PARLIAMENT - Page 16

കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിക്കും; അവകാശസമിതി പ്രമേയം പാസാക്കി, ശുപാർശ സ്പീക്കർക്ക് അയക്കും; ആരുടേയും വികാരത്തെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല തന്റെ പരാമർശമെന്ന് അധിറിന്റെ വിശദീകരണം
രാജ്യസഭാംഗങ്ങളിൽ 12 ശതമാനം ശതകോടീശ്വരന്മാർ; ടിആർഎസ് എംപി ബണ്ടി പാർത്ഥസാരഥി ഏറ്റവും സമ്പന്നനായ രാജ്യസഭാംഗം; ബണ്ടിയുടെ ആകെ സ്വത്ത് 5300 കോടി രൂപ! ആന്ധ്രയിൽ നിന്നുള്ള വൈഎസ്ആർസിപി അംഗം അയോധ്യ രാമി റെഡ്ഡി രണ്ടാമത്; 1001 കോടി രൂപയുടെ സ്വത്തുമായി ജയാ ബച്ചൻ മൂന്നാമത്; കേരളത്തിൽ നിന്നുള്ള സമ്പന്നൻ 242 കോടി ആസ്തിയുള്ള പി വി അബ്ദുൾവഹാബ്
സ്വത്വം മറച്ചുവെച്ച് സ്ത്രീകളെ വിവാഹം ചെയ്യുകയോ വിവാഹ വാഗ്ദാനം നൽകി സ്ത്രീകളെ ബലാത്സംഗം ചെയ്യുകയോ ചെയ്യുന്നവർക്ക് പത്ത് വർഷം തടവ്; വിവാഹേതര ബന്ധം, സ്വവർഗ ബന്ധം കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കി; പാർലമെന്റിൽ അമിത്ഷാ അവതരിപ്പിച്ച ഭാരതീയ ന്യായസംഹിത ബില്ലിലെ നിർദേശങ്ങൾ ഇങ്ങനെ
പ്രതിപക്ഷത്തിന്റെ ശ്രദ്ധ മണിപ്പൂർ വിഷയത്തിൽ മാത്രം! രാജ്യത്തെ ജനങ്ങളെ മുഴുവൻ ബാധിക്കുന്ന പല ബില്ലുകളിലും ചർച്ച കൂടാതെ പാസാക്കിയെടുത്തു കേന്ദ്രം; പാർലമെന്റിലെ ബഹളങ്ങൾ ഗുണമാകുന്നത് ഭരണ മുന്നണിക്ക് തന്നെ; ചർച്ചകളിൽ പങ്കെടുത്ത് പാർലമെന്ററി പ്രവർത്തനം ഉജ്ജ്വമാക്കിയ ചരിത്രമുള്ള ശശി തരൂരും എൻ.കെ. പ്രേമചന്ദ്രനും കടുത്ത നിരാശയിൽ
രാഹുലിന്റെ മാനസിക നില തെറ്റിയതായി തോന്നുന്നു; പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാതെയാണ് രാഹുലിന്റെ വിമർശനം; മണിപ്പൂർ വിഷയത്തിൽ കേന്ദ്രം ചർച്ചയ്ക്ക് സമ്മതിക്കുമെന്ന് കോൺഗ്രസും മറ്റുപ്രതിപക്ഷ കക്ഷികളും കരുതിയിരുന്നില്ല; മറുപടി കേൾക്കാൻ സഭയിൽ വരാത്ത രാഹുൽ നിരുത്തരവാദപരമായി പെരുമാറിയെന്നും ബിജെപി
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത പ്രതികൾക്ക് വധശിക്ഷ; കൂട്ട ബലാത്സംഗക്കേസിൽ 20 വർഷത്തെ തടവുശിക്ഷ; തിരഞ്ഞെടുപ്പിൽ വോട്ടിന് വേണ്ടി പണം നൽകുന്നവർക്ക് തടവുശിക്ഷ; ക്രിമിനൽ നിയമങ്ങൾ അടിമുടി മാറും
