PARLIAMENTമികച്ച നവാഗത പാർലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്കാരം ജോൺ ബ്രിട്ടാസ് എം പിക്ക്; പുരസ്കാരം സമ്മാനിച്ചത് മന്ത്രി നിതിൻ ഗഡ്കരി; യെച്ചൂരിക്ക് ശേഷം സി പി എം പാർലമെന്റേറിയനു കിട്ടുന്ന രണ്ടാമത്തെ പുരസ്കാരംമറുനാടന് മലയാളി7 Feb 2024 4:50 AM IST
PARLIAMENTഎം പിമാർ സ്കൂൾ കുട്ടികളല്ല, ഞങ്ങളോട് മാന്യമായി പെരുമാറണം; ചോദ്യോത്തരവേളയിൽ ചോദ്യം ഒഴിവാക്കിയതിനെ ചോദ്യം ചെയ്തുള്ള പ്രതിപക്ഷ ബഹളത്തിനിടെ രാജ്യസഭാ ചെയർമാനോട് ജയാ ബച്ചൻ; പറഞ്ഞതിനെ മാനിക്കുന്നുവെന്ന് ജഗധീപ് ധൻകർമറുനാടന് മലയാളി7 Feb 2024 4:23 AM IST
PARLIAMENTചോദ്യപേപ്പർ ചോർത്തലിന് പത്ത് വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും; വാറന്റില്ലാതെ അറസ്റ്റ് രേഖപ്പെടുത്താൻ അനുമതി; മത്സരപ്പരീക്ഷാ ക്രമക്കേട് തടയാനുള്ള ബിൽ പാസാക്കി ലോക്സഭമറുനാടന് മലയാളി7 Feb 2024 12:52 AM IST
PARLIAMENTമികച്ച നവാഗത പാർലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്കാരം ജോൺ ബ്രിട്ടാസ് എംം പിക്ക്B.Rajesh6 Feb 2024 11:20 PM IST
PARLIAMENTഎം പിമാർ സ്കൂൾ കുട്ടികളല്ല, മാന്യമായി പെരുമാറണമെന്ന് ജയ ബച്ചൻ ജഗ്ദീപ് ധൻകറിനോട്B.Rajesh6 Feb 2024 10:53 PM IST
PARLIAMENTമത്സരപ്പരീക്ഷാ ക്രമക്കേട് തടയാനുള്ള ബിൽ പാസാക്കി ലോക്സഭPrasanth Kumar6 Feb 2024 7:22 PM IST
PARLIAMENTഇന്ത്യാക്കാർ മടിയന്മാരും ബുദ്ധിയില്ലാത്തവരും ആണെന്ന് നെഹ്റു കരുതി; വിദേശ രാജ്യങ്ങളുടെ കഠിനാദ്ധ്വാനത്തിന് നല്ല സർട്ടിഫിക്കറ്റ് കൊടുത്ത നെഹ്റു ഇന്ത്യാക്കാരുടെ കഴിവിനെ തള്ളിപ്പറഞ്ഞു; ജോലിക്കിടെ അലംഭാവം കാട്ടുന്നത് ഇന്ത്യാക്കാരുടെ ശീലമായി ഇന്ദിര ഗാന്ധിയും വിശ്വസിച്ചു; ഭാരതീയരുടെ കാര്യത്തിൽ അതുതെറ്റിയെങ്കിലും കോൺഗ്രസിന്റെ കാര്യത്തിൽ ശരിയായി; കടന്നാക്രമിച്ച് പ്രധാനമന്ത്രിമറുനാടന് മലയാളി6 Feb 2024 4:19 AM IST
PARLIAMENTകോൺഗ്രസിന്റെ കട പൂട്ടാറായി; മികച്ച പ്രതിപക്ഷമാകാനുള്ള അവസരം നഷ്ടമാക്കി; ഇത്തവണ പ്രതിപക്ഷത്തിരുന്ന പലരും അടുത്ത തവണ സന്ദർശ ഗ്യാലറിയിലായിരിക്കും; ഞങ്ങളുടെ സർക്കാർ മൂന്നാമതും അധികാരത്തിലേറാനുള്ള സമയം വിദൂരമല്ല; മൂന്നാം ടേം വലിയ തീരുമാനങ്ങളുടേതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിമറുനാടന് മലയാളി6 Feb 2024 12:46 AM IST
PARLIAMENTകോൺഗ്രസിന്റെ കട പൂട്ടാറായി; മികച്ച പ്രതിപക്ഷമാകാനുള്ള അവസരം നഷ്ടമാക്കി: പ്രധാനമന്ത്രിPrasanth Kumar5 Feb 2024 7:16 PM IST
PARLIAMENTസിൽവർ ലൈനിൽ കേരളത്തിന്റെ ഭാഗത്ത് നിന്ന് പിന്നീട് താത്പര്യം ഒന്നും കണ്ടില്ല; പദ്ധതി ഉപേക്ഷിച്ചോ എന്ന് കേരള സർക്കാരിനോട് ചോദിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി; കേരളത്തിലെ റെയിൽവേ വികസനത്തിന് ബജറ്റിൽ വകയിരുത്തിയത് 2744 കോടി രൂപ; ശബരി റെയിലും പരിഗണനയിൽമറുനാടന് മലയാളി1 Feb 2024 9:56 PM IST
PARLIAMENTധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് വെറും 58 മിനിറ്റുകളിൽ; ആറ് വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് പ്രസംഗം; നിർമല സീതാരാമന്റേത് അവ്യക്തമായ ഭാഷയെന്ന് ശശി തരൂർ; കൃത്യമായ കണക്കുകളില്ലെന്നും വിമർശനംമറുനാടന് മലയാളി1 Feb 2024 9:32 PM IST