Top Storiesഗാസ കച്ചവടത്തിനുള്ളതല്ല; റിയല്‍ എസ്റ്റേറ്റ് ഡീലറെ പോലെ ഇടപെടരുത്; ഫലസ്തീന്റെ അവിഭാജ്യ ഘടകമാണ്; ഗാസക്കാര്‍ പോകുന്നെങ്കില്‍ അത് ഇസ്രായേല്‍ കൈയേറിയ ഇടങ്ങളിലേക്ക് മാത്രം; എല്ലാ കുടിയിറക്കല്‍ പദ്ധതികളെയും ഫലസ്തീന് ജനത പരാജയപ്പെടുത്തും; ട്രംപിനെതിരെ വിമര്‍ശനവുമായി ഹമാസ്മറുനാടൻ മലയാളി ഡെസ്ക്10 Feb 2025 4:52 PM IST
Top Storiesസുഹൃത്ത് ട്രംപുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെ കാണുന്നു; അദ്ദേഹത്തിന്റെ ആദ്യ ഭരണകാലത്ത് നയതന്ത്ര സഹകരണം വളരെ ഊഷ്മളമായ അനുഭവമായിരുന്നു; ലോകത്തിന്റെ മികച്ച ഭാവിക്കായും ഒരുമിച്ച് പ്രവര്‍ത്തിക്കും; ഇന്ത്യ- യുഎസ് ബന്ധം ശക്തിപ്പെടുത്തുമെന്ന് അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനമറുനാടൻ മലയാളി ബ്യൂറോ10 Feb 2025 3:55 PM IST
Top Storiesഇങ്ങനെ പോയാല്‍ ഹമാസിനോട് ഒരു കാരണവശാലും ക്ഷമിക്കാന്‍ കഴിയില്ലെന്ന് ട്രംപ്; മോചിപ്പിച്ച ബന്ദികളെ കണ്ടാല്‍ ജര്‍മ്മനിയിലെ നാസി തടവറകളില്‍ കഴിഞ്ഞ ജൂതന്മാരെ പോലെ തോന്നുമെന്ന് വിമര്‍ശനം; പലര്‍ക്കും അവര്‍ക്ക് ഉള്ളതിനേക്കാള്‍ 25 വയസെങ്കിലും കൂടിയതായി തോന്നുന്നു; അമേരിക്കന്‍ പ്രിസഡന്റ് കലിപ്പില്‍ തന്നെ; പശ്ചിമേഷ്യയില്‍ ഇനി എന്ത്?മറുനാടൻ മലയാളി ബ്യൂറോ10 Feb 2025 1:36 PM IST
Top Storiesതലകീഴായി കെട്ടിതൂക്കി; തീ കൊണ്ട് ശരീരത്തില്‍ മുദ്ര പതിപ്പിച്ചു; കയര്‍ കൊണ്ട് കഴുത്തു മുറുക്കി; സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്മാര്ക്കും അനുഭവിക്കേണ്ടി വന്നതും ഞെട്ടിപ്പിക്കുന്ന പീഡന മുറകള്‍; ഹമാസ് തട്ടിക്കൊണ്ടു പോയ ബന്ദികള്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതമറുനാടൻ മലയാളി ബ്യൂറോ10 Feb 2025 10:24 AM IST
Right 1സൗദി അറേബ്യക്കുള്ളില് പലസ്തീന് രാഷ്ട്രം സ്ഥാപിക്കണമെന്ന നെതന്യാഹുവിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതികരിച്ച് അറബ് രാഷ്ട്രങ്ങള്‍; നെറ്റ്സറിം ഇടനാഴിയില്‍ നിന്നും ഇസ്രയേല്‍ പിന്‍വാങ്ങിയിട്ടും ആശങ്ക തീരുന്നില്ല; കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതില്‍ അവ്യക്തത തുടരുന്നു; അമേരിക്കന്‍ പ്രതികരണങ്ങള്‍ ഇനി നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ10 Feb 2025 6:35 AM IST
Right 1ട്രംപിന് വീണ്ടും തിരിച്ചടി; വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ട്രഷറി വകുപ്പ് രേഖകള്‍ പരിശോധിക്കാനുള്ള മസ്കിന്റെ ശ്രമം തടഞ്ഞ് കോടതി; കാര്യക്ഷമത വകുപ്പ് നടപടിക്കെതിരെ പ്രതിഷേധം ഉയരവേ കോടതി ഉത്തരവും; പെന്റഗണിന്റെ ചെലവ് പരിശോധിക്കാന്‍ മസ്കിനോട് ആവശ്യപ്പെട്ട് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്9 Feb 2025 6:54 AM IST
