FOREIGN AFFAIRSഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചക്കിടെ ഇസ്രായേലിന് വീണ്ടും ആയുധം നല്കാന് അമേരിക്ക; 680 മില്യണ്‍ ഡോളറിന്റെ ആയുധ കൈമാറ്റത്തിന് ബൈഡന്റെ അനുമതി; ഇസ്രായേലിന് കൈമാറുന്നത് യുദ്ധവിമാനങ്ങളില്‍ നിന്ന് വര്‍ഷിക്കാവുന്ന ചെറു ബോംബുകള്‍ ഉള്‍പ്പെടെയുള്ള മാരക ആയുധങ്ങള്മറുനാടൻ മലയാളി ഡെസ്ക്28 Nov 2024 12:41 PM IST
FOREIGN AFFAIRSവെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ആ നിമിഷം വെടിപൊട്ടിക്കുമെന്ന് ഇസ്രായേല്‍; നെതന്യാഹു വീട് വളഞ്ഞ് നാട്ടുകാര്‍; യുദ്ധഭീഷണി അവസാനിപ്പിച്ച് ഇറാന്; വെടിനിര്‍ത്തലിനെ ഇസ്രയേലിനെതിരായ വിജയമായി പ്രഖ്യാപിച്ച് ഹിസ്ബുള്ളയും; തങ്ങള്‍ക്കും സമാധാനം വേണമെന്ന് ഹമാസ്; ഗാസ വെടിനിര്‍ത്തലിനായി ഈജിപ്ത്ഷ്യന്‍ പ്രതിനിധികള്‍ ഇസ്രായേലിലേക്ക്മറുനാടൻ മലയാളി ഡെസ്ക്28 Nov 2024 12:16 PM IST
FOREIGN AFFAIRSഅന്ന് അമേരിക്കയുടെ കോവിഡ് നയത്തെ വിമര്‍ശിച്ചു; 'ഗ്രേറ്റ് ബാറിംഗ്ടണ്‍ ഡിക്ലറേഷന്റെ' സഹരചയിതാവ്; ഡോ. ജെയ് ഭട്ടാചാര്യ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഡയറക്ടറാകും; നിയമനം പ്രഖ്യാപിച്ച് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്27 Nov 2024 4:09 PM IST
FOREIGN AFFAIRSഇസ്കോണ്‍ 'മതമൗലികവാദ സംഘടന'; നിരോധനം ആവശ്യപ്പെട്ട ഹര്‍ജിയില്‍ നിലപാട് അറിയിച്ചു ബംഗ്ലാദേശ് സര്‍ക്കാര്‍; ഇന്ത്യയില്‍ അടക്കം എതിര്‍പ്പു ശക്തമാകവേ നിരോധന നീക്കം സജീവം; മുഹമ്മദ് യൂനുസിനെ മുന്നില്‍ നിര്‍ത്തി ബംഗ്ലാദേശില്‍ കയറിക്കളിക്കുന്നത് തീവ്ര നിലപാടുകാര്മറുനാടൻ മലയാളി ഡെസ്ക്27 Nov 2024 2:35 PM IST
FOREIGN AFFAIRSയുദ്ധക്കൊതി മാറാതെ യുക്രൈന്; അമേരിക്ക നല്കിയ ദീര്‍ഘദൂര മിസൈല്‍ റഷ്യയിലേക്ക് അയച്ച് വീണ്ടും പ്രകോപനം; തിരിച്ചടിക്കാനുള്ള സമയം കുറിച്ച് റഷ്യ; ട്രംപ് വരും മുന്‍പ് പരമാവധി വഷളാക്കാന്‍ ബൈഡന്റെ നീക്കംമറുനാടൻ മലയാളി ബ്യൂറോ27 Nov 2024 9:58 AM IST
FOREIGN AFFAIRSഇനി ഹിസ്ബുള്ളക്കും ഹമാസിനും ഹൂത്തി വിമതര്‍ക്കും ആയുധവും പണവും പരിശീലനവും നല്കി സഹായിക്കുന്ന ഇറാനെ ഒരു പാഠം പഠിപ്പിക്കും; ലബനീസ് ജനത എതിരായതോടെ വെടിനിര്‍ത്തലിന് സമ്മതിച്ച് തടിയൂരി ഹിസ്ബുള്ള; ഒരു തലവേദന തല്‍ക്കാലത്തേക്ക് ഒതുങ്ങിയതോടെ ഇറാനെ ഒതുക്കാന്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി ഇസ്രായേല്‍; ഒറ്റപ്പെട്ട് ഹമാസ്മറുനാടൻ മലയാളി ബ്യൂറോ27 Nov 2024 9:16 AM IST
