PARLIAMENT - Page 12

പുതിയ പാർലമെന്റ് മന്ദിരത്തിൽ പുതുയുഗത്തിന് തുടക്കം കുറിച്ച് വനിതാ സംവരണബിൽ ലോക്‌സഭയുടെ കടമ്പ കടന്നു; ബില്ലിനെ അനുകൂലിച്ച് 454 എംപിമാർ; എതിർപ്പിന്റെ സ്വരം രണ്ടു എംപിമാർക്ക് മാത്രം; രാജ്യസഭയിൽ ബിൽ പാസായാലും യാഥാർഥ്യമാവുക 2029 ഓടെ
ജനസംഖ്യ കുറഞ്ഞാൽ ശിക്ഷയും കൂടിയാൽ അനുഗ്രഹവുമോ? കേരളത്തിൽ 20 സീറ്റിൽ നിന്ന് കാര്യമായി കൂടാത്തപ്പോൾ യുപിയിൽ 80 ൽ നിന്ന് 140 വരെയായി വർദ്ധിക്കുമോ? മണ്ഡല പുനർനിർണയം വരുമ്പോൾ ജനസംഖ്യ കുറഞ്ഞ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശങ്ക
വനിതാ ബില്ലിനു പിന്തുണ; ഇനിയും വൈകുന്നത് സ്ത്രീകളോടുള്ള അനീതി; വനിത സംവരണത്തിൽ ഒ.ബി.സി ഉപസംവരണം വേണം; രാജീവ് ഗാന്ധിയുടെ സ്വപ്നമെന്ന് സോണിയ ഗാന്ധി; പാർലമെന്റിൽ ചർച്ചകൾ തുടങ്ങി
എംപിമാർക്ക് നൽകിയ ഭരണഘടനയിൽ നിന്ന് മതേതരത്വവും സോഷ്യലിസവും ഒഴിവാക്കി; രണ്ട് വാക്കുകൾ ഉൾപ്പെടുത്താത്തത് ആശങ്കപ്പെടുത്തുന്ന കാര്യം; വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ അവസരം ലഭിച്ചില്ല; ആരോപണവുമായി കോൺഗ്രസ്
ജി 20യുടെ തിളക്കത്തിന് പുറമേ ഇമേജ് മിനുക്കി വനിതാ സംവരണ ബില്ലും; സ്ത്രീജനങ്ങളുടെ മനം കവരുന്ന സംവരണ ബിൽ ബിജെപിക്ക് വൻ രാഷ്ട്രീയ നേട്ടമാകും; വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നടപ്പാക്കേണ്ടെന്നത് മറുകോണിൽ ആശ്വാസവും
ലോക്‌സഭയിലെ വനിതാ പ്രാതിനിധ്യം 14.4 ശതമാനം മാത്രം; രാജ്യസഭയിൽ 14; നിയമസഭകളിൽ മുന്നിൽ 15 ശതമാനമുള്ള ത്രിപുര; കേരളത്തിൽ 7.86 ശതമാനം; ഒരാൾ പോലുമില്ലാത്ത മിസോറാം; വനിത സംവരണം നിയമമായാൽ ചരിത്രമാറ്റം; മണ്ഡല പുനനിർണയത്തിനായി കാത്തിരിക്കണം
ചരിത്രദിനം! വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ ബിൽ; കേന്ദ്ര നിയമമന്ത്രി അവതരിപ്പിച്ചത് 128ാം ഭരണഘടനാ ഭേദഗതിയായി; 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംവരണം നടപ്പിലാകില്ല
ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിനിത് പുതുയുഗം! പുതിയ മന്ദിരത്തിൽ ലോക്‌സഭ ചേരുന്നു; ആദ്യം അവതരിപ്പിക്കുന്ന ബിൽ വനിത സംവരണം; നാളെ ചർച്ച നടത്തി ബിൽ പാസാക്കും; ആദ്യ മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി
ഭരണഘടന ഇവിടെയാണ് രൂപമെടുത്തത്; വികസിത ഇന്ത്യക്കായി ഇവിടെ വച്ച് പ്രതിജ്ഞയെടുക്കാം; പഴയ പാർലമെന്റ് മന്ദിരത്തിന് വിട; പുതിയ ഭാവിയുടെ തുടക്കമിടാൻ പുതിയ മന്ദിരത്തിലേക്കെന്ന് പ്രധാനമന്ത്രി
പുതിയ പാർലമെന്റ് മന്ദിരം, ചരിത്രപരമായ തുടക്കം! ആദ്യബിൽ, രാജ്യം ഉറ്റുനോക്കുന്ന വനിത സംവരണ ബിൽ; ലോക്‌സഭയിൽ ഇന്ന് അവതരിപ്പിക്കും; നാളെ പാസ്സാക്കും; വ്യാഴാഴ്ച രാജ്യസഭയിൽ ചർച്ച നടക്കും; ഓരോ മണ്ഡലത്തിലും മൂന്നിൽ ഒരു തവണ വനിത പ്രാതിനിധ്യം
വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; മറ്റന്നാൾ പാർലമെന്റിൽ അവതരിപ്പിച്ചേക്കുമെന്ന് സൂചന; പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം സീറ്റുകൾ വനിതകൾക്ക് മാറ്റിവെക്കുന്ന ബിൽ നിയമമായാൽ അത് ചരിത്രപരം; കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ പിന്തുണയുള്ള ബിൽ ലോക്‌സഭയിൽ അനായാസം പാസാകും
പുതിയ പാർലമെന്റ് മന്ദിരത്തിൽ വോട്ടിംഗിനുള്ള സൗകര്യങ്ങൾ പരീക്ഷിച്ചു; വനിതാ സംവരണബിൽ മറ്റന്നാൾ ലോക്‌സഭയിൽ അവതരിപ്പിച്ചേക്കും; പഴയ പാർലമെന്റ് മന്ദിരത്തിന്റെ പ്രൗഢപൈതൃകത്തോട് ആദരവർപ്പിക്കുന്ന ചടങ്ങ് ചൊവ്വാഴ്ച