FOREIGN AFFAIRS - Page 103

ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയ മുഹമ്മദ് മുയിസു ഇപ്പോള്‍ പറയുന്നു ഇന്ത്യയുമായി മുറിച്ചുമാറ്റാനാവാത്ത ബന്ധമെന്ന്; പ്രധാനമന്ത്രി മോദിയെ ഔദ്യോഗിക ബഹുമതി നല്‍കി ആദരിച്ചു; മോദിയുടേത് നയതന്ത്ര ബന്ധം ഊഷ്മളമാക്കിയ സന്ദര്‍ശനം; മാലദ്വീപിന് 4850 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു ഇന്ത്യ
വിസ ഇല്ലാതെ യുകെയില്‍ എത്തുന്നവരെ അപ്പോള്‍ തന്നെ പിടികൂടി തിരിച്ചയക്കാനോ റുവാണ്ട പോലെ മറ്റൊരിടത്തേക്ക് അയക്കുകയോ ചെയ്യാതെ ബ്രിട്ടന്‍ രക്ഷപ്പെടില്ല; ജനരോഷം കത്തിപ്പടര്‍ന്നിട്ടും സ്മാള്‍ ബോട്ടില്‍ എണ്ണം കൂടിയാല്‍ കേസെന്ന് പറഞ്ഞ് തടി തപ്പി സര്‍ക്കാര്‍
ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തെയാണ് എനിക്ക് ഓര്‍മ വരുന്നത്, അത് വിജയകരമായി അവസാനിച്ചു; സംഘര്‍ഷം തുടരുകയാണെങ്കില്‍ ഒരു വ്യാപാക കരാറിനുമില്ല;  തായ്ലന്‍ഡ് - കംബോഡിയ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ട്രംപ്; ഉദാഹരിച്ചത് ഇന്ത്യയെയും; സംഘര്‍ഷത്തെ തുടര്‍ന്ന് അഭയാര്‍ഥികളായത്  80,000 പേര്‍; മരണം 33 ആയി
അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന ലീഡ്സിലെ ഹോട്ടലിന് മുന്‍പില്‍ നാട്ടുകാരുടെ പ്രതിഷേധം; ഇംഗ്ലണ്ടിലേക്കുള്ള സ്മാള്‍ ബോട്ട് യാത്രയില്‍ അനധികൃത കുടിയേറ്റക്കാരന്‍ ഹാര്‍ട്ട് അറ്റാക്ക് മൂലം മരിച്ചു; ബ്രിട്ടനില്‍ കുടുയേറ്റ വിരുദ്ധ സമരം പലയിടങ്ങളിലേക്ക് വ്യാപിക്കുന്നു
ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണം എന്നാവശ്യപ്പെട്ട് കത്തെഴുതി എല്ലാ പാര്‍ട്ടികളിലും പെട്ട 220 എംപിമാര്‍; ഫ്രാന്‍സിന്റെ പിന്നാലെ രണ്ടു രാജ്യ പരിഹാരം നിര്‍ദേശിച്ച് ബ്രിട്ടനും; പാശ്ചാത്യ രാജ്യങ്ങളുടെ ചുവടെ മാറ്റത്തില്‍ പ്രതീക്ഷയോടെ ഫലസ്തീന്‍ ജനത
കുടിയേറ്റം നിയന്ത്രിക്കാന്‍ നിങ്ങള്‍ ഒരുമിച്ച് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ യൂറോപ്പ് ഇല്ലാതാവും; സ്‌കോട്‌ലന്‍ഡില്‍ എത്തിയ ട്രംപിന്റെ പ്രസ്താവന ഉണ്ടാക്കിയത് വന്‍ തരംഗം; അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹത്തിനെതിരെ ജനരോഷം വളരുന്നു