FOREIGN AFFAIRSലിറ്റനി നദിയുടെ കരയില്‍ നിന്നും ഹിസ്ബുള്ള പിന്മാറും; ഇസ്രയേലും പുറകോട്ട് നീങ്ങും; കരാര്‍ ലംഘിച്ചാല്‍ അപ്പോള്‍ തന്നെ തിരിച്ചടിയെന്ന് നെതന്യാഹൂ; അമേരിക്കയുടേയും ഫ്രാന്‍സിന്റേയും ഇടപെടല്‍ നിര്‍ണ്ണായകമായി; ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധമവസാനിപ്പിക്കാനുള്ള സമാധാനക്കരാറിന് അംഗീകാരം; ഒടുവില്‍ ലെബനനില്‍ നല്ല വാര്‍ത്ത; ഗാസയില്‍ യുദ്ധം തുടരുംമറുനാടൻ മലയാളി ഡെസ്ക്27 Nov 2024 6:29 AM IST
FOREIGN AFFAIRSഇസ്രയേല്‍ - ലെബനന് വെടിനിര്‍ത്തലിലേക്ക് നീങ്ങുന്നു; ഇസ്രയേല്‍ കാബിനറ്റില്‍ തീരുമാനം എടുത്തേക്കും; ഇസ്രായേല്‍ വഴങ്ങുന്നത് അമേരിക്ക നിലപാട് കടുപ്പിച്ചതോടെ; വെടിനിര്ത്തുന്നതില് മന്ത്രിസഭയ്ക്കുള്ളിലും എതിര്‍പ്പ് ശക്തം; ചര്‍ച്ചകള്‍ പുരോഗമിക്കവേ ഇസ്രായേല്‍ ആക്രമണത്തില്‍ 36 പേര് കൊല്ലപ്പെട്ടുമറുനാടൻ മലയാളി ഡെസ്ക്26 Nov 2024 2:32 PM IST
FOREIGN AFFAIRSറുമേനിയയിലും തീവ്ര വലതുപക്ഷം അധികാരത്തിലേക്കോ? കടുത്ത റഷ്യന്‍ അനുകൂലിയും നാറ്റോ സഖ്യ വിരുദ്ധനുമായ കോളിന് ജോര്‍ജെസ്ക്യൂ മുന്നില്‍; നിലവിലെ പ്രസിഡന്റ് മാര്‍സെല്‍ സിയോലെ മൂന്നാം സ്ഥാനത്ത്ന്യൂസ് ഡെസ്ക്26 Nov 2024 12:33 PM IST
FOREIGN AFFAIRSഅധിക ബോണസ് തടയണം; ജീവനക്കാരില്‍ നിന്നും നികുതി പിടിച്ചെടുക്കണം; ഏഴായിരത്തോളമുള്ള സര്‍ക്കാര്‍ കെട്ടിടങ്ങളും ഉപയോഗിക്കണം; അമേരിക്കന്‍ സര്‍ക്കാരിന്റെ കാര്യക്ഷമത കൂട്ടാന്‍ വേണ്ടത് ഈ 22 കാര്യങ്ങള്‍; മസ്കും രാമസ്വാമിയും അറിയാന്മറുനാടൻ മലയാളി ബ്യൂറോ26 Nov 2024 11:49 AM IST
FOREIGN AFFAIRSഅധികാരത്തില്‍ ഇരിക്കുന്ന പ്രസിഡന്റിനെതിരെ കേസ് നടത്താനാവില്ലെന്ന നീതിന്യായവകുപ്പിന്റെ നയം നിര്‍ണ്ണായകമായി; നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ കേസുകള്‍ വെള്ളത്തിലെ വരയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ26 Nov 2024 10:37 AM IST
FOREIGN AFFAIRSബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോംഷാഡോ മിസൈല്‍ ആക്രമണത്തില്‍ റഷ്യക്ക് കനത്ത തിരിച്ചടി; റഷ്യന്‍ സൈന്യത്തിലെ മുതിര്‍ന്ന ജനറലും 500 ഓളം ഉത്തര കൊറിയന്‍ സൈനികരും കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍; യുക്രൈന്റെ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കിയെന്ന് റഷ്യയുംമറുനാടൻ മലയാളി ഡെസ്ക്25 Nov 2024 10:20 AM IST