PARLIAMENTജി 20യുടെ തിളക്കത്തിന് പുറമേ ഇമേജ് മിനുക്കി വനിതാ സംവരണ ബില്ലും; സ്ത്രീജനങ്ങളുടെ മനം കവരുന്ന സംവരണ ബിൽ ബിജെപിക്ക് വൻ രാഷ്ട്രീയ നേട്ടമാകും; വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നടപ്പാക്കേണ്ടെന്നത് മറുകോണിൽ ആശ്വാസവുംമറുനാടന് ഡെസ്ക്20 Sept 2023 7:06 AM IST
PARLIAMENTലോക്‌സഭയിലെ വനിതാ പ്രാതിനിധ്യം 14.4 ശതമാനം മാത്രം; രാജ്യസഭയിൽ 14; നിയമസഭകളിൽ മുന്നിൽ 15 ശതമാനമുള്ള ത്രിപുര; കേരളത്തിൽ 7.86 ശതമാനം; ഒരാൾ പോലുമില്ലാത്ത മിസോറാം; വനിത സംവരണം നിയമമായാൽ ചരിത്രമാറ്റം; മണ്ഡല പുനനിർണയത്തിനായി കാത്തിരിക്കണംമറുനാടന് മലയാളി19 Sept 2023 4:42 PM IST
PARLIAMENTചരിത്രദിനം! വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ ബിൽ; കേന്ദ്ര നിയമമന്ത്രി അവതരിപ്പിച്ചത് 128ാം ഭരണഘടനാ ഭേദഗതിയായി; 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംവരണം നടപ്പിലാകില്ലമറുനാടന് മലയാളി19 Sept 2023 2:58 PM IST
PARLIAMENTഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിനിത് പുതുയുഗം! പുതിയ മന്ദിരത്തിൽ ലോക്‌സഭ ചേരുന്നു; ആദ്യം അവതരിപ്പിക്കുന്ന ബിൽ വനിത സംവരണം; നാളെ ചർച്ച നടത്തി ബിൽ പാസാക്കും; ആദ്യ മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രിമറുനാടന് മലയാളി19 Sept 2023 1:57 PM IST
PARLIAMENT'ഭരണഘടന ഇവിടെയാണ് രൂപമെടുത്തത്; വികസിത ഇന്ത്യക്കായി ഇവിടെ വച്ച് പ്രതിജ്ഞയെടുക്കാം'; പഴയ പാർലമെന്റ് മന്ദിരത്തിന് വിട; പുതിയ ഭാവിയുടെ തുടക്കമിടാൻ പുതിയ മന്ദിരത്തിലേക്കെന്ന് പ്രധാനമന്ത്രിമറുനാടന് മലയാളി19 Sept 2023 1:00 PM IST
PARLIAMENTപുതിയ പാർലമെന്റ് മന്ദിരം, ചരിത്രപരമായ തുടക്കം! ആദ്യബിൽ, രാജ്യം ഉറ്റുനോക്കുന്ന വനിത സംവരണ ബിൽ; ലോക്‌സഭയിൽ ഇന്ന് അവതരിപ്പിക്കും; നാളെ പാസ്സാക്കും; വ്യാഴാഴ്ച രാജ്യസഭയിൽ ചർച്ച നടക്കും; ഓരോ മണ്ഡലത്തിലും മൂന്നിൽ ഒരു തവണ വനിത പ്രാതിനിധ്യംമറുനാടന് മലയാളി19 Sept 2023 12:13 PM IST
PARLIAMENTവനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; മറ്റന്നാൾ പാർലമെന്റിൽ അവതരിപ്പിച്ചേക്കുമെന്ന് സൂചന; പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം സീറ്റുകൾ വനിതകൾക്ക് മാറ്റിവെക്കുന്ന ബിൽ നിയമമായാൽ അത് ചരിത്രപരം; കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ പിന്തുണയുള്ള ബിൽ ലോക്‌സഭയിൽ അനായാസം പാസാകുംമറുനാടന് ഡെസ്ക്18 Sept 2023 10:21 PM IST
PARLIAMENTപുതിയ പാർലമെന്റ് മന്ദിരത്തിൽ വോട്ടിംഗിനുള്ള സൗകര്യങ്ങൾ പരീക്ഷിച്ചു; വനിതാ സംവരണബിൽ മറ്റന്നാൾ ലോക്‌സഭയിൽ അവതരിപ്പിച്ചേക്കും; പഴയ പാർലമെന്റ് മന്ദിരത്തിന്റെ പ്രൗഢപൈതൃകത്തോട് ആദരവർപ്പിക്കുന്ന ചടങ്ങ് ചൊവ്വാഴ്ചമറുനാടന് മലയാളി18 Sept 2023 5:27 PM IST
PARLIAMENT'നിർമ്മിക്കാനുള്ള തീരുമാനം വിദേശികളുടേതെങ്കിലും വിയർപ്പൊഴുക്കിയത് ഇന്ത്യക്കാർ; പഴയ പാർലമെന്റ് മന്ദിരം തലമുറകളെ പ്രചോദിപ്പിക്കും'; പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രിമറുനാടന് മലയാളി18 Sept 2023 1:00 PM IST
PARLIAMENTപ്രത്യേക പാർലമെന്റ് സമ്മേളനം: സെപ്റ്റംബർ 17ന് എല്ലാ പാർട്ടികളുടെയും യോഗം വിളിച്ച് സർക്കാർ; സമ്മേളന അജണ്ടയുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തതകൾ; രണ്ടുപേർക്ക് മാത്രമേ അറിയൂവെന്ന് പ്രതിപക്ഷംമറുനാടന് ഡെസ്ക്13 Sept 2023 4:37 PM IST
PARLIAMENTപാർലമെന്റ് പ്രത്യേക സമ്മേളനം ഗണേശ ചതുർത്ഥി ദിവസം സിറ്റിങ് പുതിയ മന്ദിരത്തിൽ; ജീവനക്കാരുടെ വസ്ത്രരീതിയിലും പരിഷ്‌ക്കരണം; പുരുഷന്മാർക്ക് താമര ചിഹ്നം പ്രിന്റ് ചെയ്ത ഷർട്ട്; മാർഷലുകൾക്കുള്ള മണിപ്പൂരി ശിരോവസ്ത്രവുംമറുനാടന് ഡെസ്ക്12 Sept 2023 12:37 PM IST
PARLIAMENTപാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത് എന്തിന്? അജണ്ടയെ കുറിച്ച് സസ്‌പെൻസ് തുടരുന്നതോടെ, സോണിയയെ കൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിപ്പിച്ച് പ്രതിപക്ഷം; കത്തിൽ ഉന്നയിച്ച 9 ചോദ്യങ്ങൾക്ക് കിട്ടിയത് പരുഷമായ മറുപടി; കീഴ് വഴക്കങ്ങളെ കുറിച്ച് സോണിയയ്ക്ക് ധാരണയുണ്ടാവില്ല; കോൺഗ്രസ് പാർലമെന്ററി ചെയർപേഴ്‌സണെ പരിഹസിച്ച് പാർലമെന്ററി കാര്യ മന്ത്രിമറുനാടന് മലയാളി6 Sept 2023 10:38 PM IST