PARLIAMENTകാർഷിക മേഖലയിൽ വൻ പ്രഖ്യാപനങ്ങൾ; അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ; സംസ്ഥാനങ്ങൾക്ക് അധിക ധനസഹായം നൽകുമ്പോൾ പിണറായി അടക്കമുള്ളവർ ഹാപ്പിയാകും; റെയിൽവേയുടെ മുഖച്ഛായ മാറ്റാൻ വന്ദേഭാരത് ട്രെയിനുകൾ; ഡിജിറ്റൽ കറൻസിയിലേക്ക് നീങ്ങുന്നതും കാലാനുശ്രുതമായ മാറ്റം; ആദായനികുതി ഇളവു പ്രതീക്ഷിച്ചവർക്ക് നിരാശ; കേന്ദ്ര ബജറ്റ് ഒറ്റനോട്ടത്തിൽമറുനാടന് ഡെസ്ക്1 Feb 2022 1:20 PM IST
PARLIAMENTഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ റുപ്പീ; രാജ്യം ഡിജിറ്റൽ കറൻസിയിലേക്ക് നീങ്ങുന്നുവെന്ന് സുപ്രധാന പ്രഖ്യാപനം; ആദായനികുതി സ്ലാബുകളിൽ മാറ്റമില്ല; നികുതി അടക്കുന്നതിന് പുതിയ സംവിധാനം; മറച്ചുവെച്ച വരുമാനം വെളിപ്പെടുത്താം; ഐടി റിട്ടേൺ രണ്ട് വർഷത്തിനുള്ളിൽ പുതുക്കി നൽകാം; തെറ്റു തിരുത്താൻ അവസരമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻമറുനാടന് ഡെസ്ക്1 Feb 2022 12:28 PM IST
PARLIAMENTസംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമെന്ന് പ്രഖ്യാപനം; ഒരു ലക്ഷം കോടി വകയിരുത്തി; സെസ് നിയമത്തിന് പകരം നിയമം കൊണ്ടുവരും; പോസ്‌റ്റോഫീസുകളെ കോർത്തിണക്കി കോർ ബാങ്കിങ് കൊണ്ടുവരും: ബജറ്റ് പ്രഖ്യപനങ്ങൾമറുനാടന് ഡെസ്ക്1 Feb 2022 12:14 PM IST
PARLIAMENTഡിജിറ്റൽ പഠനത്തിന് ഓരോ ക്ലാസിനും ഓരോ ചാനൽ; പന്ത്രണ്ടു വരെയുള്ള ക്ലാസുകൾക്ക് പ്രത്യേകം ചാനലുകൾ; ഫൈവ് ജി ഇന്റർനെറ്റും ഇ പാസ്പോർട്ടും ഈ വർഷം നടപ്പിലാക്കും; സ്‌പെക്ട്രം ലേലം ഈവർഷം; ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി; ഇലക്ട്രിക് വാഹനങ്ങൾക്കായി സ്പെഷ്യൽ മൊബിലിറ്റി സോണുകൾ: നിർമല സീതാരാമന്റെ ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെമറുനാടന് ഡെസ്ക്1 Feb 2022 12:01 PM IST
PARLIAMENTഅടുത്ത 25 വർഷത്തെ വികസന രേഖയാണ് ബജറ്റെന്ന് കേന്ദ്ര ധനമന്ത്രി; രാജ്യം 9.2 ശതമാനം വളർച്ച കൈവരിക്കും; ഇന്ത്യയുടൈ വളർച്ച മറ്റുരാജ്യങ്ങളുടേതിനേക്കാൾ മികച്ചത്; അഞ്ച് നദികളെ ബന്ധിപ്പിക്കാനായി പുതിയ നദീസംയോജന പദ്ധതി; തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക വകയിരുത്തി നിർമ്മല സീതാരാമൻമറുനാടന് ഡെസ്ക്1 Feb 2022 11:11 AM IST
PARLIAMENTകോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം കരുത്ത് തെളിയിച്ചു; കുറഞ്ഞ സമയംകൊണ്ട് 150 കോടിയിലേറെ ഡോസ് വാക്സിനുകൾ വിതരണംചെയ്തു; സ്ത്രീകളുടെ വിവാഹ പ്രായം 21ആയി ഉയർത്തുന്നത് തുല്യതക്കായി; കാർഷിക- സാമ്പത്തിക മേഖലയിലെ വളർച്ചകൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗംമറുനാടന് ഡെസ്ക്31 Jan 2022 1:12 PM IST
PARLIAMENT'അപ്രതീക്ഷിത' ബില്ലുകൾ; ഏകപക്ഷീയമായി ബില്ലുകൾ പാസ്സാക്കുന്നുവെന്ന വിമർശനം; സഭ തടസ്സപ്പെടുത്തിയെന്ന കുറ്റപ്പെടുത്തൽ; ശീതകാല സമ്മേളനം വെട്ടിച്ചുരുക്കി പാർലമെന്റ് പിരിഞ്ഞു; ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഷേധിച്ച് പ്രതിപക്ഷംമറുനാടന് മലയാളി22 Dec 2021 6:00 PM IST
PARLIAMENTറൂൾ ബുക്ക് അദ്ധ്യക്ഷന് നേരേ വലിച്ചറിഞ്ഞ് സഭയിൽ നിന്ന് ഇറങ്ങിപ്പോക്ക്; തൃണമൂൽ കോൺഗ്രസ് രാജ്യസഭ എംപി ഡെറക് ഒബ്രിയന് സസ്‌പെൻഷൻ; ഈ സമ്മേളന കാലയളവിൽ സഭയിൽ പ്രവേശിക്കാൻ ആവില്ല; പ്രതിപക്ഷം ബഹളം കൂട്ടിയത് തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്ലിന് എതിരെമറുനാടന് മലയാളി21 Dec 2021 7:00 PM IST
PARLIAMENTവിവാഹപ്രായം ഉയർത്തുന്ന ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടതോടെ ഈ സമ്മേളന കാലയളവിൽ പാസാകില്ല; നടപ്പാക്കാൻ രണ്ട് വർഷം സാവകാശമെന്ന് ബില്ലിൽ; പെൺമക്കൾക്ക് വേണ്ടിയാണ് ഈ തീരുമാനം; ചിലർക്ക് മാത്രം അതിൽ മനോവിഷമമെന്ന് പ്രധാനമന്ത്രിമറുനാടന് മലയാളി21 Dec 2021 5:32 PM IST
PARLIAMENTസ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയർത്തുന്ന ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു കേന്ദ്രമന്ത്രി സ്മൃതി ഇറാനി; എല്ലാ സമുദായങ്ങൾക്കും പുതിയ നിയമം ബാധകമായിരിക്കുമെന്ന് ബില്ലിൽ; മുസ്ലിം വ്യക്തി നിയമത്തിനും മുകളിൽ പുതിയ വിവാഹ നിയമം; പ്രതിപക്ഷം എതിർത്തപ്പോൾ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടു തീരുമാനംമറുനാടന് ഡെസ്ക്21 Dec 2021 2:26 PM IST
PARLIAMENTകുട്ടികൾക്ക് കോവിഡ് വാക്‌സിൻ ഉടൻ; രണ്ടുപുതിയ വാക്‌സിനുകൾക്ക് അനുമതി പരിഗണനയിൽ; ഓമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ മൂന്നാം തരംഗത്തെ നേരിടാൻ ഒരുക്കങ്ങൾ പൂർത്തിയായെന്നും കേന്ദ്ര ആരോഗ്യമന്ത്രിമറുനാടന് മലയാളി20 Dec 2021 6:56 PM IST
PARLIAMENTസ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാൻ മുസ്ലിം വ്യക്തിനിയമം ഉൾപ്പെടെ എല്ലാ മതവിഭാഗങ്ങളുടെയും വ്യക്തിനിയമങ്ങൾ ഒറ്റയടിക്ക് ഭേദഗതി ചെയ്യും; ലക്ഷ്യം സ്ത്രീകൾക്കും പുരുഷന്മാർക്കും വിവാഹപ്രായം 21 ആക്കുക; ഇത് ഏകീകൃത സിവിൽ കോഡിലേക്കുള്ള ആദ്യ ചുവടോ? ഏഴ് നിയമങ്ങൾ ഭേദഗതിക്ക്മറുനാടന് മലയാളി20 Dec 2021 8:03 AM IST