറയും; വിശുദ്ധനും പുണ്യാളനും ചർച്ചകളിൽ വന്നാൽ കേസിന് പോകുമെന്ന് സിപിഎം; പുതുപ്പള്ളിയിൽ വിശ്വാസം ചർച്ചകളിലേക്ക്
ഓർത്തഡോക്സ് സഭാംഗമായ നിബു മത്സരരംഗത്ത് വന്നാൽ പരമ്പരാഗത യുഡിഎഫ് വോട്ടുകളിൽ വിള്ളൽ വീഴുമെന്ന അശങ്ക ഇനി കോൺഗ്രസിന് വേണ്ട; പുതുപ്പള്ളിയിൽ വിമതനായി മത്സരിക്കില്ലെന്ന് ജില്ലാ പഞ്ചായത്തംഗം; ചാണ്ടി ഉമ്മന് പൂർണ്ണ പിന്തുണ നൽകും; കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും നിബു ജോൺ; പുതുപ്പള്ളിയിൽ വിമതൻ ഉണ്ടാകില്ല
പുതുപ്പള്ളിയിൽ ഇടത് മുന്നണിയുടെ അപ്രതീക്ഷിത നീക്കം കോൺഗ്രസ് തകർത്തു; പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ നേതാവിനെ മത്സരിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞു; നിർണ്ണായകമായത് ഉമ്മൻ ചാണ്ടിയുടെ കുടുംബം നടത്തിയ നീക്കം; കെപിസിസി ഇടപെടൽ ഫലിച്ചു; ചാണ്ടി ഉമ്മന് ആദ്യ ജയം
പുതുപ്പള്ളിയിൽ എൽഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി നിബു ജോണെന്ന് പ്രചരണം; ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷൻ അംഗത്തെ സിപിഎം നോട്ടമിടുന്നെന്ന അഭ്യൂഹങ്ങൾ തള്ളി വി എൻ വാസവൻ;  പാർട്ടി ചിഹ്നത്തിൽ തന്നെ സിപിഎം സ്ഥാനാർത്ഥി മത്സരിക്കുമെന്ന് വാസവൻ; നാളെ കോട്ടയത്ത് വാർത്താസമ്മേളനം വിളിച്ചു നിബുവിന്റെ നീക്കവും
ഉമ്മൻ ചാണ്ടി അനുകൂല സഹതാപ തരംഗം പുതുപ്പള്ളിയിൽ കൊടുങ്കാറ്റു പോലെ വീശിയടിക്കും; ജെയ്ക്ക് സി തോമസ് സ്ഥാനാർത്ഥി ആയാലും നിലം തൊടാതെ തോൽക്കുമെന്ന് വിലയിരുത്തൽ; കൈകഴുകാൻ പാർട്ടി ചിഹ്നത്തിൽ ആളെ നിർത്തേണ്ടെന്ന ആലോചനയിൽ സിപിഎം; ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ കോൺഗ്രസ് നേതാവിനെ മറുകണ്ടം ചാടിച്ചു സ്ഥാനാർത്ഥിയാക്കാൻ സിപിഎം നീക്കം
സെപ്റ്റംബർ ഒന്നു മുതൽ 8 വരെ വിശ്വാസികൾ പെരുന്നാളിന് മണർകാട് പള്ളിയിലേക്ക് എത്താറുണ്ട്; എട്ടു ദിവസം പട്ടണം നിറയുന്നതോടെ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യത; 4 പോളിങ് സ്റ്റേഷനുകൾക്ക് പ്രതിസന്ധിയിലാകുമെന്ന് കോൺഗ്രസ്; പുനപരിശോധന വേണമെന്ന് സിപിഎമ്മും; വോട്ടെടുപ്പ് തീയതി മാറ്റുന്നതിൽ തീരുമാനം കമ്മീഷൻ എടുക്കും
മത്സരിക്കുക മകനെങ്കിലും വോട്ട് ചോദിക്കുക അച്ഛന്റെ പേരിൽ; ഉമ്മൻ ചാണ്ടി വികാരം ചാണ്ടി ഉമ്മന് റിക്കോർഡ് ഭൂരിപക്ഷം നൽകുമെന്ന് കോൺഗ്രസ് പ്രതീക്ഷ; പാലായ്ക്ക് സമാനമായ അത്ഭുതത്തിന് ഓസിയുടെ മണ്ണിൽ സാധ്യത കുറവ്; ജെയ്ക്കിനെ സിപിഎം മത്സരിപ്പിച്ചേക്കില്ല; അനിൽ ആന്റണിയും ബിജെപി സ്ഥാനാർത്ഥിയാകില്ല; പുതുപ്പള്ളിയിലേക്ക് രാഷ്ട്രീയ കേരളം
കുടുംബത്തിന്റെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ തന്നെ; പാർട്ടി പറഞ്ഞാൽ ചാണ്ടി തന്നെ മത്സരിക്കുമെന്ന് മറിയം; റെക്കോർഡ് വിജയം മാത്രമല്ല, സർക്കാറിനെ വിചാരണ ചെയ്യുമെന്ന് വി ഡി സതീശൻ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കമെന്ന് പ്രതിപക്ഷ നേതാവ്; സാഹചര്യങ്ങൾ എൽഡിഎഫിന് അനുകൂലമെന്ന് മന്ത്രി മുഹമ്മദ് റിയാസും
പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന്;  വോട്ടെണ്ണൽ സെപ്റ്റംബർ എട്ടാം തീയ്യതി; നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത് ഓഗസ്റ്റ് 17നകം; തീയ്യതി പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ;  തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നു; ഉമ്മൻ ചാണ്ടിയുടെ പകരക്കാരനെ ഒരു മാസത്തിനുള്ളിൽ കണ്ടെത്തും
തില്ലങ്കേരിയും ആയങ്കിയും ഫാക്ടറായോ? പിജെ ആർമിക്കാരും ഇറങ്ങി കളിച്ചു; പാർട്ടി ഗ്രാമമായ ചെറുതാഴം പഞ്ചായത്തിൽ സിപിഎമ്മിന് അടി തെറ്റി; കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 88 വോട്ടിന്റെ അട്ടിമറി വിജയം; വാർഡ് സിപിഎമ്മിനെ കൈവിടുന്നത് കാൽ നൂറ്റാണ്ടിന് ശേഷം; കണ്ണൂരിൽ രണ്ടിടത്തും യൂഡിഎഫ്
ഏഴിൽ നിന്ന് ഒൻപത് വിജയങ്ങളുണ്ടായി രണ്ട് സീറ്റ് നേട്ടമുണ്ടാക്കി യുഡിഎഫ്; മൂന്ന് സിറ്റിങ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തപ്പോൾ ബിജെപിയുടെ രണ്ടും ജനപക്ഷത്തിന്റെ ഒരു സീറ്റും നേടി കോട്ടമില്ലാത്ത അവസ്ഥയിൽ ഇടതുപക്ഷം; കൂടുതൽ സന്തോഷം കോൺഗ്രസിന്; തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം വലതിന് കരുത്താകുമ്പോൾ