FOREIGN AFFAIRS - Page 84

ഇന്ത്യയും ബ്രിട്ടനും തമ്മില്‍ ചരിത്രപരമായ വ്യാപാര കരാര്‍ ഒപ്പ് വയ്ക്കാന്‍ സാധ്യതയേറി; നിര്‍മല സീതാരാമനും ബ്രിട്ടീഷ് ചാന്‍സലറും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ 90 കാര്യങ്ങളില്‍ ധാരണ; ഇന്ത്യക്കാര്‍ക്ക് വിസ ഇളവും ഇന്ത്യയിലേക്ക് കാര്‍ -വിസ്‌കി ഇറക്കുമതിക്ക് ഇളവും വന്നേക്കും
ഡിപന്‍ഡന്റ് വിസ അവസാനിപ്പിച്ചതിന്റെ പിന്നാലെ പോസ്റ്റ് സ്റ്റഡി വിസയും നിര്‍ത്തലാക്കാന്‍ നീക്കങ്ങള്‍ ശക്തം; പഠനം കഴിഞ്ഞാല്‍ രണ്ടു വര്‍ഷം ജോലി ചെയ്യാന്‍ കഴിയുന്ന വിസ റദ്ദാകും; ഗ്രാഡുവേറ്റ് ലെവല്‍ ജോലി കിട്ടിയാല്‍ മാത്രം വര്‍ക്ക് പെര്‍മിറ്റ്; അല്ലാത്തവര്‍ക്ക് മടക്കം; ബ്രിട്ടണില്‍ ഇനി സംഭവിക്കുക എന്ത്?
ട്രംപിനെ കുഴിയില്‍ ചാടിച്ചത് പൊട്ടനായ വ്യവസായ ഉപദേശകനെന്ന് എലന്‍ മസ്‌ക്ക്; കാര്‍ നിര്‍മിക്കാന്‍ പോലും അറിയാത്ത ഒരുത്തന്‍ സ്വന്തം താല്പര്യത്തിനായി ട്രംപിനെ ഒറ്റുന്നുവെന്ന് പീറ്റര്‍ നവാരോ; പ്രതികാര ചുങ്കത്തില്‍ ലോക വിപണി വീണപ്പോള്‍ ട്രംപിന്റെ വിശ്വസ്തര്‍ തമ്മില്‍ അടി തുടങ്ങി; ട്രംപിനെ വിട്ട് പോകാന്‍ ഒരുങ്ങി ടെസ്ല മുതലാളി
ട്രംപ് താരിഫിനെതിരെ ചൈനയും താരിഫ് പ്രഖ്യാപിച്ചതോടെ ചൈനയ്ക്ക് ഇന്ന് മുതല്‍ 104 ശതമാനമായി താരിഫുയര്‍ത്തി ട്രംപ്; അമേരിക്കയില്‍ ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ന്നു; ഓഹരി വിപണി വീഴ്ച്ചക്ക് അന്ത്യമായില്ല; ലോകം കടുത്ത മാന്ദ്യത്തിലേക്ക്
ട്രംപ് പ്രഖ്യാപിച്ച പകര ചുങ്കം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഇന്ത്യക്ക് 29 ശതമാനവും ചൈനക്ക് 104 ശതമാനവും തീരുവ; വ്യാപാരയുദ്ധത്തിന് വഴിതുറന്ന നടപടിയോടെ അമേരിക്കന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച; ഡൗ ജോണ്‍സ് സൂചിക വ്യാപാരം അവസാനിപ്പിച്ചത് 320 പോയിന്റ് കുറവില്‍
അമേരിക്ക തെറ്റുകള്‍ക്കുമേല്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ഞങ്ങളെ സമ്മര്‍ദത്തിലാക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് ശരിയായ മര്‍ഗമല്ല; സ്വന്തം അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ യുഎസിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കും; അവസാനംവരെ പോരാടുമെന്ന് ചൈന; താരിഫ് യുദ്ധത്തില്‍ ലോകശക്തികള്‍ നേര്‍ക്കുനേര്‍
ലോകം എമ്പാടുമുള്ള ഓഹരി വിപണി വീണിട്ടും കുലുങ്ങാതെ ട്രംപ്; ഇളവിനായി എത്തിയ നെതന്യാഹുവിനോടും വിട്ടുവീഴ്ച്ചയില്ല; എന്ത് സംഭവിച്ചാലും താരിഫ് തുടരുമെന്ന് പ്രഖ്യാപിച്ച് മുന്‍പോട്ട്; താരിഫിലൂടെ തിരിച്ചടിച്ച ചൈനയ്ക്ക് അന്ത്യശാസനം; ടീം ട്രംപിലും ഭിന്നത രൂക്ഷം; പിന്‍വലിഞ്ഞ് എലന്‍ മസ്‌ക്ക്; ട്രംപ് അടിച്ചേല്‍പ്പിച്ച ഇറക്കുമതി ചുങ്കത്തില്‍ കുലുങ്ങി ലോകം
ട്രംപിന്റെ ഭീഷണിക്ക് വഴങ്ങേണ്ടെന്ന തീരുമാനത്തില്‍ ചൈന; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ 50 ശതമാനം അധിക നികുതികൂടി ഏര്‍പ്പെടുത്തുമെന്ന് ട്രംപ്; ചൈനയ്ക്ക് ആകെ ചുമത്തുന്ന നികുതി 94 ശതമാനമായി ഉയരും; അമേരിക്കയുടെ പകരചുങ്കത്തില്‍ ആടിയുലഞ്ഞ് ആഗോള വിപണി
ജര്‍മനിയും കുടിയേറ്റക്കാരെ മടുത്തു; സ്റ്റുഡന്റ് വിസയില്‍ എത്തി ഫലസ്തീന്റെ പേരില്‍ തെരുവില്‍ ഇറങ്ങിയ യൂറോപ്യന്‍- അമേരിക്കന്‍ പൗരന്മാര്‍ അടക്കമുള്ളവരെ നാട് കടത്തി ജര്‍മനി; ട്രംപിന്റെ വഴി ലോകം തെരഞ്ഞെടുക്കുമ്പോള്‍
കാല്‍ നൂറ്റാണ്ട് മുന്‍പത്തെ പീഡന കേസ്; ഭരണകക്ഷി എംപിയെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത് പോലീസ്; ഉടനടി ലേബര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി നേതാക്കള്‍: മറ്റൊരു എംപി കൂടി പുറത്താവുമ്പോള്‍ ഉപതെരഞ്ഞെടുപ്പ് പേടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റര്‍മാര്‍
ട്രംപ് ഭരണകൂടത്തിന്റെ പുതിയ ടാരിഫ് നടപടികള്‍; വിപണിയില്‍ ഉണ്ടായ മാറ്റത്തില്‍ മസ്‌ക്കിന്റെ സമ്പാദ്യത്തിന് വലിയ നഷ്ടം; അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രധാന സാമ്പത്തിക ഉപദേശകനായ പീറ്റര്‍ നവോരയെ പരസ്യമായി വിമര്‍ശിച്ച് മസ്‌ക്
തായ് വാനെ വളഞ്ഞ് ചൈന; ഏത് സമയവും പിടിച്ചെടുത്തേക്കാം; അതുണ്ടായാല്‍ ദക്ഷിണ കൊറിയയെ ഉത്തര കൊറിയയും ആക്രമിക്കും; അമേരിക്കയെ വെല്ലുവിളിച്ച് ലോക ഭരണം ഏറ്റെടുക്കാന്‍ ചൈനീസ് നീക്കമോ? തായ് വാനെ ചൈന പിടിച്ചെടുത്താല്‍ എന്തും സംഭവിക്കാം