Right 1ഇനി ജോ ബൈഡന് രഹസ്യ വിവരങ്ങള്‍ ലഭിക്കേണ്ട ആവശ്യമില്ല; ബൈഡന്റെ സുരക്ഷാ അനുമതികള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി ട്രംപ്; ബൈഡനെ വിശ്വസിക്കാന്‍ ആവില്ല, രഹസ്യ വിവരങ്ങള്‍ സൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല; മുന്‍ പ്രസിഡന്റിന് ഓര്‍മ്മക്കുറവുണ്ടെന്നും ട്രംപ്മറുനാടൻ മലയാളി ഡെസ്ക്8 Feb 2025 9:32 AM IST
Top Storiesചൈനീസ് വെബ്സൈറ്റുകളില്‍ നിന്ന് അമേരിക്കക്കാര്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടന്നു; പുതിയ ഓര്‍ഡറുകളുടെ നിരക്ക് കുത്തനെ ഉയര്‍ന്നു; ജനരോഷം ശക്തമായപ്പോള്‍ ഇറക്കുമതി ചുങ്കത്തില്‍ ഇളവ് അനുവദിച്ച് ട്രംപ്മറുനാടൻ മലയാളി ബ്യൂറോ8 Feb 2025 9:02 AM IST
Top Storiesതിരിച്ചയക്കുന്ന ഇന്ത്യക്കാരോടുള്ള മോശം പെരുമാറ്റത്തില്‍ അമേരിക്കയെ ആശങ്ക അറിയിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി; 487 പേരെ കൂടി തിരിച്ചയക്കുമെന്ന് അറിയിച്ചു യുഎസ്; പ്രതിഷേധം ഉയരവേ അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ ഇറങ്ങാന്‍ ഇന്ത്യ അനുമതി നല്‍കിയേക്കില്ലെന്നും സൂചന; മോദി-ട്രംപ് കൂടിക്കാഴ്ച വരെ ഇനി തിരിച്ചയക്കല്‍ നടപടികള്‍ ഉണ്ടായേക്കില്ലമറുനാടൻ മലയാളി ഡെസ്ക്7 Feb 2025 6:23 PM IST
Top Storiesകണ്ണും പൂട്ടിയുള്ള ട്രംപിന്റെ ഉത്തരവില്‍ ഇന്ത്യക്ക് കനത്ത പ്രഹരം; ഇറാനിലെ ചബഹാര്‍ തുറമുഖത്തിന്റെ ഉപരോധ ഇളവ് റദ്ദാകും; മധ്യ ഏഷ്യന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കാന്‍ സഹായകമായ തുറമുഖം ഇന്ത്യക്ക് തന്ത്രപ്രധാനം; ട്രംപുമായുള്ള മോദിയുടെ കൂടിക്കാഴ്ച്ചയില്‍ വിഷയം ചര്ച്ചയായേക്കുംന്യൂസ് ഡെസ്ക്7 Feb 2025 5:48 PM IST
FOREIGN AFFAIRSട്രംപിന് വീണ്ടും തിരിച്ചടി; ജന്മാവകാശ പൗരത്വം റദ്ദാക്കിയ ഉത്തരവ് അനിശ്ചിത കാലത്തേക്ക് മരവിപ്പിച്ചു; യുഎസ് ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവോടെ ആശ്വാസം യു.എസില്‍ ഗ്രീന്‍കാര്‍ഡിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഇന്ത്യയില്‍ നിന്നടക്കമുള്ളവര്‍ക്ക്; ട്രംപ് ഭരണഘടനയെ മറികടക്കാന്‍ ശ്രമിക്കുന്നെന്ന് വിമര്ശനംന്യൂസ് ഡെസ്ക്7 Feb 2025 3:45 PM IST
Right 1മൂന്നാം ലോകമഹാ യുദ്ധം ഒഴിവാക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ് പാശ്ചാത്യ ശക്തികള്‍; റഷ്യയും ചൈനയും ലോക സമാധാനത്തിന് ഭീഷണി: സംയുക്ത യുദ്ധ പരിശീലനം നടത്തി മറ്റൊരു മഹാ യുദ്ധത്തിന് തയ്യാറെടുത്ത് അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയുംമറുനാടൻ മലയാളി ഡെസ്ക്7 Feb 2025 1:01 PM IST