PARLIAMENT - Page 20

ചരിത്രം കുറിച്ച് പയ്യോളി എക്സ്‌പ്രസ്സ്; രാജ്യസഭ നടപടികൾ നിയന്ത്രിച്ച് ഒളിമ്പ്യൻ പി.ടി ഉഷ എംപി; സഭയുടെ നിയന്ത്രണമേറ്റെടുത്തത് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അവധിയായതിനാൽ; മഹത്തായ അധികാരം വലിയ ഉത്തരവാദിത്തം ഉൾക്കൊള്ളുന്നുവെന്ന് ട്വീറ്റ്
അദ്ദേഹം രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയാണ്; നെഹ്‌റുവിന്റെ പേര് എന്തുകൊണ്ട് സർ നെയിമായി കുടുംബാംഗങ്ങൾ ഉപയോഗിക്കുന്നില്ല? എന്തിനാണ് നാണിക്കുന്നത്? ഈ രാജ്യം ഒരു കുടുംബത്തിന്റെയും സ്വത്തല്ല; കോൺഗ്രസിന്റെ ലക്ഷ്യം ഒരു കുടുംബത്തിന്റെ ക്ഷേമം മാത്രമെന്ന് നരേന്ദ്ര മോദി
കോൺഗ്രസിന് താൽപര്യം ഫോട്ടോ ഷൂട്ടിൽ മാത്രം; പ്രഥമ പരിഗണന ഒരു കുടുംബവും; പ്രതിപക്ഷത്തിന്റെ പെരുമാറ്റം രാജ്യതാൽപര്യത്തിന് എതിര്; നിങ്ങൾ എത്രമാത്രം ചെളി എറിയുന്നുവോ, അത്രയേറെ താമര വിരിയുമെന്നും പ്രധാനമന്ത്രി രാജ്യസഭയിൽ; മോദി, അദാനി സഹോദരങ്ങളെന്ന് പ്രതിപക്ഷം
ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറഞ്ഞില്ല; ഗൗതം അദാനിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ലളിതമായ ചോദ്യത്തിന് ഉത്തരമില്ല; അവരിരുവരും സുഹൃത്തുക്കൾ അല്ലെങ്കിൽ അന്വേഷണത്തിന് ഉത്തരവിടാൻ എന്തിന് മടിക്കുന്നു? തന്റെ പ്രസംഗഭാഗം നീക്കം ചെയ്തത് എന്തിനെന്നും രാഹുൽ ഗാന്ധി; പാർലമെന്റിലേക്കുള്ള വരവ് മോദിയുടെ പ്രസംഗമധ്യേ
പ്രതിപക്ഷവും മാധ്യമങ്ങളും വിചാരിച്ചാൽ ഞാൻ തകരില്ല; രാഷ്ട്രപതിയെ വരെ ചിലർ ജാതിപ്പേര് വിളിച്ച് അപമാനിച്ചു; ചിലരുടെ മനോനില ഇതോടെ വ്യക്തമായി; രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും ശക്തമായ ഭാഷയിൽ മറുപടിയുമായി പ്രധാനമന്ത്രി; പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണർന്നിട്ടുണ്ടാവില്ലെന്നും പരിഹാസം
മോദിക്കെതിരായ ആരോപണങ്ങളിൽ തെളിവ് നൽകിയില്ല; രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോക്‌സഭയുടെ രേഖകളിൽ നിന്ന് നീക്കി; പ്രധാനമന്ത്രിയേയും അദാനിയേയും ബന്ധപ്പെടുത്തി ആരോപണം ഉന്നയിച്ച രാഹുലിനെതിരെ നടപടി വേണമെന്ന് ബിജെപി; ലോക്‌സഭയിൽ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നുവെന്ന് കോൺഗ്രസ്
രാഹുൽ ഗാന്ധി ലോക്‌സഭയിൽ പെയ്യിച്ചത് നുണകളുടെ പെരുമഴ; വാർത്തകളിൽ ഹെഡ് ലൈനാകാൻ ശ്രമം; രാഹുലിന്റെയും കോൺഗ്രസിന്റെയും ഭാഷ പാക്കിസ്ഥാന്റേതെന്നും കിരൺ റിജിജു;  ഗലോട്ടും വധേരയും അദാനിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഉയർത്തി വിമർശനം
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ കൊള്ളേണ്ടിടത്തു കൊണ്ടോ? മോദി - അദാനി ബന്ധം പരാമർശിച്ച രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി സഭയിൽ ബിജെപി എംപിമാർ; മോദിക്കെതിരായ രാഹുലിന്റെ ആരോപണം വസ്തുതാ വിരുദ്ധം; സഭയെ തെറ്റിദ്ധരിപ്പിച്ചു; അവകാശലംഘന നോട്ടിസ് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത്
അദാനി എത്ര പണം ബിജെപിക്ക് ഇലക്ടറൽ ബോണ്ടായി നൽകി? മോദി സന്ദർശിച്ച രാജ്യങ്ങളിൽ നിന്നും അദാനി എത്ര കരാറുകൾ നേടി? എല്ലാം വെട്ടിപ്പിടിക്കാൻ ഒരു വ്യവസായിക്ക് എങ്ങനെ കഴിയുന്നു? മൂന്ന് ചോദ്യങ്ങളുമായി പാർലമെന്റിൽ കത്തിക്കയറി രാഹുൽ ഗാന്ധി; മോദി- അദാനി വിമാനയാത്രയുടെ ചിത്രവും ഉയർത്തിക്കാട്ടി; നേതാക്കൾക്കും അണികൾക്കും ആവേശമായി രാഹുലിന്റെ പുതിയ മുഖം
ഗുജറാത്തിൽ തോളോട് തോളോട് ചേർന്നു ബന്ധം; മോദി പ്രധാനമന്ത്രി ആയപ്പോൾ അദാനിയുടെ റിയൽ മാജിക്; ഒരു ബിസിനസിലും തോൽക്കാതെ അദാനിജി ലോക സമ്പന്നന്മാരിൽ രണ്ടാമനായി; മോദി സന്ദർശിച്ച രാജ്യങ്ങളിലെ കരാറുകൾ എല്ലാം നേടി; ലോക്സഭയിൽ കത്തിക്കയറി രാഹുൽ ഗാന്ധി
അങ്കമാലി- എരുമേലി ശബരി റെയിൽപാത യാഥാർത്ഥ്യത്തിലേക്ക്; പാതയ്ക്കായി കേന്ദ്ര ബജറ്റിൽ വകയിരുത്തിയത് 100 കോടി; കർണാടകത്തിനും തമിഴ്‌നാടിനും പുറമേ വന്ദേഭാരത് എക്സ്‌പ്രസ് വൈകാതെ കേരളത്തിലും എത്തും; സിൽവർ ലൈനിൽ ജനങ്ങളുടെ വികാരം കണക്കിലെടുക്കണം; കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്
അദാനി വിഷയത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ട്; വിവാദ ഇടപാടുകൾ ജെപിസിയോ സുപ്രീം കോടതി മേൽനോട്ടത്തിലുള്ള സമിതിയോ അന്വേഷിക്കുന്നത് വരെ വിട്ടുവീഴ്ചയില്ല; കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിൽ മുങ്ങിയതോടെ തുടർച്ചയായി രണ്ടാം ദിവസവും പാർലമെന്റ് സ്തംഭിച്ചു