FOREIGN AFFAIRSഇസ്രായേലിന് നേരെ ലെബനാനില്‍ നിന്ന് റോക്കറ്റാക്രമണം; ആറ് റോക്കറ്റുകളില്‍ അഞ്ചെണ്ണം പ്രതിരോധിച്ചെന്ന് സേന; നിരവധി ഡ്രോണുകളും എത്തിയെന്ന് റിപ്പോര്‍ട്ട്; ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ വനിതാ ബന്ദി കൊല്ലപ്പെട്ടുമറുനാടൻ മലയാളി ഡെസ്ക്24 Nov 2024 12:33 PM IST
FOREIGN AFFAIRSകാലാവസ്ഥാ വ്യതിയാന ആഘാതം നേരിടാന്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് സമ്പന്നരുടെ 30,000 കോടി ഡോളര്‍; യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പച്ചക്കൊടി; തുക വളരെ ചെറുതാണെന്ന് വികസ്വര രാജ്യങ്ങള്മറുനാടൻ മലയാളി ഡെസ്ക്24 Nov 2024 12:08 PM IST
FOREIGN AFFAIRS'മോദിക്കെതിരെ വ്യാജ റിപ്പോര്‍ട്ട് തയാറാക്കിയവര്‍ ക്രിമിനലുകള്‍; ഇത്തരം നടപടികള്‍ തെറ്റാണ്'; ഉദ്യോഗസ്ഥരെ തള്ളി ജസ്റ്റിന് ട്രൂഡോ; ജി 20 ഉച്ചകോടിയില്‍ നരേന്ദ്ര മോദിയും ജസ്റ്റിന് ട്രൂഡോയും പരസ്പരം കണ്ടതിന് പിന്നാലെ വ്യാജ റിപ്പോര്‍ട്ട് വിവാദത്തില്‍ സ്വന്തം ഉദ്യോഗസ്ഥരെ തള്ളിപ്പറയല്മറുനാടൻ മലയാളി ഡെസ്ക്24 Nov 2024 11:51 AM IST
FOREIGN AFFAIRSനിയമം അനുശാസിക്കുന്നത് പോലെ ചെയ്യുമെന്ന് പറഞ്ഞ് നെതന്യാഹുവിനെ അറസ്റ് ചെയ്യുമെന്ന് സൂചിപ്പിച്ച് ബ്രിട്ടന്; അറസ്റ്റ് ചെയ്താല്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന് താക്കീത് നല്കി ട്രംപ്: അന്താരാഷ്ട്ര കോടതി വിധിയെ ചൊല്ലി തര്‍ക്കിച്ച് ബ്രിട്ടനും അമേരിക്കയുംപ്രത്യേക ലേഖകൻ24 Nov 2024 7:25 AM IST
FOREIGN AFFAIRSഅണ്വായുധ ശേഷിയുള്ള മിസ്സൈലുകളുടെ ഉത്പാദനം കൂട്ടി റഷ്യ; മിനിറ്റുകള്‍ കൊണ്ട് യൂറോപ്പിനെ ചാരമാക്കാന്‍ ശേഷിയുള്ള ഹൈപ്പര്‍ സോണിക് ആയുധങ്ങള്‍ റെഡി; ചൈനയും ഇറാനും ഉത്തരകൊറിയയും റഷ്യക്ക് മുന്പില് അണിനിരന്നു; യുക്രൈന്- റഷ്യ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഏത് നിമിഷവും മൂന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുംമറുനാടൻ മലയാളി ഡെസ്ക്23 Nov 2024 11:08 AM IST
FOREIGN AFFAIRSനെതന്യാഹുവിനെ അറസ്റ്റു ചെയ്യാന്‍ ബ്രിട്ടണ്; അയര്‍ലണ്ടും ഇസ്രയേല്‍ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യും; ഹംഗറിയാകട്ടെ നെതന്യാഹുവിനെ കെട്ടിപിടിക്കും; അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അറിയേണ്ടത് അമേരിക്കന്‍ നിലപാട്; യുദ്ധക്കുറ്റം ചര്ച്ചകളിലേക്ക്സ്വന്തം ലേഖകൻ23 Nov 2024 8:44 AM IST
