PARLIAMENT - Page 18

ഇനി കടമ്പ രാജ്യസഭ; മൂന്നുപ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ അതും ബിജെപിക്ക് എളുപ്പത്തിൽ കടക്കാം; ഡൽഹി ഭരണനിയന്ത്രണ ബിൽ ലോക്‌സഭ പാസാക്കി; ബിൽ കീറിയെറിഞ്ഞ ആപ്പ് എംപിക്ക് സസ്‌പെൻഷൻ; അഴിമതി മറയ്ക്കാനാണ് ആംആദ്മി ബില്ലിനെ എതിർക്കുന്നതെന്ന് അമിത്ഷാ
മണിപ്പൂർ വിഷയത്തെ ചൊല്ലി സഭാസ്തംഭനം തുടരുന്നു; കടുത്ത അതൃപ്തിയിൽ ലോക്‌സഭാ സ്പീക്കർ; സഭയുടെ അന്തസിന് ചേരുവിധം അംഗങ്ങൾ പെരുമാറും വരെ സഭാ നപടപടികളിൽ പങ്കെടുക്കില്ലെന്ന് ഓം ബിർള; ബുധനാഴ്ചയും സഭ ഇന്നത്തേക്ക് പിരിഞ്ഞു; മണിപ്പൂർ വിഷയം സംസാരിക്കാൻ പ്രധാനമന്ത്രിയെ രാജ്യസഭയിലേക്ക് വിളിച്ചുവരുത്താൻ ആവില്ലെന്ന് ചെയർമാൻ ജഗ്ദീപ് ധൻകർ
പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടെ ഡൽഹി ബിൽ ലോക്‌സഭയിൽ; ബിൽ അവതരിപ്പിച്ചത് സഹമന്ത്രി നിത്യാനന്ദറായി; എഎപിയെ ഞെട്ടിച്ച് ബില്ലിൽ ബിജെപിയെ അനുകൂലിച്ച് ബിജെഡി; ബിൽ പാസാകുമെന്ന് ഉറപ്പായി
മണിപ്പുരിൽ പിടിമുറുക്കി പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നോട്ട്; അവിശ്വാസ പ്രമേയത്തിന്മേൽ ലോക്സഭയിൽ ചർച്ച ഓഗസ്റ്റ് എട്ടിന്; പ്രധാനമന്ത്രി പത്തിന് മറുപടി പറയും; അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ അവിശ്വാസ പ്രമേയം നേരിടാൻ മോദി സർക്കാർ
ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവം: ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി ബെന്നി ബഹനാൻ; സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യം; എതിർപ്പുമായി ഇടതുപക്ഷ എംപിമാർ; ഇന്ത്യയിലെ ഭിന്നത പുറത്ത്; അടിയന്തര പ്രമേയം ബെന്നി ബഹനാൻ വ്യക്തിപരമായി നൽകിയതെന്ന് കെ.സി വേണുഗോപാൽ
കെ റെയിലിനായി ഭൂമി ഏറ്റെടുക്കാൻ റെയിൽവേ മന്ത്രാലയം ഉപദേശമോ നിർദ്ദേശമോ നൽകിയിട്ടില്ല; കേന്ദ്ര അനുമതി ലഭിക്കും മുമ്പ് ഭൂമി ഏറ്റെടുക്കൽ പ്രവർത്തനം തുടങ്ങി; നടപടികൾ അനധികൃതമെന്ന് കേന്ദ്രസർക്കാർ; ലോക്സഭയിൽ ഹൈബി ഈഡന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകി അശ്വിനി വൈഷ്ണവ്
ഞാൻ എല്ലാം ആശംസകളും നേരുന്നു...നന്നായി തയ്യാറെടുത്തോളു, 2023 ലെങ്കിലും മറ്റൊരു അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അവസരം കിട്ടിയേക്കാം : പാർലമെന്റിൽ 2019 ലെ പ്രധാനമന്ത്രിയുടെ പ്രവചനം സത്യമായെന്ന് ബിജെപി; പഴയ വീഡിയോ വൈറൽ
മണിപ്പൂർ കലാപത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രസ്താവന നടത്തും; ഉപാധി വെക്കരുതെന്ന് സർക്കാർ; തീയതി സ്പീക്കർ തീരുമാനിക്കും; വിഷയത്തിൽ നിന്നും കേന്ദ്ര സർക്കാർ ഒളിച്ചോടില്ലെന്ന് വിശദീകരണം; സഭ നിർത്തിവെച്ച് ചർച്ച വേണെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ; ബഹളത്തെ തുടർന്ന് സഭ നിർത്തിവെച്ചു
പാർലമെന്റിൽ പ്രതിപക്ഷ നിരയിലേക്കെത്തി പ്രധാനമന്ത്രി; സോണിയാ ഗാന്ധിയെ കണ്ടു, ആരോഗ്യ വിവരങ്ങൾ തിരക്കി മോദി; മണിപ്പൂർ വിഷയം കൂടുതൽ വിവാദമാകുമ്പോൾ അനുനയ വഴി തേടുന്നു; പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭയും, രാജ്യസഭയും ഇന്നത്തേക്ക് പരിഞ്ഞു
പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 20 മുതൽ; 23 ദിവസത്തെ സമ്മേളനത്തിൽ ഏവരും ഉറ്റുനോക്കുന്നത് ഏകസിവിൽ കോഡ് ബില്ലിന്റെ അവതരണം; ഒപ്പം ഡൽഹി ഓർഡിനൻസിന് പകരമായ ബിൽ കൂടി വരുന്നതോടെ സമ്മേളനം പ്രക്ഷുബ്ധം ആയേക്കും; സമ്മേളനം പഴയ പാർലമെന്റ് മന്ദിരത്തിലും പുതിയ മന്ദിരത്തിലുമായി ചേരാൻ സാധ്യത
പാർലമെന്റിൽ പ്രസംഗിക്കാൻ എണീറ്റാൽ വാക്കുകൾക്കായി സഭാംഗങ്ങൾ കാതോർക്കും; സൈബറിടത്തിൽ ട്വീറ്റുകളും വൈറലാകുന്നത് പതിവ്; കോൺഗ്രസ് പ്രവർത്തകർക്കിടയിലെ ക്രൗഡ് പുള്ളർ; ഇപ്പോൾ എംപി ഫണ്ട് വിനിയോഗത്തിലും മുന്നിൽ; എംപി ഫണ്ട് നൂറ് ശതമാനവും വിനിയോഗിച്ച് തിരുവനന്തപുരം എംപി; തരൂർ മാതൃകയാകുമ്പോൾ
ടാറ്റയുടെ കർമ്മശേഷി മുഴുവൻ പുറത്തെടുത്ത നിർമ്മിതി; 970 കോടി മുതൽ മുടക്കുമ്പോൾ സെൻട്രൽ ഹാളില്ല; ലോക്‌സഭയിൽ 883 സീറ്റുകളും രാജ്യസഭയിൽ 300 സീറ്റുകളും; ബ്രിട്ടിഷുകാരിൽ നിന്ന് ഇന്ത്യൻ നേതാക്കൾക്ക് അധികാര കൈമാറ്റം സൂചിപ്പിക്കുന്ന ചെങ്കോലും സ്ഥാപിക്കും; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിശേഷങ്ങൾ