PARLIAMENT - Page 13

തുടർച്ചയായി ആറു കേന്ദ്ര ബജറ്റുകൾ അവതരിപ്പിച്ച രണ്ടാമത്തെ ധനമന്ത്രി; വമ്പന്മാരെ പിന്തള്ളി പുതിയ പാർലമെന്റിൽ നാരീശക്തി ചർച്ചയാക്കി നിർമലാ സീതാരാമൻ; ഫോബ്‌സിലെ കരുത്തുമായി മൊറാർജി ദേശായിയുടെ റിക്കോർഡിലേക്ക്; ഈ ബജറ്റ് അവതരണം ചരിത്രത്തിലേക്ക്
റബറിന്റെ താങ്ങുവില 170 രൂപയിൽ നിന്ന് 250 രൂപയായി വർധിപ്പിക്കുന്നതുൾപ്പെടെ പ്രഖ്യാപനങ്ങൾക്ക് സാധ്യത; കർഷക അനുകൂല പ്രതീതിയുണ്ടാക്കാനും ശ്രമിച്ചേക്കും; കേന്ദ്ര ബജറ്റ് ജനപ്രിയമാകുമെന്ന വിലയിരുത്തലിൽ രാജ്യം; ആദായ നികുതി ഇളവുകളും ചർച്ചകളിൽ
പാർലമെന്റിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ ഉയർത്തിയത് 264 ചോദ്യങ്ങൾ; എല്ലാം ചോദ്യങ്ങളും സഭകളുടെ വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്തു; ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ ക്ഷണം രണ്ടാമതും തള്ളി ഖാർഗെ; അധ്യക്ഷൻ പാർലമെന്ററി അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥനെന്ന് മറുപടി