ഐപിസിക്ക് പകരം ഭാരതീയ ന്യായ സംഹിത; സിആർപിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സഹിംത; ഇന്ത്യൻ എവിഡൻസ് ആക്ടിന് പകരം ഭാരതീയ സാക്ഷ്യ; ക്രിമിനൽ നിയമങ്ങളെ പൊളിച്ചെഴുതാൻ കേന്ദ്രസർക്കാർ; മൂന്ന് ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ച് അമിത് ഷാ; ശിക്ഷയല്ല, നീതി നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി
അവർ സ്‌നേഹത്തിന്റെ കടയെ പറ്റി സംസാരിക്കുന്നു; പക്ഷേ അവർ നടത്തുന്നതുകൊള്ളയുടെയം വെറുപ്പിന്റെയും വിഭജനത്തിന്റെയും ഒക്കെ കട; ഭാരത മാതാവിന്റെ മരണം ആഗ്രഹിക്കുന്നു എന്നൊക്കെ ഇവർക്ക് എങ്ങനെയാണ് പറയാനാകുക?  വർഷങ്ങളായി പരാജയപ്പെട്ട ഉത്പന്നമാണ് അവർ പുറത്തിറക്കുന്നത്; രാഹുൽ സമ്പൂർണ പരാജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
മണിപ്പൂരിൽ ആരുടെ സർക്കാർ ഭരിക്കുമ്പോഴാണ് സർക്കാർ ഓഫീസുകളിൽ ഗാന്ധിജിയുടെ ചിത്രം അനുവദിക്കാതിരുന്നത്? ദേശീയ ഗാനം സ്‌കൂളുകളിൽ ആലപിക്കാൻ അനുവദിക്കാതിരുന്നത് ആരുടെ കാലത്ത്? കോൺഗ്രസിനെ കടന്നാക്രമിച്ച് നരേന്ദ്ര മോദി; അവിശ്വാസ പ്രമേയം ശബ്ദവോട്ടോടെ തള്ളി
രാജ്യം മണിപ്പൂരിന് ഒപ്പം; സംസ്ഥാനം വീണ്ടും സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലേക്ക് മടങ്ങി വരും; കലാപത്തിന് വഴിവച്ചത് ഹൈക്കോടതി ഉത്തരവെന്നും അക്രമകാരികൾക്കെതിരെ കർശന നടപടി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി; മണിപ്പൂർ പരാമർശിക്കാൻ വൈകിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങി പോയി; ഒളിച്ചോട്ടമെന്ന് മോദി; 2028 ൽ വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും പരിഹാസം
വയനാട്ടിൽ പാർട്ടി ഓഫീസ് അടിച്ച് തകർത്തവരുമായാണ് കോൺഗ്രസ് സൗഹൃദം! രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസിലെ എസ്എഫ്‌ഐ ആക്രമണം ലോക്‌സഭയിൽ ആയുധമാക്കി നരേന്ദ്ര മോദി; വിമർശനം ഉന്നയിച്ചത് ഇന്ത്യ സഖ്യം ചൂണ്ടിക്കാട്ടി; അഹങ്കാരമാണ് കോൺഗ്രസിനെ 400 സീറ്റിൽ നിന്ന് 40ൽ എത്തിച്ചതെന്നും പ്രധാനമന്ത്രി
പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയങ്ങൾ എപ്പോഴും ബിജെപിക്ക് ഭാഗ്യം;  ഇത് സർക്കാരിന്റെയല്ല, പ്രതിപക്ഷത്തിന്റെ ബലപരീക്ഷണം; മുൻ റെക്കോഡുകൾ ഭേദിച്ച് ബിജെപിയും എൻഡിഎയും അധികാരത്തിൽ വരാൻ പ്രതിപക്ഷം കളമൊരുക്കി കഴിഞ്ഞു; രാജ്യത്തേക്കാൾ അധികാരത്തോടാണ് അവർക്ക് കൂറ്; ചർച്ചയ്ക്കുള്ള മറുപടിയിൽ ശക്തമായ വിമർശനം അഴിച്ചുവിട്ട് പ്രധാനമന്ത്രി