PARLIAMENTപ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ; ജനങ്ങൾക്കും പാർലമെന്റിനും മോദി സർക്കാരിൽ പൂർണ വിശ്വാസം; സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും പ്രശസ്തനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി; അഴിമതിക്കും കുടുംബവാഴ്ചയ്ക്കും പ്രീണന രാഷ്ട്രീയത്തിനും മോദി അറുതി വരുത്തി; രാഷ്ട്രീയ കരിയറിന് 13 തവണ തുടക്കമിട്ട് 13 വട്ടവും പരാജയപ്പെട്ടയാളാണ് രാഹുലെന്നും അമിത് ഷാമറുനാടന് മലയാളി9 Aug 2023 5:54 PM IST
PARLIAMENTവനിതാ എംപിമാർക്ക് നേരേ നോക്കി രാഹുൽ ഗാന്ധി ഫ്‌ളയിങ് കിസ് അയച്ചുവെന്ന് ആരോപണം; സ്ത്രീവിരുദ്ധനായ ഒരാൾക്ക് മാത്രമേ അങ്ങനെ ചെയ്യാനാവൂ എന്ന് സ്മൃതി ഇറാനി; ലോക്‌സഭാ സ്പീക്കർക്ക് ബിജെപി വനിതാ എംപിമാരുടെ പരാതി; വളർത്തുദോഷമെന്നും കർശന നടപടി വേണമെന്നും ബിജെപി എംപിമാർമറുനാടന് മലയാളി9 Aug 2023 3:31 PM IST
PARLIAMENTമണിപ്പൂരിൽ ഭാരതമാതാവിനെ ബിജെപി കൊല ചെയ്തു; ആ സംസ്ഥാനം ഇന്ത്യയിൽ അല്ലെന്നാണ് മോദിയുടെ ഭാവം; മണിപ്പൂരികളുമായി സംസാരിക്കാനും അദ്ദേഹം തയ്യാറാകുന്നില്ല; ഹരിയാനയിലും ഇപ്പോൾ തീ കൊളുത്തി വിടാൻ ശ്രമമെന്നും രാഹുൽ ഗാന്ധി; മണിപ്പൂരിൽ ഇന്ത്യയെ ബിജെപി കൊലപ്പെടുത്തിയെന്ന പരാമർശത്തിൽ പ്രതിഷേധം; രാഹുൽ മാപ്പുപറയണമെന്ന് ബിജെപി; അവിശ്വാസ പ്രമേയ ചർച്ച ഇങ്ങനെമറുനാടന് മലയാളി9 Aug 2023 1:19 PM IST
PARLIAMENTരാഹുൽ സംസാരിക്കുന്നത് കേൾക്കാൻ വളരെ ഉത്സാഹത്തോടെ കാത്തിരിക്കുന്നു; രാഹുൽ എന്താണ് ആദ്യം സംസാരിക്കാത്തത്? രാവിലെ എഴുന്നേൽക്കാൻ വൈകിയതാണോ? കോൺഗ്രസ് നേതാവ് അവിശ്വാസ പ്രമേയ ചർച്ചയിൽ ആദ്യം സംസാരിക്കാതെ പിന്മാറിയതിനെ പരിഹസിച്ച് ബിജെപി; മോദി സഭയിൽ ഉള്ളപ്പോഴാകും രാഹുൽ സംസാരിക്കുക എന്നുസൂചനമറുനാടന് മലയാളി8 Aug 2023 3:24 PM IST
PARLIAMENTപ്രധാനമന്ത്രി മോദി മണിപ്പുരിനായി സംസാരിച്ചത് വെറും 30 സെക്കൻഡ്; പ്രധാനമന്ത്രി മൗനം വെടിയാനാണ് ഈ അവിശ്വാസ പ്രമേയം; ഒരൊറ്റ ഇന്ത്യയിൽ ഇപ്പോൾ രണ്ടു മണിപ്പുരാണുള്ളത്; രണ്ടു വിഭാഗങ്ങൾ ഇത്തരത്തിൽ ഏറ്റുമുട്ടുന്നതു മുൻപ് ഉണ്ടായിട്ടില്ല; ലഹരിമാഫിയയ്ക്കു പിന്തുണ നൽകുന്നതു മുഖ്യമന്ത്രിയുടെ ഓഫിസ്; ലോക്‌സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു ഗൗരവ് ഗൊഗോയ്മറുനാടന് ഡെസ്ക്8 Aug 2023 1:05 PM IST
PARLIAMENTഅവിശ്വാസപ്രമേയം പ്രതിപക്ഷത്തിന് ഒരു പദ്ധതി മാത്രം; ഞങ്ങൾക്ക് അതൊരവസരമാണ്; പ്രതിപക്ഷ സഖ്യം പരസ്പര വിശ്വാസമില്ലാതെ വലയുകയാണ്; അഴിമതിയും കുടുംബ രാഷ്ട്രീയവും ഇല്ലാത്ത ഇന്ത്യ എന്ന സമീപനമാണ് എൻ.ഡി.എയ്ക്ക്; ബിജെപി പാർലമെന്ററി യോഗത്തിൽ മോദിയുടെ വാക്കുകൾമറുനാടന് ഡെസ്ക്8 Aug 2023 12:22 PM IST
