FOREIGN AFFAIRS - Page 85

യെമനില്‍ നിന്നും ഹൂത്തികള്‍ വീണ്ടും മിസൈലുകള്‍ അയച്ചു; വ്യോമാതിര്‍ത്തിയില്‍ എത്തും മുമ്പേ അയണ്‍ഡോമുകള്‍ എല്ലാം തകര്‍ത്ത് തരിപ്പണമാക്കി; ഹൂത്തികളുടേത് സംഘര്‍ഷം കൂട്ടാനുള്ള അഹങ്കാര സമീപനമെന്ന് വിലയിരുത്തി അമേരിക്ക; എല്ലാം നിരീക്ഷിച്ച് ട്രംപ്; ഹമാസും ഹൂത്തികളും തകര്‍ന്ന് തരിപ്പണമാകാന്‍ സാധ്യത
വിചാരണയ്ക്കായി ഷേഖ് ഹസീനയെ കൈമാറണം; ഔദ്യോഗികമായി ഇന്ത്യയോട് ആവശ്യം ഉന്നയിച്ചു ബംഗ്ലാദേശ്; നയതന്ത്ര കുറിപ്പ് കൈമാറിയത് കുറ്റിവാളികളെ കൈമാറാന്‍ കരാറുണ്ടെന്ന് ചൂണ്ടിക്കാട്ടി; നിലപാട് വ്യക്തമാക്കാതെ ഇന്ത്യ; അഭയം തേടിയ ഹസീനയെ വിട്ടുകൊടുക്കാന്‍ തയ്യാറായേക്കില്ല
പനാമ കനാലിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന ട്രംപിന്റെ വിരട്ട് കയ്യില്‍ വച്ചാല്‍ മതി; കനാലിന്റെ ഒരു ഇഞ്ചുപോലും വിട്ടുകൊടുക്കില്ല; രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും അടിയറ വയ്ക്കില്ല; തന്റേടത്തോടെ നിയുക്ത യുഎസ് പ്രസിഡന്റിനെ നേരിട്ട് പനാമ പ്രസിഡന്റ്
റഷ്യയിലെ ജീവിതത്തില്‍ തൃപ്തിയില്ല; രാഷ്ട്രീയ അഭയം നല്‍കിയവര്‍ ഭര്‍ത്താവിന് സ്വാതന്ത്ര്യം നല്‍കുന്നില്ല; ലണ്ടനിലേക്ക് താമസം മാറ്റാന്‍ തീരുമാനം. സിറിയയില്‍ നിന്നും നാടുവിട്ട പ്രസിഡന്റ് അസദില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ; മോസ്‌കോ വിടണമെന്ന അസ്മയുടെ ആവശ്യം കോടതി പരിഗണനയില്‍
ജനുവരി 20 മുതല്‍ ഡൊണാള്‍ഡ് ട്രംപ് ആണ് അമേരിക്ക ഭരിക്കുന്നതെന്ന കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും; ഹമാസ് തീവ്രവാദികള്‍ക്ക് ജിവിച്ചിരിക്കണം എന്നാണ് ആഗ്രഹമെങ്കില്‍ അടിയന്തരമായി ബന്ദികളെ വിട്ടു നല്‍കണമെന്ന കര്‍ശന താക്കീത്; ട്രംപ് എത്തിയാല്‍ കളിമാറും; ഗാസയില്‍ അമേരിക്കയും ഓപ്പറേഷനെത്തുമോ?
ഫുട്‌ബോള്‍ മത്സരത്തിന് മുന്‍പ് ഭീകരാക്രമണ ഇരകള്‍ക്കായി മൗനം ആചരിച്ചപ്പോള്‍ ഉയര്‍ന്നു കേട്ടത് ഹിറ്റ്‌ലര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍; അഞ്ച് കൊലപാതക കേസുകളില്‍ പ്രതിയായി സൗദി ഡോക്ടര്‍: കുടിയേറ്റവിരുദ്ധ വികാരത്തില്‍ ജ്വലിച്ച് ജര്‍മനി
ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റിനു നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ഇന്ത്യക്കാരും; ഏഴ് പേര്‍ ഇന്ത്യന്‍ പൗരന്‍മാരെന്ന് റിപ്പോര്‍ട്ടുകള്‍; എല്ലാ സഹായവും നല്‍കുമെന്ന് ഇന്ത്യന്‍ എംബസി; നടുക്കുന്ന ആക്രമണത്തെ അപലപിച്ചു ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം
അഞ്ച് പേരുടെ ജീവനെടുത്ത ക്രിസ്തുമസ് മാര്‍ക്കറ്റ് ആക്രമണത്തില്‍ ജര്‍മന്‍ ജനതയുടെ രോഷം തെരുവില്‍; കുടിയേറ്റ പോളിസിയില്‍ മാറ്റം വേണെന്ന മറുവിളി ശക്തം; ഇസ്ലാമിക വിരുദ്ധനായ സൗദി വംശജന്റെ മനോനില വിട്ട ആക്രമണം കുടിയേറ്റക്കാര്‍ക്ക് വന്‍ പാരയാകും
ജുലാനി സിറിയയില്‍ അധികാരം പിടിച്ചതോടെ അമേരിക്കയ്ക്ക് മനംമാറ്റം; പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പ്രഖ്യാപിച്ച ഒരു കോടി ഡോളര്‍ പാരിതോഷികം പിന്‍വലിച്ചു;  ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിനെ ഭീകരപട്ടികയില്‍ നിന്നും നീക്കിയേക്കും; ബഷാര്‍ ഇല്ലാത്ത സിറിയ ഇനി അമേരിക്കന്‍ ചൊല്‍പ്പടിയില്‍!
കുവൈത്തിലും തരംഗമായി മോദി; ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കുവൈത്തിന്റെ പരമോന്നത ബഹുമതിയും സമ്മാനിച്ചു; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും സഹകരണവും ശക്തിപ്പെടുത്തിയതിന് ആദരവായി ബഹുമതി; ഇന്ത്യ-കുവൈത്ത് സഹകരണത്തിലും നാഴികകല്ലായി പ്രധാനമന്ത്രിയുടെ സന്ദര്‍ശനം
ഹൂതികളെ ആക്രമിക്കാനെത്തിയ അമേരിക്കന്‍ സൈന്യം  അബദ്ധത്തില്‍ സ്വന്തം വിമാനം വെടിവെച്ചിട്ടു; ചെങ്കടലില്‍ തകര്‍ന്നത് യുഎസ് നാവിക സേനയുടെ വിമാനം; രണ്ട് പൈലറ്റുമാരെ പരിക്കുകളോടെ രക്ഷപെടുത്തി; ഹൂതികളെ നേരിടാനിറങ്ങിയ അമേരിക്കയ്ക്ക് നാണക്കേടായി സ്വന്തം സൈനികര്‍ക്ക് നേരെ ഉതിര്‍ത്ത വെടി
ജര്‍മന്‍ മാര്‍ക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഒന്‍പതു വയസ്സുകാരിയടക്കം അഞ്ചുപേര്‍; മൂന്നു തവണ സൗദി മുന്നറിയിപ്പ് നല്‍കിയിട്ടും ജര്‍മനിക്ക് വീഴ്ച പറ്റി; ഇസ്ലാമിക വിരോധം തലയ്ക്കു പിടിച്ച ഡോക്ടര്‍ ഒപ്പിച്ച പണിയില്‍ കുടുങ്ങി കുടിയേറ്റക്കാര്‍