FOREIGN AFFAIRS - Page 83

ജനാലക്കരികില്‍ സ്ത്രീകളെ കാണരുത്..! താലിബാന്‍ ഭരണകൂടത്തിന്റെ വിചിത്ര ഉത്തരവില്‍ നട്ടം തിരിഞ്ഞ് അഫ്ഗാന്‍ ജനത; സ്ത്രീകള്‍ അടുക്കളയിലും മുറ്റത്തും ജോലി ചെയ്യുന്നതും മാറ്റാരും കാണരുത്; കണ്ടാല്‍ അത് അശ്ലീലമാകും; ഒരു വിധത്തിലും ജീവിക്കാന്‍ കഴിയാത്ത അവസ്ഥയെന്ന് ജനങ്ങള്‍
ലേബര്‍ ക്യാമ്പുകളിലെ സ്ഥിതി അതീവ ശോചനീയം; ശമ്പളം കിട്ടിയല്ലെന്ന് പരാതി പറഞ്ഞ ആളുടെ കൈ തല്ലിയൊടിച്ചു; സുരക്ഷാ സംവിധാനങ്ങളുടെ പോരായ്മകളാല്‍ അപകടങ്ങള്‍ പതിവ്; സൗദി അറേബ്യയുടെ അഭിമാന മെഗാസിറ്റി പദ്ധതിയായ നിയോമിന്റ നിര്‍മാണത്തെ ചൊല്ലി വിവാദം
അടുത്ത തെരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍ നേടി വന്‍ മുന്നേറ്റം നടത്താന്‍ ഒരുങ്ങി റിഫോംസ് യുകെ; ലേബര്‍ പാര്‍ട്ടി ജനവിരുദ്ധമായെങ്കിലും കണ്‍സര്‍വേറ്റിവ് വോട്ട് ഭിന്നിച്ചതോടെ ലേബര്‍ തന്നെ ഏറ്റവും വലിയ പാര്‍ട്ടിയാകും; ബ്രിട്ടണിലെ രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത്
ഭര്‍ത്താവില്‍ നിന്നും ക്രൂരമായ പീഢനമേറ്റാലും ഭാര്യയായി തുടരണം; ഭാര്യയുടെ രീതികളുമായി പൊരുത്തപ്പെടാനാവില്ലെങ്കിലും ജീവിതകാലം മുഴുവന്‍ ഭര്‍ത്താവായി തുടരണം; വിവാഹമോചനം നേടിയാല്‍ കഠിന തടവ് ഉറപ്പ്; ഉത്തര കൊറിയയിലെ കമ്മ്യൂണിസ്റ്റ് ശാസനം ഞെട്ടിക്കുന്നത്
കുറ്റം സമ്മതിക്കാതെയുള്ള  പുടിന്റെ മാപ്പു പറച്ചില്‍ കൊണ്ട് കാര്യമില്ല;  റഷ്യയുടെ വെടിയേറ്റാണ് വിമാനം തകര്‍ന്നതെന്ന് അസര്‍ബയ്ജാന്‍ പ്രസിഡന്റ്;  കുറ്റം സമ്മതിച്ച് മാപ്പ് പറയണമെന്നും ആവശ്യം
പുടിനേയും എര്‍ദോഗനെയും വെറുപ്പിക്കാതിരിക്കാന്‍ കുരുതിക്കളമായി ഇറാനെ തെരഞ്ഞെടുത്തു; പച്ചനിറമടിച്ച് ഏജന്റുമാര്‍ മരത്തില്‍ കയറി ഇരുന്ന് ഓപ്പറേഷന്‍; ഒറ്റുകാരെ വിമാനത്തില്‍ കയറ്റി നാട് കടത്തി സ്ഫോടനം കാത്തിരുന്നപ്പോള്‍ ബോംബ് വച്ച മുറിയിലെ എസി കേടായത് പ്രതീക്ഷ തെറ്റിച്ചു; ഒടുവില്‍ മടങ്ങി വന്ന് വെളിച്ചമണച്ചപ്പോള്‍ പൊട്ടിത്തെറി: ഹനിയയെ മൊസാദ് തീര്‍ത്തതിങ്ങനെ
ദക്ഷിണാഫ്രിക്കയില്‍ ജനിച്ച മസ്‌ക് അമേരിക്കന്‍ പൗരത്വം സ്വീകരിച്ചത് 2002ല്‍; ഭൂമിയിലെ മറ്റേത് രാജ്യത്തേക്കാളും കഴിവുള്ളവര്‍ക്ക് അംഗീകാരം നല്‍കുന്ന രാജ്യം അമേരിക്ക; എച്ച് വണ്‍ ബി വിസയ്ക്കായി വാദിച്ച് ടെസ്‌ള ഉടമ; റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ എതിര്‍സ്വരം ശക്തം; കുടിയേറ്റത്തില്‍ ട്രംപ് പിന്നോട്ട് പോകുമോ?
വിമാനത്താവളത്തിലെ വിശ്രമമുറിയില്‍ ഇരിക്കുന്ന ടെഡ്രോസ്; പൊടുന്നനെ കസേരയില്‍ നിന്ന് എഴുന്നേറ്റ് ഒപ്പമുണ്ടായിരുന്ന രണ്ട് പേരുടെ കൈകളില്‍ പിടിച്ച് മുറിയില്‍ നിന്ന് പുറത്തേക്ക് ഓടുന്നു; സനായിലെ ഇസ്രയേല്‍ വ്യോമാക്രമണത്തെ ലോകാരോഗ്യ സംഘടനാ തലവന്‍ രക്ഷപ്പെട്ടത് എങ്ങനെ; സിസിടിവി പറയുന്നത്
ഹിസ്ബുള്ള ഭീകരര്‍ വെടിനിര്‍ത്തലിന് തയ്യാറാകുകയും ഹമാസ് കീഴടങ്ങലിന്റെ വക്കില്‍ എത്തുകയും ചെയ്ത സമയത്ത് വെല്ലുവിളിയായി ഹൂത്തി വിമതര്‍; ഇതിനിടെയിലും ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് അടിയന്തര ശസ്ത്രക്രിയ; പ്രോസ്ട്രേറ്റ് നീക്കം ചെയ്യാന്‍ നെതന്യാഹൂ; ആശുപത്രി കിടക്കയിലും രാജ്യ നിയന്ത്രണം ആര്‍ക്കും നല്‍കില്ല
അസര്‍ബയ്ജാന്‍ വിമാനാപകടം ദാരുണമായ സംഭവം; റഷ്യയുടെ വ്യോമ മേഖലയില്‍ അപകടം നടന്നതില്‍ ക്ഷമ ചോദിക്കുന്നു; വിമാനദുരന്തത്തില്‍ അസര്‍ബൈജാനോട് മാപ്പ് ചോദിച്ച് വ്‌ലാഡിമിര്‍ പുട്ടിന്‍; ഖേദപ്രകടനം, വിമാനം റഷ്യന്‍ വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ടതാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ
ശത്രുക്കളുടെ മിസൈലില്‍ നിന്നും ഇസ്രായേലിന് രക്ഷാകവചം തീര്‍ക്കാന്‍ താഡ് എത്തി; അമേരിക്കന്‍ മിസൈല്‍ പ്രതിരോധ സംവിധാനം സജ്ജമാക്കിയത് ഹൂതിക്കളുടെ മിസൈല്‍ ടെല്‍ അവീവില്‍ പതിച്ചതോടെ; പൗരന്‍മാര്‍ക്കായി ഇനി ഇരട്ടിപ്രതിരോധ ലൈനില്‍ ഇസ്രായേല്‍
ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തക ഇറാനില്‍ അറസ്റ്റില്‍; ഏകാന്ത തടവിലെന്ന് റിപ്പോര്‍ട്ടുകള്‍; ഇറാന്‍ നടപടി കാരണം വ്യക്തമാക്കാതെ; ഇന്‍സ്റ്റഗ്രാമില്‍ അഞ്ച് ലക്ഷം ഫോളോവേഴ്‌സുള്ള സാല ഇറ്റാലിയന്‍ ടോക് ഷോകളിലെ സ്ഥിരം അതിഥി; സിറിയയിലെ രാഷ്ട്രീയ അട്ടിമറിയെ കുറിച്ചും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി