PARLIAMENT - Page 19

കറുപ്പണിഞ്ഞ പ്രതിഷേധ ചൂടിൽ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ രേഖകൾ കീറിയെറിഞ്ഞ് ഹൈബി ഈഡനും ടി എൻ പ്രതാപനും; രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിജ്ഞാപനം വലിച്ചെറിഞ്ഞത് സ്പീക്കറുടെ ഡയസിലേക്ക്; പെരുമാറ്റം അതിരുവിട്ടതോടെ ഇരുവരെയും സസ്‌പെൻഡ് ചെയ്‌തേക്കും; പാർലമെന്റിന്റെ ഇരുസഭകളും തടസ്സപ്പെട്ടു
പാർലമെന്റേറിയൻ അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന പുരസ്‌കാരം ജോൺ ബ്രിട്ടാസിന്; ഇരുസഭകളിലുമായ് കഴിവ് തെളിയിച്ചവരുടെ പട്ടികയിൽ 13 പേർ; പുരസ്‌കാര വിതരണം മാർച്ച് 25 ന്
സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രം കനിയുന്നില്ലെന്ന് കേരളത്തിന്റെ പതിവു പരാതി; ജിഎസ്ടി കുടിശ്ശികയുടെ കാര്യത്തിലും വിവേചനമെന്ന് വാദം; കേരളം അഞ്ച് വർഷമായി ഓഡിറ്റ് ചെയ്ത കണക്കുകൾ നൽകിയിട്ടില്ല, ആദ്യം രേഖ തരട്ടെ, എന്നിട്ടാകാം കുടിശ്ശികയെന്ന് നിർമല സീതാരാമൻ; ജിഎസ്ടി കുടിശ്ശിക വിഷയത്തിൽ സംസ്ഥാന വാദങ്ങൾ പൊളിച്ച് കേന്ദ്ര ധനമന്ത്രി
രാഹുലിനും ഖാഡ്‌ഗെയ്ക്കും പിന്നാലെ ഊഴം ജയറാം രമേശിന്റെത്; ആരോപണങ്ങളിൽ പ്രധാനമന്ത്രി വ്യക്തത വരുത്തണമെന്ന ജയറാം രമേശിന്റെ പ്രസംഗത്തിലെ പരാമർശവും രേഖകളിൽ നിന്ന് നീക്കി; പ്രതിപക്ഷത്തെ ചെറുക്കാനുറച്ച് സർക്കാർ
ചരിത്രം കുറിച്ച് പയ്യോളി എക്സ്‌പ്രസ്സ്; രാജ്യസഭ നടപടികൾ നിയന്ത്രിച്ച് ഒളിമ്പ്യൻ പി.ടി ഉഷ എംപി; സഭയുടെ നിയന്ത്രണമേറ്റെടുത്തത് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അവധിയായതിനാൽ; മഹത്തായ അധികാരം വലിയ ഉത്തരവാദിത്തം ഉൾക്കൊള്ളുന്നുവെന്ന് ട്വീറ്റ്
അദ്ദേഹം രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയാണ്; നെഹ്‌റുവിന്റെ പേര് എന്തുകൊണ്ട് സർ നെയിമായി കുടുംബാംഗങ്ങൾ ഉപയോഗിക്കുന്നില്ല? എന്തിനാണ് നാണിക്കുന്നത്? ഈ രാജ്യം ഒരു കുടുംബത്തിന്റെയും സ്വത്തല്ല; കോൺഗ്രസിന്റെ ലക്ഷ്യം ഒരു കുടുംബത്തിന്റെ ക്ഷേമം മാത്രമെന്ന് നരേന്ദ്ര മോദി
കോൺഗ്രസിന് താൽപര്യം ഫോട്ടോ ഷൂട്ടിൽ മാത്രം; പ്രഥമ പരിഗണന ഒരു കുടുംബവും; പ്രതിപക്ഷത്തിന്റെ പെരുമാറ്റം രാജ്യതാൽപര്യത്തിന് എതിര്; നിങ്ങൾ എത്രമാത്രം ചെളി എറിയുന്നുവോ, അത്രയേറെ താമര വിരിയുമെന്നും പ്രധാനമന്ത്രി രാജ്യസഭയിൽ; മോദി, അദാനി സഹോദരങ്ങളെന്ന് പ്രതിപക്ഷം
ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറഞ്ഞില്ല; ഗൗതം അദാനിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ലളിതമായ ചോദ്യത്തിന് ഉത്തരമില്ല; അവരിരുവരും സുഹൃത്തുക്കൾ അല്ലെങ്കിൽ അന്വേഷണത്തിന് ഉത്തരവിടാൻ എന്തിന് മടിക്കുന്നു? തന്റെ പ്രസംഗഭാഗം നീക്കം ചെയ്തത് എന്തിനെന്നും രാഹുൽ ഗാന്ധി; പാർലമെന്റിലേക്കുള്ള വരവ് മോദിയുടെ പ്രസംഗമധ്യേ
പ്രതിപക്ഷവും മാധ്യമങ്ങളും വിചാരിച്ചാൽ ഞാൻ തകരില്ല; രാഷ്ട്രപതിയെ വരെ ചിലർ ജാതിപ്പേര് വിളിച്ച് അപമാനിച്ചു; ചിലരുടെ മനോനില ഇതോടെ വ്യക്തമായി; രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും ശക്തമായ ഭാഷയിൽ മറുപടിയുമായി പ്രധാനമന്ത്രി; പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണർന്നിട്ടുണ്ടാവില്ലെന്നും പരിഹാസം
മോദിക്കെതിരായ ആരോപണങ്ങളിൽ തെളിവ് നൽകിയില്ല; രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോക്‌സഭയുടെ രേഖകളിൽ നിന്ന് നീക്കി; പ്രധാനമന്ത്രിയേയും അദാനിയേയും ബന്ധപ്പെടുത്തി ആരോപണം ഉന്നയിച്ച രാഹുലിനെതിരെ നടപടി വേണമെന്ന് ബിജെപി; ലോക്‌സഭയിൽ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നുവെന്ന് കോൺഗ്രസ്
രാഹുൽ ഗാന്ധി ലോക്‌സഭയിൽ പെയ്യിച്ചത് നുണകളുടെ പെരുമഴ; വാർത്തകളിൽ ഹെഡ് ലൈനാകാൻ ശ്രമം; രാഹുലിന്റെയും കോൺഗ്രസിന്റെയും ഭാഷ പാക്കിസ്ഥാന്റേതെന്നും കിരൺ റിജിജു;  ഗലോട്ടും വധേരയും അദാനിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഉയർത്തി വിമർശനം
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ കൊള്ളേണ്ടിടത്തു കൊണ്ടോ? മോദി - അദാനി ബന്ധം പരാമർശിച്ച രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി സഭയിൽ ബിജെപി എംപിമാർ; മോദിക്കെതിരായ രാഹുലിന്റെ ആരോപണം വസ്തുതാ വിരുദ്ധം; സഭയെ തെറ്റിദ്ധരിപ്പിച്ചു; അവകാശലംഘന നോട്ടിസ് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത്