PARLIAMENT - Page 21

സിൽവർ ലൈൻ പദ്ധതി: സർക്കാർ തെറ്റിദ്ധരിപ്പിക്കുന്നു; വീടുകളിൽ അതിക്രമിച്ചു കയറി കല്ലിടുന്നു; കേരളത്തിൽ ഗുരുതര ക്രമസമാധാന പ്രശ്നമെന്ന് വി മുരളീധരൻ രാജ്യസഭയിൽ; മുഖ്യമന്ത്രി ഡൽഹിയിൽ എത്തുന്നതിന് ഒരുമുഴം മുമ്പെ പ്രതിരോധം
സിൽവർ ലൈനിൽ സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നു; വിഷയം ലോക്‌സഭയെ അറിയിക്കാൻ കോൺഗ്രസ്; പൊലീസ് അതിക്രമത്തിനെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കെ മുരളീധരൻ
കേരളത്തിലെ ആദിവാസിക്ഷേമം പ്രസ്താവനകളിൽ മാത്രം; അല്ലെന്ന് ബ്രിട്ടാസ് തെളിയിക്കട്ടെ; കോളനിയിൽ താൻ സ്വന്തം പണമെടുത്തു പമ്പും മോട്ടറും വാങ്ങി നൽകി; രാഹുൽ ഗാന്ധി സ്വന്തം മണ്ഡലത്തെ കുറിച്ച് വാതുറക്കാതിരിക്കുമ്പോൾ വയനാട്ടിലെ ആദിവാസി പ്രശ്‌നം രാജ്യസഭയിൽ ഉയർത്തി സുരേഷ് ഗോപി
സിൽവർലൈനിനായി നിലവിൽ ഭൂമി ഏറ്റെടുക്കാൻ ആവില്ല; പദ്ധതി നടപ്പാക്കുന്നതിൽ ഇ.ശ്രീധരനും ആശങ്ക പ്രകടിപ്പിച്ചു; എല്ലാം പഠിച്ച ശേഷം മാത്രം അനുമതി എന്ന് റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് ലോക്‌സഭയിൽ; പദ്ധതിയെ ചൊല്ലി എൽഡിഎഫ്-യുഡിഎഫ് ഏറ്റുമുട്ടൽ
മോദി,മോദി ആർപ്പുവിളികളോടെ ബിജെപി അംഗങ്ങൾ; പാർട്ടിയുടെ മിന്നും വിജയത്തിന് ശേഷം സഭയിലെത്തിയ പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണം; ഗാലറിയിൽ ഇരുന്ന വിദേശികളും ആർപ്പുവിളി കേട്ട് അന്തംവിട്ടു; ലോക്‌സഭയിൽ ഇന്ന് മോദി ഷോ
കോൺഗ്രസ് തുടർന്നാൽ എല്ലാം നശിപ്പിക്കുമെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു; അദ്ദേഹത്തിന്റെ ആഗ്രഹം നടന്നിരുന്നെങ്കിൽ ഇന്ത്യ സ്വദേശിപാത സ്വീകരിക്കുമായിരുന്നു; അടിയന്തരാവസ്ഥയുടെ കളങ്കം ഉണ്ടാകില്ലായിരുന്നു; വീണ്ടും കോൺഗ്രസിന് എതിരെ പ്രധാനമന്ത്രി
സിൽവർ ലൈൻ പദ്ധതി കേരളത്തിലെ റെയിൽവെ വികസനത്തിന് തടസ്സം; പാതയുടെ എണ്ണം കൂട്ടൽ അടക്കം വിപുലീകരണം വഴിമുടക്കും; പദ്ധതിയുടെ സാമ്പത്തിക ലാഭത്തിലും സംശയം; കടബാധ്യത റെയിൽവെയുടെ ചുമലിലും വരാൻ സാധ്യത; പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയെങ്കിലും ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രസർക്കാർ
സിൽവർ ലൈൻ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ല; റെയിൽവെ പദ്ധതികൾ പരിസ്ഥിതി ആഘാത പഠനത്തിന്റെ പരിധിയിൽ വരുന്നതല്ല; കേരളം ഇതുവരെ ഇക്കാര്യം ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ; പ്രാഥമിക പരിസ്ഥിതി ആഘാതപഠനം സംസ്ഥാനം നടത്തിയെന്നും വിശദീകരിച്ച് കേന്ദ്രം
ഏകീകൃത സിവിൽ നിയമം: എതിർപ്പുമായി സിപിഎം എംപിമാർ; രാജ്യത്തെ മതസൗഹാർദ്ദം തകർക്കുന്നതെന്ന് എളമരം കരീം; രാജ്യസഭയിൽ ബില്ലവതരിക്കാതെ കിരോഡിലാൽ മീണ; കേന്ദ്ര സർക്കാർ നിയമ കമ്മീഷനെ സമീപിക്കുമെന്ന് കിരൺ റിജിജു
ഇന്ത്യയിൽ രാജഭരണം അനുവദിക്കില്ല; അംബാനിയും അദാനിയും എന്ന ഇരട്ട എ വകഭേദമാണ് രാജ്യത്തെ നിയന്ത്രിക്കുന്നത്; പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വർദ്ധിച്ച് രണ്ട് വിഭിന്നമായ ഇന്ത്യകളാണ് നമുക്കുള്ളത്; പാർലമെന്റിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
മൊബൈൽ ഫോണുകൾക്കും രത്നങ്ങൾക്കും വില കുറയും; കസ്റ്റംസ് തീരുവ അഞ്ചു ശതമാനമാക്കി കുറച്ചുവെന്ന് ധനമന്ത്രി; മൊബൈൽ ഫോണുകൾക്കും തുണിത്തരങ്ങൾക്കും വിലകുറയും; കുടകൾക്കും ഇമിറ്റേഷൻ ആഭരണങ്ങൾക്കും വിലകൂടും; ബജറ്റിൽ വില കുറയുന്നതും കൂടുന്നതുമായി വസ്തുക്കൾ