സമാധാന ചര്‍ച്ചകളില്‍ ഹമാസ് താല്‍പര്യം കാണിക്കുന്നില്ല; പ്രതിനിധികളെ തിരിച്ചുവിളിച്ച് ഇസ്രയേലും യുഎസും; ഫലസ്തീന്‍ വിഷയത്തിലെ സമാധാന ചര്‍ച്ചകള്‍ വഴിമുട്ടി; ഹമാസ് പിടിച്ചുകൊണ്ടുപോയി ബന്ദികളാക്കിയവരില്‍ ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാണം; ഗാസ മുനമ്പില്‍ ഹമാസിന്റെ ഭരണം അവസാനിപ്പിക്കണമെന്നും ഇരുരാജ്യങ്ങളും
ഫലസ്തീന്‍ വിഷയത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി ഫ്രാന്‍സ് പ്രസിഡന്റ്; പലസ്തീനെ രാജ്യമായി അംഗീകരിക്കും; സെപ്തംബറില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ വച്ച് ഫ്രാന്‍സ് പ്രതിനിധി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്ന് മാക്രോണ്‍;  ഇസ്രയേലിനെ പൂര്‍ണ്ണമായി അംഗീകരിച്ചു കൊണ്ട് തന്നെ ഫലസ്തീന്‍ രാഷ്ട്രം കെട്ടിപ്പെടുക്കണമെന്നും ഫ്രഞ്ച് പ്രസിഡന്റ്
ബ്രിട്ടനില്‍ ഹോട്ടലിന് മുന്‍പില്‍ പ്രതിഷേധ റാലിയുമായി തദ്ദേശീയര്‍; നാട്ടുകാരുടെ പ്രതിഷേധത്തില്‍ അണിചേര്‍ന്ന് ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് അടക്കമുള്ള സംഘടനകള്‍; അഭയാര്‍ത്ഥികളെ പഞ്ച നക്ഷത്ര ഹോട്ടലില്‍ താമസിപ്പിച്ച് പണി വാങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍
ഇടത്- ഇസ്ലാമിക് രാഷ്ട്രീയം ഉയര്‍ത്തി പിടിച്ച് മുന്‍ ലേബര്‍ ലീഡര്‍ കോര്‍ബിന്റെ പുതിയ പാര്‍ട്ടിക്ക് തുടക്കം; രാജിവച്ച ലേബര്‍ എംപി സുല്‍ത്താനക്ക് പേരിനെ കുറിച്ച് സംശയം; ഫലസ്തീന്‍ വാദികള്‍ ഒരുമിച്ച് ലക്ഷ്യമിടുന്നത് ലേബര്‍ പാര്‍ട്ടിയുടെ നാശം
എന്തൊക്കെ പറഞ്ഞാലും നമ്മുടെ മസ്‌കല്ലേ! ഉടക്കി അടിച്ചുപിരിഞ്ഞെങ്കിലും ട്രംപിന് ടെസ്ല മേധാവിയോട് സ്‌നേഹം ബാക്കിയാണ്; മസ്‌കിന്റെ കമ്പനികള്‍ക്കുള്ള സബ്‌സിഡികള്‍ നിര്‍ത്തലാക്കുമോ? ട്രംപ് ട്രൂത്ത് സോഷ്യലില്‍ മനസ് തുറന്നത് ഇങ്ങനെ
ട്രംപിന്റെ ഇന്ത്യാവിരുദ്ധത പരിധിവിടുന്നോ? ഇന്ത്യന്‍ ടെക് വിദഗ്ദ്ധര്‍ക്ക് ജോലി നല്‍കരുതെന്ന് മൈക്രോസോഫ്ടിനും ഗൂഗിളിനും ട്രംപിന്റെ മുന്നറിയിപ്പ്; ട്രംപിന്റെ വാക്കുകള്‍ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കും ഔട്ട്സോഴ്സിംഗ് സ്ഥാപനങ്ങള്‍ക്കും എതിരായ നീക്കത്തിന്റെ തുടക്കമെന്ന് ആശങ്ക