FOREIGN AFFAIRSനിങ്ങൾ ഏതെങ്കിലും നാറ്റോ രാജ്യങ്ങളെ ആക്രമിച്ചാൽ ഞങ്ങൾ വെറുതെ ഇരിക്കില്ല; പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി; ജനങ്ങൾ പരിഭ്രാന്തിയിൽ; റഷ്യയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ബ്രിട്ടൻ; മൗനം പാലിച്ച് പുടിൻസ്വന്തം ലേഖകൻ22 Nov 2024 6:55 PM IST
FOREIGN AFFAIRSട്രംപിനെ വെട്ടാന്‍ ബൈഡന് ഒപ്പിച്ച പണി മൂന്നാം ലോകമഹായുദ്ധത്തില്‍ എത്തിച്ചേക്കും; യുക്രൈന് തിരിച്ചടി നല്കി റഷ്യയും ഇന്റര്‍ കോണ്ടിനെന്റല് മിസൈല്‍ അയച്ചതോടെ യുദ്ധ സാധ്യത വളര്‍ന്നു; ബ്രിട്ടനെയും വെറുതെ വിടില്ലെന്ന് പുടിന്മറുനാടൻ മലയാളി ഡെസ്ക്22 Nov 2024 10:44 AM IST
FOREIGN AFFAIRSഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റില്‍ കലിപൂണ്ട് ഇസ്രായേല്‍; നെതന്യാഹു ഈ 120 രാജ്യങ്ങളില്‍ ചെന്നാല്‍ അറസ്റ്റ് ചെയ്ത് തടവിലാക്കും; അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പിച്ച് പറയാതെ ബ്രിട്ടന്; സുരക്ഷിതം ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങള്മറുനാടൻ മലയാളി ഡെസ്ക്22 Nov 2024 9:17 AM IST
FOREIGN AFFAIRSയുക്രൈന് മിസൈല്‍ നല്കിയവരോട് പുടിന് കട്ടക്കലിപ്പില്‍; യു.കെയെ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമിക്കുമെന്ന് ഭീഷണി; പുടിന്റെ പ്രസ്താവനയെ അപലപിച്ച് ബ്രിട്ടീഷ് സര്‍ക്കാറും; റഷ്യയുടെ നിയമവിരുദ്ധവുമായ അധിനിവേശത്തിനെതിരെ പ്രതിരോധിക്കാനുള്ള സഹായം നല്‍കുമെന്ന് കീയര്‍ സ്റ്റാര്‍മര്‍; ഭൂഖണ്ഡാന്തര മിസൈല്‍ കൈവശമുള്ള റഷ്യയെ ഭയക്കണംമറുനാടൻ മലയാളി ഡെസ്ക്22 Nov 2024 8:29 AM IST
FOREIGN AFFAIRSവിദേശികളുടെ യുകെയിലെ സ്വത്തിന്റെ നികുതി ഘടനയില്‍ വന്‍ പൊളിച്ചെഴുത്ത് വരുന്നു; കോവിഷീല്‍ഡ് വാക്സിന് നിര്‍മാതാക്കളായ പൂനവാല കുടുംബം ലണ്ടനില്‍ വാങ്ങിയ കോടികളുടെ വീടിന്റെ പേരില്‍ തര്‍ക്കം തുടരുന്നുമറുനാടൻ മലയാളി ഡെസ്ക്22 Nov 2024 7:54 AM IST
FOREIGN AFFAIRSനെതന്യാഹുവിനും ഹമാസ് നേതാവിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ്; നടപടി, ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പശ്ചാത്തലത്തില്‍; ആരോപണങ്ങള്‍ നിഷേധിച്ച് ഇസ്രയേലും ഹമാസുംസ്വന്തം ലേഖകൻ21 Nov 2024 7:37 PM IST