PARLIAMENT - Page 14

ഇത് ബിജെപിയുടെ അവസാനത്തിന്റെ തുടക്കം; തെളിവുകൾ ഇല്ലാതെയാണ് തനിക്കെതിരെ നടപടിയെടുത്തത്; നാളെ എന്റെ വീട്ടിലേക്ക് സിബിഐയെ പറഞ്ഞയക്കുമെന്ന് ഉറപ്പാണ്; അടുത്ത ആറുമാസം തന്നെ ദ്രോഹിക്കുന്നത് തുടരും; പാർലമെന്റിന് പുറത്തും തെരുവിലും പോരാട്ടം തുടരുമെന്ന് മഹുവ മൊയ്ത്ര
ചോദ്യത്തിനു കോഴ ആരോപണം: മഹുവ മൊയ്ത്രയെ ലോക്സഭയിൽനിന്നു പുറത്താക്കി; പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്ന് മഹുവയെ പുറത്താക്കണമെന്ന എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് സഭ അംഗീകരിച്ചു; 405 പേജുള്ള റിപ്പോർട്ട് പഠിക്കാൻ സമയം വേണമെന്ന ആവശ്യം അംഗീകരിക്കാതെ സ്പീക്കർ
പാക് അധിനിവേശ കശ്മീരിൽ നിന്നും കുടിയേറിയവർക്കും നിയമസഭ അംഗത്വം; എസ്സി/ എസ്ടി സംവരണം; ജമ്മു കശ്മീർ പുനഃസംഘടന ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ; പാക് അധീന കശ്മീർ നെഹ്‌റുവിന്റെ അബദ്ധമെന്ന് അമിത് ഷാ; സഭയിൽ വാക് പോര്
വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്ന ബില്ലിന്റെ കരട് റിപ്പോർട്ട്; അംഗീകരിക്കാതെ പാർലമെന്റ് സ്റ്റാന്റിങ് കമ്മിറ്റി; മൂന്ന് മാസം സമയം തേടി പ്രതിപക്ഷ അംഗങ്ങൾ
പതിറ്റാണ്ടുകൾ നീണ്ട തടസ്സങ്ങളെ പിന്നിലാക്കി ചരിത്രത്താളുകളിലേക്ക്; വനിതാ സംവരണ ബിൽ രാജ്യസഭയും പാസാക്കി; ലോക്‌സഭയിൽ രണ്ടുപേർ എതിർത്തെങ്കിൽ രാജ്യസഭയിൽ ബില്ലിന് ഏകകണ്ഠമായി അംഗീകാരം; രാജ്യത്ത് സ്ത്രീശാക്തീകരണത്തിന്റെ നിർണായക ചുവടുവയ്പാണിതെന്ന് പ്രധാനമന്ത്രി; ആറുവർഷം കാത്തിരിക്കാതെ നിയമം ഉടൻ നടപ്പാക്കണമെന്ന് പ്രതിപക്ഷവും
മുത്തലാഖ് ബില്ലിന് ശേഷം എല്ലാ മുസ്ലിം സ്ത്രീകളുടെയും പിന്തുണ ബിജെപിക്കുണ്ട്; ഇക്കാര്യം സമ്മതിക്കുന്നതിൽ മടിയില്ല; ബിജെപിക്ക് നല്ല സർട്ടിഫിക്കറ്റുമായി മുസ്ലിംലീഗ് എംപി പി വി അബ്ദുൽ വഹാബ്; പ്രസ്താവന വനിതാ സംവരണ ബില്ലിനെ പിന്തുണച്ച്
വനിതാ സംവരണ ബില്ലിനെ എതിർത്ത ആ രണ്ട് എംപിമാർ അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിക്കാർ! ബില്ലിൽ ഉവൈസി ഭേദഗതി നിർദേശിപ്പപ്പോൾ നിങ്ങളുടെ ഭേദഗതിയെ ആരും പിന്തുണക്കാനില്ലെന്ന് സ്പീക്കർ; അല്ലാഹുവുണ്ടെന്ന് ഉവൈസിയുടെ മറുപടി
പുതിയ പാർലമെന്റ് മന്ദിരത്തിൽ പുതുയുഗത്തിന് തുടക്കം കുറിച്ച് വനിതാ സംവരണബിൽ ലോക്‌സഭയുടെ കടമ്പ കടന്നു; ബില്ലിനെ അനുകൂലിച്ച് 454 എംപിമാർ; എതിർപ്പിന്റെ സ്വരം രണ്ടു എംപിമാർക്ക് മാത്രം; രാജ്യസഭയിൽ ബിൽ പാസായാലും യാഥാർഥ്യമാവുക 2029 ഓടെ
ജനസംഖ്യ കുറഞ്ഞാൽ ശിക്ഷയും കൂടിയാൽ അനുഗ്രഹവുമോ? കേരളത്തിൽ 20 സീറ്റിൽ നിന്ന് കാര്യമായി കൂടാത്തപ്പോൾ യുപിയിൽ 80 ൽ നിന്ന് 140 വരെയായി വർദ്ധിക്കുമോ? മണ്ഡല പുനർനിർണയം വരുമ്പോൾ ജനസംഖ്യ കുറഞ്ഞ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശങ്ക
വനിതാ ബില്ലിനു പിന്തുണ; ഇനിയും വൈകുന്നത് സ്ത്രീകളോടുള്ള അനീതി; വനിത സംവരണത്തിൽ ഒ.ബി.സി ഉപസംവരണം വേണം; രാജീവ് ഗാന്ധിയുടെ സ്വപ്നമെന്ന് സോണിയ ഗാന്ധി; പാർലമെന്റിൽ ചർച്ചകൾ തുടങ്ങി
എംപിമാർക്ക് നൽകിയ ഭരണഘടനയിൽ നിന്ന് മതേതരത്വവും സോഷ്യലിസവും ഒഴിവാക്കി; രണ്ട് വാക്കുകൾ ഉൾപ്പെടുത്താത്തത് ആശങ്കപ്പെടുത്തുന്ന കാര്യം; വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ അവസരം ലഭിച്ചില്ല; ആരോപണവുമായി കോൺഗ്രസ്