FOREIGN AFFAIRSജര്‍മന്‍ ഭാഷ പഠിക്കുക; ജര്‍മന്‍ നിയമങ്ങള്‍ അനുസരിക്കുക; ജര്‍മന്‍ പൗരത്വം എടുക്കുക; കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ കടുത്ത നടപടികളുമായി ജര്‍മനി; അഭയാര്‍ത്ഥികളെ അതിര്‍ത്തിയില്‍വച്ച് തന്നെ തിരിച്ചയക്കുംന്യൂസ് ഡെസ്ക്30 Nov 2024 10:07 AM IST
FOREIGN AFFAIRSട്രംപ് പേടിയില്‍ സമനില തെറ്റി യുക്രേനിയന്‍ പ്രസിഡണ്ട്; നാറ്റോയില്‍ ചേര്‍ത്താല്‍ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ട് നല്‍കാമെന്ന് വാഗ്ദാനം; ട്രംപ് ചുമതല ഏറ്റാല്‍ യുദ്ധത്തില്‍ തോല്‍ക്കുമെന്നറിഞ്ഞ് വിട്ടുവീഴ്ച്ചക്കൊരുങ്ങി സെലന്സ്കിമറുനാടൻ മലയാളി ബ്യൂറോ30 Nov 2024 9:34 AM IST
FOREIGN AFFAIRSതിരുവനന്തപുരം ആര്‍സിസിയിലടക്കം എല്ലാദിവസവും അന്നദാനം നടത്തുന്ന പ്രസ്ഥാനം; ബംഗ്ലാദേശിലും കോടികളുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ജാതിമതഭേദമന്യേ; കോടതി വിലക്കിയിട്ടും അക്കൗണ്ടുകള്‍ മരവിപ്പിച്ച് പ്രതികാര നടപടി; ബംഗ്ലാമണ്ണില്‍ ഇസ്കോണ്‍ നീറിപ്പുകയുമ്പോള്എം റിജു29 Nov 2024 10:23 PM IST
FOREIGN AFFAIRSഅദാനി ഗ്രൂപ്പിന് എതിരായ നിയമനടപടി; യുഎസില്‍ നിന്ന് അറിയിപ്പൊന്നും കിട്ടിയിട്ടില്ല; ഗൗതം അദാനി അടക്കം മൂന്നു ഡയറക്ടര്‍മാര്‍ക്ക് യുഎസ് അധികൃതര്‍ സമന്‍സ് അയച്ചെന്ന റിപ്പോര്‍ട്ടുകളും തള്ളി വിദേശകാര്യ മന്ത്രാലയംമറുനാടൻ മലയാളി ബ്യൂറോ29 Nov 2024 10:12 PM IST
FOREIGN AFFAIRSഎത്തുന്നത് 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം; യുഎസ് വിമാനവാഹിനി കപ്പൽ 'എബ്രഹാം ലിങ്കൺ' മലേഷ്യയിൽ നങ്കുരമിട്ടു; സ്വാഗതം ചെയ്ത് അധികൃതർ; ഇത് ചരിത്രമെന്ന് ജനങ്ങൾ; ചൈനയുടെ ചങ്കിടിപ്പ് കൂടി;ആശങ്ക!സ്വന്തം ലേഖകൻ29 Nov 2024 6:01 PM IST
FOREIGN AFFAIRSന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് തുടര്‍ന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍; ഇസ്കോണ്‍ ആത്മീയ നേതാവ് ചിന്മയി കൃഷ്ണദാസ് അടക്കം 17 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; ദാസിനെ ജയിലില്‍ അടച്ചതില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു; ന്യൂനപക്ഷ വിരുദ്ധ നീക്കത്തെ അപലപിച്ച് ഇന്ത്യമറുനാടൻ മലയാളി ബ്യൂറോ29 Nov 2024 5:28 PM IST
FOREIGN AFFAIRSഅമേരിക്കന്‍ മിസൈല്‍ കണ്ട് നെഗളിക്കേണ്ട; ഇനിയും റഷ്യക്കെതിരെ മിസൈലുകള്‍ പ്രയോഗിച്ചാല്‍ കീവിനെ തവിടുപൊടിക്കും; യുക്രൈന് താക്കീതുമായി പുടിന്; രണ്ട് ദിവസത്തിനിടെ യുക്രൈനിലേക്ക് അയച്ചത് 100 ലേറെ മിസൈലുകളും 466 ഡ്രോണുകളുംന്യൂസ് ഡെസ്ക്29 Nov 2024 12:31 PM IST
FOREIGN AFFAIRSഹിസ്ബുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ഇരട്ടിപ്രഹരം നേരിടേണ്ടി വരും; സൈനിക മേധാവികള്‍ക്ക് ശക്തമായ നിര്‍ദേശം നല്കി; മുന്നറിയിപ്പുമായി നെതന്യാഹു; ഗോലാനില്‍ അടക്കം തന്ത്രപ്രധാനമായ മേഖലകളില്‍ സൈനിക പരിശോധന; ഹിസ്ബുല്ലയുടെ റോക്കറ്റ് കേന്ദ്രത്തിന് നേരെ വ്യോമാക്രമണവുംസ്വന്തം ലേഖകൻ29 Nov 2024 9:30 AM IST
FOREIGN AFFAIRSകുടിയേറ്റ കാര്യത്തില്‍ കര്‍ക്കശ നിലപാടുമായി ട്രംപ്; അനധികൃത കുടിയേറ്റം അവസാനിപ്പിച്ചില്ലെങ്കില്‍ കാനഡയുടെയും മെക്സികോയുടെയും ഇറക്കുമതിക്ക് നികുതി ഉയര്‍ത്തുമെന്ന് പ്രഖ്യാപനം; അതിര്‍ത്തി അടക്കില്ലെന്ന് മെക്സികോ; ഉറക്കം നഷ്ടപ്പെട്ട് അനധികൃത കുടിയേറ്റക്കാര്മറുനാടൻ മലയാളി ഡെസ്ക്29 Nov 2024 6:57 AM IST
FOREIGN AFFAIRS'ഇസ്കോണ്‍' നിരോധിക്കണമെന്ന ഹര്‍ജി തള്ളി ബംഗ്ലാദേശിലെ ഹൈക്കോടതി; അനിവാര്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറലിന്റെ ഓഫീസ്; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോടതിമറുനാടൻ മലയാളി ഡെസ്ക്28 Nov 2024 6:43 PM IST
FOREIGN AFFAIRSയുക്രൈനില്‍ വന്‍ മിസൈല്‍ ആക്രമണവുമായി റഷ്യ; വൈദ്യുതിവിതരണ ശൃംഖലയ്ക്കു നേരെ കനത്ത ആക്രമണം; ഒമ്പതര മണിക്കൂറോളം നീണ്ട ആക്രമണത്തില്‍ വൈദ്യുതി വിതരണം നിലച്ച് ഇരുട്ടിലായി നഗരങ്ങള്‍; കീവില്‍ ജനങ്ങള്‍ കഴിയുന്നത് ഷെല്ട്ടറിനുള്ളില്ന്യൂസ് ഡെസ്ക്28 Nov 2024 6:28 PM IST
FOREIGN AFFAIRSഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചക്കിടെ ഇസ്രായേലിന് വീണ്ടും ആയുധം നല്കാന് അമേരിക്ക; 680 മില്യണ്‍ ഡോളറിന്റെ ആയുധ കൈമാറ്റത്തിന് ബൈഡന്റെ അനുമതി; ഇസ്രായേലിന് കൈമാറുന്നത് യുദ്ധവിമാനങ്ങളില്‍ നിന്ന് വര്‍ഷിക്കാവുന്ന ചെറു ബോംബുകള്‍ ഉള്‍പ്പെടെയുള്ള മാരക ആയുധങ്ങള്മറുനാടൻ മലയാളി ഡെസ്ക്28 Nov 2024 12:41 PM IST