PARLIAMENTഅവിശ്വാസ പ്രമേയ ചർച്ചയ്ക്ക് രാഹുൽ ഗാന്ധി തുടക്കമിടും; ബിജെപിക്ക് 6 മണിക്കൂർ 41 മിനിറ്റ്, അഞ്ച് കേന്ദ്രമന്ത്രിമാർ സംസാരിക്കും; കോൺഗ്രസിന് ഒരു മണിക്കൂർ 10 മിനിറ്റ്; രാഹുൽ ഗാന്ധിക്ക് പുറമേ ഗൗരവ് ഗൊഗോയി, മനീഷ് തിവാരി, ദീപക് ബൈജ് എന്നിവരും സംസാരിക്കും; അവിശ്വാസ പ്രമേയ ചർച്ചയിൽ ബിആർഎസ് ഇന്ത്യ മുന്നണിയെ പിന്തുണക്കുംമറുനാടന് ഡെസ്ക്8 Aug 2023 10:09 AM IST
PARLIAMENT'ഇന്ത്യ' സഖ്യത്തിന്റെ വീരോചിത ചെറുത്തു നിൽപ്പും ഫലം കണ്ടില്ല; ഡൽഹി ഭരണ നിയന്ത്രണ ബിൽ രാജ്യസഭയിൽ പാസാക്കി കേന്ദ്രസർക്കാർ; ബില്ലിന് അനുകൂലമായി വോട്ടു ചെയ്തത് 131 പേർ; എതിർത്ത് വോട്ടു ചെയ്തു 102 പേർ; ബിൽ ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷം; ബിൽ സുപ്രീംകോടതി വിധിയെ ലംഘിക്കുന്നതല്ലെന്ന് അമിത് ഷാ; വോട്ടിനായി വീൽചെറിൽ രാജ്യസഭയിലെത്തി മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്മറുനാടന് ഡെസ്ക്7 Aug 2023 10:26 PM IST
PARLIAMENTലോക്‌സഭയിൽ മാസ്സാകാൻ രാഹുൽ; മണിപ്പുർ വിഷയത്തിൽ അവിശ്വാസ പ്രമേയ ചർച്ചക്ക് രാഹുൽ ഗാന്ധി തുടക്കമിടും; 134 ദിവസത്തെ അയോഗ്യതക്ക് ശേഷം നാളെ വയനാട് എംപിയുടെ ആദ്യ പ്രസംഗം സഭയിൽ മുഴങ്ങുമ്പോൾ രാജ്യവും കാതോർക്കും; പുത്തൻ ആവേശത്തിൽ കോൺഗ്രസ് നേതാക്കൾ; തുഗ്‌ളക് ലെയിനിലെ ബംഗ്ലാവും താമസിയാതെ രാഹുലിന് ലഭിക്കുംമറുനാടന് ഡെസ്ക്7 Aug 2023 9:21 PM IST
PARLIAMENTരാജ്യസഭയിൽ രഞ്ജൻ ഗൊഗോയിക്കെതിരെ പ്രതിഷേധം; കന്നി സംസാരം ബഹിഷ്‌കരിച്ച് നാല് വനിതാ എംപിമാർ; ഇറങ്ങിപ്പോയത് ജയ ബച്ചൻ, പ്രിയങ്ക ചതുർവേദി, വന്ദന ചവാൻ, സുഷ്മിത ദേവ് എന്നിവർ; ലൈംഗിക ആരോപണം ചൂണ്ടിക്കാട്ടി പ്രതിഷേധംമറുനാടന് ഡെസ്ക്7 Aug 2023 8:56 PM IST
PARLIAMENTലക്ഷദ്വീപ് എംപിയുടെ യോഗ്യത പുനഃ സ്ഥാപിച്ചത് ഒരുമാസത്തിലേറെ കഴിഞ്ഞ്; മുഹമ്മദ് ഫൈസലിന് പാർലമെന്റിൽ കാൽ കുത്താനായത് സുപ്രീം കോടതി ഇടപെട്ടതോടെ; രാഹുലിന് വീണ്ടും വയനാട് എംപിയാകാനുള്ള രേഖകൾ എല്ലാം തയ്യാർ; ഇനി കാക്കുന്നത് സ്പീക്കറുടെ ഒപ്പിനായിമറുനാടന് മലയാളി6 Aug 2023 11:18 PM IST
PARLIAMENTരാഹുലിനെ അയോഗ്യനാക്കിയത് ഒറ്റ ദിവസത്തിനകം; തിരിച്ചെടുക്കാൻ അതേവേഗതയില്ല; നീണ്ടു പോയാൽ കോൺഗ്രസ് അതും രാഷ്ട്രീയ ആയുധമാക്കും; നാളെ തന്നെ രാഹുലിന്റെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിക്കുന്നതിൽ തീരുമാനം; രാഹുലിന്റെ അംഗത്വം പുനഃസ്ഥാപിക്കണമെന്ന കത്തും സുപ്രീംകോടതി ഉത്തരവിന്റെ പകർപ്പും ലോക്സഭാ സെക്രട്ടേറിയറ്റിന് കൈമാറിമറുനാടന് ഡെസ്ക്6 Aug 2023 8:22 AM IST