FOREIGN AFFAIRS - Page 101

റുമേനിയയിലും തീവ്ര വലതുപക്ഷം അധികാരത്തിലേക്കോ? കടുത്ത റഷ്യന്‍ അനുകൂലിയും നാറ്റോ സഖ്യ വിരുദ്ധനുമായ കോളിന്‍ ജോര്‍ജെസ്‌ക്യൂ മുന്നില്‍; നിലവിലെ പ്രസിഡന്റ് മാര്‍സെല്‍ സിയോലെ മൂന്നാം സ്ഥാനത്ത്
അധിക ബോണസ് തടയണം; ജീവനക്കാരില്‍ നിന്നും നികുതി പിടിച്ചെടുക്കണം; ഏഴായിരത്തോളമുള്ള സര്‍ക്കാര്‍ കെട്ടിടങ്ങളും ഉപയോഗിക്കണം; അമേരിക്കന്‍ സര്‍ക്കാരിന്റെ കാര്യക്ഷമത കൂട്ടാന്‍ വേണ്ടത് ഈ 22 കാര്യങ്ങള്‍; മസ്‌കും രാമസ്വാമിയും അറിയാന്‍
അധികാരത്തില്‍ ഇരിക്കുന്ന പ്രസിഡന്റിനെതിരെ കേസ് നടത്താനാവില്ലെന്ന നീതിന്യായവകുപ്പിന്റെ നയം നിര്‍ണ്ണായകമായി; നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ കേസുകള്‍ വെള്ളത്തിലെ വരയാകുമ്പോള്‍
ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോംഷാഡോ മിസൈല്‍ ആക്രമണത്തില്‍ റഷ്യക്ക് കനത്ത തിരിച്ചടി; റഷ്യന്‍ സൈന്യത്തിലെ മുതിര്‍ന്ന ജനറലും 500 ഓളം ഉത്തര കൊറിയന്‍ സൈനികരും കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍; യുക്രൈന്റെ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കിയെന്ന് റഷ്യയും
ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണം; തൊടുത്തുവിട്ടത് 160 മിസൈലുകളും ഡ്രോണുകളും; ലക്ഷ്യമാക്കിയത് ടെല്‍അവീവിലെ സൈനിക കേന്ദ്രവും ദക്ഷിണ മേഖലയിലെ നാവികതാവളവും; 11പേര്‍ക്ക് പരിക്കേറ്റു
ഇന്ത്യ ഒറ്റദിവസം എണ്ണിയത് 64 കോടി വോട്ടുകള്‍;  യുഎസ് ഇപ്പോഴും 1.5 കോടി വോട്ട് എണ്ണിക്കൊണ്ടിരിക്കുന്നു; യുഎസ് തിരഞ്ഞെടുപ്പ് ഫലം വൈകുന്നതിനെ വിമര്‍ശിച്ച് ഇലോണ്‍ മസ്‌ക്
ഇസ്രായേലിന് നേരെ ലെബനാനില്‍ നിന്ന് റോക്കറ്റാക്രമണം; ആറ് റോക്കറ്റുകളില്‍ അഞ്ചെണ്ണം പ്രതിരോധിച്ചെന്ന് സേന; നിരവധി ഡ്രോണുകളും എത്തിയെന്ന് റിപ്പോര്‍ട്ട്; ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ വനിതാ ബന്ദി കൊല്ലപ്പെട്ടു
കാലാവസ്ഥാ വ്യതിയാന ആഘാതം നേരിടാന്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് സമ്പന്നരുടെ 30,000 കോടി ഡോളര്‍; യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പച്ചക്കൊടി; തുക വളരെ ചെറുതാണെന്ന് വികസ്വര രാജ്യങ്ങള്‍
മോദിക്കെതിരെ വ്യാജ റിപ്പോര്‍ട്ട് തയാറാക്കിയവര്‍ ക്രിമിനലുകള്‍; ഇത്തരം നടപടികള്‍ തെറ്റാണ്; ഉദ്യോഗസ്ഥരെ തള്ളി ജസ്റ്റിന്‍ ട്രൂഡോ; ജി 20 ഉച്ചകോടിയില്‍ നരേന്ദ്ര മോദിയും ജസ്റ്റിന്‍ ട്രൂഡോയും പരസ്പരം കണ്ടതിന് പിന്നാലെ വ്യാജ റിപ്പോര്‍ട്ട് വിവാദത്തില്‍ സ്വന്തം ഉദ്യോഗസ്ഥരെ തള്ളിപ്പറയല്‍
നിയമം അനുശാസിക്കുന്നത് പോലെ ചെയ്യുമെന്ന് പറഞ്ഞ് നെതന്യാഹുവിനെ അറസ്‌റ് ചെയ്യുമെന്ന് സൂചിപ്പിച്ച് ബ്രിട്ടന്‍; അറസ്റ്റ് ചെയ്താല്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന് താക്കീത് നല്‍കി ട്രംപ്: അന്താരാഷ്ട്ര കോടതി വിധിയെ ചൊല്ലി തര്‍ക്കിച്ച് ബ്രിട്ടനും അമേരിക്കയും
അണ്വായുധ ശേഷിയുള്ള മിസ്സൈലുകളുടെ ഉത്പാദനം കൂട്ടി റഷ്യ; മിനിറ്റുകള്‍ കൊണ്ട് യൂറോപ്പിനെ ചാരമാക്കാന്‍ ശേഷിയുള്ള ഹൈപ്പര്‍ സോണിക് ആയുധങ്ങള്‍ റെഡി; ചൈനയും ഇറാനും ഉത്തരകൊറിയയും റഷ്യക്ക് മുന്‍പില്‍ അണിനിരന്നു; യുക്രൈന്‍- റഷ്യ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഏത് നിമിഷവും മൂന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടും